Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
സിജെപി പ്രതിഷേധത്തിലെ പെല്ലറ്റ് ഗൺ ആക്രമണം; കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിഅഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; അമ്പലമേട് വഞ്ചനാക്കേസ് ചോറ്റാനിക്കര കോടതിയിൽ തുടരുംകൂടത്തായി കേസ്; ‘അണലി’ വെബ് സീരിസിന് വിലക്ക്; റിലീസ് അനിശ്ചിതത്വത്തിൽഅമ്മയെ മർദിച്ച് കൊലപ്പെടുത്തി; മകനും പെൺസുഹൃത്തും അറസ്റ്റിൽസിഎംആർഎൽ–എക്സാലോജിക് കേസ്;ഇ ഡിക്കെതിരെ രാഷ്ട്രീയ പ്രതിരോധത്തിനൊരുങ്ങി സിപിഐഎംമലപ്പുറത്ത് ഓണാഘോഷത്തിനിടെ വിദ്യാർത്ഥികളിൽ നിന്നും എംഡിഎംഎ പിടികൂടി, വളാഞ്ചേരിയിലും ലഹരിവേട്ടകൊച്ചി മെട്രോയുടെ പേര് മാറ്റാൻ നീക്കം; സർക്കാരുമായി ആലോചിച്ചില്ലെന്ന് മുഖ്യമന്ത്രിഡിവൈഎഫ്ഐ ‘മിസ’ നാടകം വീണ്ടും വേദിയിൽ; സദാചാര ആക്രമണത്തിൽ നിയമനടപടിക്ക് നീക്കംഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനംലൈസൻസില്ലാതെ മൂന്ന് വർഷം പ്രവർത്തനം; ലേക്കർ ഇന്ത്യക്ക് പുതിയ കുരുക്ക്യമൻ–സൊമാലിയ തീരത്ത് വീണ്ടും കടൽക്കൊള്ള; നാല് ദിവസത്തിനിടെ രണ്ട് കപ്പലുകൾ പിടിച്ചെടുത്തുപന്ത്രണ്ടുകാരനെ ക്രൂരമായി മർദിച്ച സംഭവം; നടപടി എടുക്കുന്നതിൽ പൊലീസിന് ഗുരുതര വീഴ്ച
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / ആലപ്പുഴ കുപ്രസിദ്ധ രക്ഷാപ്രവർത്തനം:ഡിജിറ്റൽ തെളിവുകളും ഉദ്യോഗസ്ഥരുടെ മൊഴികളും നിർണായകം; ഉത്തരവിനെതിരെ നിയമനടപടിക്ക് അജിത് കുമാർ

കേരളം

ആലപ്പുഴ കുപ്രസിദ്ധ രക്ഷാപ്രവർത്തനം:ഡിജിറ്റൽ തെളിവുകളും ഉദ്യോഗസ്ഥരുടെ മൊഴികളും നിർണായകം; ഉത്തരവിനെതിരെ നിയമനടപടിക്ക് അജിത് കുമാർ

Jishitha Bigtv Jishitha Bigtv
July 24, 2026 1 min read
Share: Facebook Twitter WhatsApp Telegram
ആലപ്പുഴ കുപ്രസിദ്ധ രക്ഷാപ്രവർത്തനം:ഡിജിറ്റൽ തെളിവുകളും ഉദ്യോഗസ്ഥരുടെ മൊഴികളും നിർണായകം; ഉത്തരവിനെതിരെ നിയമനടപടിക്ക് അജിത് കുമാർ
വകുപ്പുതല നടപടികൾ തുടരുന്നതിന്റെ ഭാഗമായി ഡിജിപി യോഗേഷ് ഗുപ്ത അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും

സസ്പെൻഷനിലായ എം.ആർ. അജിത് കുമാറിനെതിരെ വകുപ്പുതല അന്വേഷണം ആരംഭിക്കുന്നു. അന്വേഷണ ചുമതല ഡിജിപി യോഗേഷ് ഗുപ്തയ്ക്ക് നൽകും. ആലപ്പുഴയിലെ കുപ്രസിദ്ധ രക്ഷാപ്രവർത്തന കേസിൽ അന്വേഷണത്തിൽ ഇടപെട്ടെന്ന ആരോപണവുമായി ബന്ധപ്പെട്ട് ശേഖരിച്ച ഡിജിറ്റൽ തെളിവുകളും മുൻ അന്വേഷണ ഉദ്യോഗസ്ഥരുടെ മൊഴികളും നടപടിക്ക് ആധാരമാകുമെന്നാണ് വിവരം.

വയനാട്ടിലെ രക്ഷാപ്രവർത്തനത്തിനിടെയായിരുന്നപ്പോഴും കേസ് താൻ നിർദേശിച്ച രീതിയിൽ അവസാനിപ്പിക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് എം.ആർ. അജിത് കുമാർ ഡിജിറ്റൽ സന്ദേശം അയച്ചതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. പ്രതികളെയും അന്വേഷണ ഉദ്യോഗസ്ഥരെയും ഒരുമിച്ചിരുത്തി യോഗം ചേർന്നതിന്റെ തെളിവുകളും അന്വേഷണത്തിൽ ലഭിച്ചു. കേസ് ആദ്യം അന്വേഷിച്ച ഡി വൈ എസ് പി മാരായ തോംസൺ,അരുൺ കെ എസ്, സുനിൽരാജ്, എഡിജിപി ഓഫീസിലെ രണ്ട് ഗ്രേഡ് എസ് ഐമാർ എന്നിവർക്കെതിരെയും വകുപ്പ് തല നടപടി ഉണ്ടാകും.

വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായി ഡിജിപി യോഗേഷ് ഗുപ്ത റിപ്പോർട്ട് സമർപ്പിക്കും. അന്വേഷണം പൂർത്തിയാകുന്നതുവരെ എം.ആർ. അജിത് കുമാറിനെ സ്ഥാനക്കയറ്റത്തിന് പരിഗണിക്കില്ല. കേസുമായി ബന്ധപ്പെട്ട് ചില ഉദ്യോഗസ്ഥർക്കെതിരെയും വകുപ്പുതല നടപടി ഉണ്ടാകുമെന്നാണ് സൂചന.

അതേസമയം, സസ്പെൻഷൻ ഉൾപ്പെടെയുള്ള നടപടികൾക്കെതിരെ നിയമപരമായി നീങ്ങാനാണ് എം.ആർ. അജിത് കുമാറിന്റെ തീരുമാനം. ആദ്യഘട്ടത്തിൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കാനാണ് നീക്കം.സോളാർ കേസ്, സ്വർണക്കടത്ത് കേസ്, ആർ.എസ്.എസ്. നേതാവ് ദത്താത്രേയ ഹൊസബളെയുമായുള്ള കൂടിക്കാഴ്ച, തൃശൂർ പൂരം കലക്കൽ വിവാദം തുടങ്ങി മുൻപും വിവിധ ആരോപണങ്ങൾ നേരിട്ട ഉദ്യോഗസ്ഥനാണ് എം.ആർ. അജിത് കുമാർ. ആർ.എസ്.എസ്. നേതാവുമായുള്ള കൂടിക്കാഴ്ച വിവാദമായതിനെ തുടർന്ന് 2024-ൽ മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിയിരുന്നു.

Tags:

#alappuzha rescue #MR Ajithkumar
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

എറണാകുളം

അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; അമ്പലമേട് വഞ്ചനാക്കേസ് ചോറ്റാനിക്കര കോടതിയിൽ തുടരും

എറണാകുളം

കൂടത്തായി കേസ്; ‘അണലി’ വെബ് സീരിസിന് വിലക്ക്; റിലീസ് അനിശ്ചിതത്വത്തിൽ

കേരളം

അമ്മയെ മർദിച്ച് കൊലപ്പെടുത്തി; മകനും പെൺസുഹൃത്തും അറസ്റ്റിൽ

Recent Posts

  • സിജെപി പ്രതിഷേധത്തിലെ പെല്ലറ്റ് ഗൺ ആക്രമണം; കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി
  • അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; അമ്പലമേട് വഞ്ചനാക്കേസ് ചോറ്റാനിക്കര കോടതിയിൽ തുടരും
  • കൂടത്തായി കേസ്; ‘അണലി’ വെബ് സീരിസിന് വിലക്ക്; റിലീസ് അനിശ്ചിതത്വത്തിൽ
  • അമ്മയെ മർദിച്ച് കൊലപ്പെടുത്തി; മകനും പെൺസുഹൃത്തും അറസ്റ്റിൽ
  • സിഎംആർഎൽ–എക്സാലോജിക് കേസ്;ഇ ഡിക്കെതിരെ രാഷ്ട്രീയ പ്രതിരോധത്തിനൊരുങ്ങി സിപിഐഎം

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap