Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അതുലിനെ പോലീസ് അറസ്റ്റ് ചെയ്തു; ആത്മഹത്യാക്കുറിപ്പ് പുറത്ത്

കേരളം

ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അതുലിനെ പോലീസ് അറസ്റ്റ് ചെയ്തു; ആത്മഹത്യാക്കുറിപ്പ് പുറത്ത്

Jishitha Bigtv Jishitha Bigtv
June 28, 2026 1 min read
Share: Facebook Twitter WhatsApp Telegram
ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അതുലിനെ പോലീസ് അറസ്റ്റ് ചെയ്തു; ആത്മഹത്യാക്കുറിപ്പ് പുറത്ത്
ഗാർഹിക പീഡനത്തിനും ആത്മഹത്യപ്രേരണയ്ക്കും തെളിവുകൾ കണ്ടെത്തിയിട്ടുണ്ട് എന്ന് പോലീസ് പറഞ്ഞു

തിരുവനന്തപുരം ആറ്റുകാലിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അതുലിനെ പോലീസ് അറസ്റ്റ് ചെയ്തു.വർക്കല സ്വദേശിനി ആരതിയെ ആണ് ആറ്റുകാൽ ചിറമുക്ക് കഞ്ഞിപ്പുരയിലെ വാടകവീട്ടിൽ വെള്ളിയാഴ്ച വൈകിട്ട് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഇന്നുതന്നെ കോടതിയിൽ ഹാജരാക്കുമെന്ന് ഫോർട്ട് പോലീസ് അറിയിച്ചു.അതുലിനെതിരെ ആത്മഹത്യാപ്രേരണ കുറ്റവും ഗാർഹിക പീഡനവും ചുമത്തും.ഭർത്താവിന്റെ ക്രൂരമായ ശാരീരിക-മാനസിക പീഡനത്തെ തുടർന്നാണ് ആത്മഹത്യ ചെയ്തതെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി.രണ്ടുപേജ് ആത്മഹത്യാക്കുറിപ്പിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ഉള്ളത്.

“അതുലിന്റെ മാനസിക പീഡനം സഹിക്കാൻ കഴിയുന്നില്ല.അച്ഛനും അമ്മയും ക്ഷമിക്കണം” എന്ന് കുറിപ്പിൽ പറയുന്നു.ശരീരത്തിൽ  പാടുകൾ വീഴ്ത്താതെയാണ് മർദിച്ചിരുന്നതെന്നും വയറിൽ കയറിയിരുന്ന് ക്രൂരമായി ആക്രമിച്ചിരുന്നുവെന്നും കുറിപ്പിലുണ്ട്.തന്നെയല്ല, പഴയ കാമുകിയെയാണ് അതുലിന് ഇപ്പോഴും ഇഷ്ടമെന്നും ആത്മഹത്യാക്കുറിപ്പിൽ ആരതി ആരോപിക്കുന്നു.ആത്മഹത്യാക്കുറിപ്പ് പോലീസ് തെളിവായി കസ്റ്റഡിയിലെടുത്ത് അന്വേഷണം തുടരുകയാണ്.ആരതിയുടെ ഡയറിയുടെ ഉള്ളടക്കവും ആത്മഹത്യാക്കുറിപ്പും കേന്ദ്രീകരിച്ചാണ് നിലവിൽ പോലീസിന്റെ അന്വേഷണം. ഇതുവരെ നേരിടേണ്ടിവന്ന പീഡനങ്ങളും മരണ ദിവസത്തെ വിവരങ്ങളും അടക്കം ഡയറിയിൽ ഉണ്ട് എന്നാണ് പോലീസിൽ നിന്ന് ലഭിക്കുന്ന വിവരം.

പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ആരതിയുടെ ശരീരത്തില്‍ 13 പുതിയ മുറിവുകള്‍ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇതുകൂടാതെ നേരത്തെ മര്‍ദനമേറ്റതിന്‍റെ അടയാളങ്ങളും മൃതദേഹത്തിൽ ഉണ്ടായിരുന്നു.ക്രൂരമായ ശാരീരിക മാനസിക പീഡനങ്ങൾക്ക് ആരതി ഇരയാക്കപ്പെട്ടു എന്നാണ് കുടുംബം ആരോപിക്കുന്നത്. ആരതിയുടെ അമ്മ ജിനുവിൻ്റെ പ്രാഥമിക മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റു ബന്ധുക്കളുടെയും അയൽവാസികളുടെയും മൊഴികളും ഉടൻ രേഖപ്പെടുത്തും. അതുലിന്റെ കുടുംബത്തെയും ചോദ്യം ചെയ്തേക്കും..

 

Tags:

#arathy death #athul arrest #attukal women suicide #thiruvananthapuram
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

കേരളം

20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap