Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
നെടുമങ്ങാട് കൊലപാതകം”കുഞ്ഞ് അപകടത്തിലാണെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ഹെൽപ്പ് ലൈനിൽ അറിയിച്ചിരുന്നു,നിർണായക ശബ്ദസന്ദേശം പുറത്ത്ഓപ്പറേഷൻ തൂഫാൻ;പെരുമ്പാവൂരിൽ ഹെറോയിനുമായി 23 കാരി പിടിയിൽനിധിൻ രാജിന്റെ മരണം;ലോൺ ആപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റിൽയുഎസ് ഇറാൻ യുദ്ധം; സമാധാന കരാറിൽ എത്തിയെന്ന് ട്രംപ്വയനാട്ടിൽ ഏഴ് പേർക്ക് ഷിഗല്ല;ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 16 ആയിശബരിമല സ്വര്‍ണക്കൊള്ള കേസ്;പ്രതിഭാഗം വക്കീൽ ഇനി സര്‍ക്കാര്‍ അഭിഭാഷകൻകണ്ണൂർ സിപിഐഎമ്മിൽ സൈബർ കലാപം; കെ കെ രാഗേഷിന് രൂക്ഷ വിമർശനംലക്ഷദ്വീപില്‍ വലിയ വള്ളങ്ങളുടെ സമരം തുടരുന്നു; കരയിലെത്താൻ വലഞ്ഞ് സഞ്ചാരികൾനിപ ചികിത്സയിൽ പ്രതിസന്ധി;സംസ്ഥാനത്ത് സ്‌റ്റോക്കില്ലാതെ റെംഡെസിവിർ മരുന്ന്ഷിഗല്ല വ്യാപനം: തദ്ദേശ സ്ഥാപനങ്ങൾക്ക് ആരോഗ്യവകുപ്പിന്റെ വിമർശനം; തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ അഞ്ച് കുട്ടികൾ ചികിത്സയിൽശബരിമല സ്വർണക്കൊള്ള; എ പദ്മകുമാറിനെതിരെ നടപടിയെടുക്കും, വൻ വെളിപ്പെടുത്തൽ ഉടൻ?മാസപ്പടി കേസിൽ വീണ ടി ബുധനാഴ്ച ഇഡിക്ക് മുന്നിൽ ഹാജരാകണം; ചോദ്യം ചെയ്യാൻ എസ്എഫ്ഐഒ രേഖകളും
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / എംജി സർവകലാശാലയിലെ വി.സി നിയമനം വിവാദത്തിൽ. യോഗ്യതയും നടപടിക്രമവും ചൂണ്ടിക്കാട്ടി അധ്യാപക സംഘടനകൾ രംഗത്ത്

ഏറ്റവും പുതിയത്

എംജി സർവകലാശാലയിലെ വി.സി നിയമനം വിവാദത്തിൽ. യോഗ്യതയും നടപടിക്രമവും ചൂണ്ടിക്കാട്ടി അധ്യാപക സംഘടനകൾ രംഗത്ത്

Jishitha Bigtv Jishitha Bigtv
June 2, 2026 1 min read
Share: Facebook Twitter WhatsApp Telegram
എംജി സർവകലാശാലയിലെ വി.സി നിയമനം വിവാദത്തിൽ. യോഗ്യതയും നടപടിക്രമവും ചൂണ്ടിക്കാട്ടി അധ്യാപക സംഘടനകൾ രംഗത്ത്
എം. ജി സർവകലാശാല സെനറ്റ് പുനസംഘടിപ്പിച്ച് ഗവർണർ വിജ്ഞാപനം പുറത്തിറക്കി

മഹാത്മാ ഗാന്ധി സർവകലാശാലയിലെ താൽക്കാലിക വൈസ് ചാൻസലർ നിയമനത്തിൽ പ്രതിഷേധം. കുസാറ്റ് യൂണിവേഴ്സിറ്റി പ്രൊഫസറും സംഘപരിവാർ അധ്യാപക സംഘടന അംഗവുമായ ഡി. മാവോത്തിനെ നിയമിച്ചതിലാണ് പ്രതിഷേധം ശക്തമാകുന്നത്.2023-ൽ മുൻ വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദ് കുമാർ വിരമിച്ചതിന് ശേഷം എംജി സർവകലാശാല സ്ഥിരം വൈസ് ചാൻസലറില്ലാതെയാണ് മുന്നോട്ടുപോകുന്നത്. ഇതിനിടെയാണ് കഴിഞ്ഞ ദിവസം ചാൻസലർ പുതിയ താൽക്കാലിക വി.സി നിയമന ഉത്തരവ് പുറപ്പെടുവിച്ചത്. ഇതോടെയാണ് ലീഗ്- കോൺഗ്രസ് അധ്യാപക സംഘടനകൾ കടുത്ത പ്രതിഷേധത്തിലേക്ക് കടന്നത്. എംജി യൂണിവേഴ്സിറ്റിയിൽ തന്നെ യോഗ്യതയുള്ളവർ ഉണ്ടായിട്ടും സംഘപരിവാർ സംഘടന അംഗമായ, കുസാറ്റ് മാനേജ്മെന്റ് സ്റ്റഡീസിലെ മാവോത്തിനെ നിയമിച്ചത് ദുരൂഹമാണെന്നാണ് ആരോപണം. നിയമനവുമായി ബന്ധപ്പെട്ട് സർക്കാർ പ്രത്യേക പാനലോ ശുപാർശയോ നൽകിയിരുന്നില്ല.

നിയമനത്തിൽ പ്രോചാൻസലറായ ഉന്നത വിദ്യാഭ്യാസ മന്ത്രി ഇടപെട്ടിട്ടുണ്ടെങ്കിൽ വ്യക്തമാക്കണമെന്നും സിൻഡിക്കേറ്റ് അംഗങ്ങൾ ബിഗ് ടിവിയോട് പറഞ്ഞു. ഗവർണർക്ക് പാനൽ കൈമാറി സർക്കാർ സമ്മർദ്ദം ചെലുത്തിയിരുന്നെങ്കിൽ വിവാദ നിയമനം നടക്കില്ലെന്നായിരുന്നു സംഘടനകളുടെ പക്ഷം. വിസി നിയമനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഉണ്ടായിരുന്ന പ്രതിസന്ധി അതേപടി തുടരുമെന്നതിന്റെ സൂചനയാണിത്. വിഷയത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം.ജോൺ എന്ത് നിലപാട് എടുക്കുമെന്നതും ശ്രദ്ധേയമാണ്

Tags:

#mg university #vc appointment #vice chancellor
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഏറ്റവും പുതിയത്

നെടുമങ്ങാട് കൊലപാതകം”കുഞ്ഞ് അപകടത്തിലാണെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ഹെൽപ്പ് ലൈനിൽ അറിയിച്ചിരുന്നു,നിർണായക ശബ്ദസന്ദേശം പുറത്ത്

ഏറ്റവും പുതിയത്

കണ്ണൂർ സിപിഐഎമ്മിൽ സൈബർ കലാപം; കെ കെ രാഗേഷിന് രൂക്ഷ വിമർശനം

ഏറ്റവും പുതിയത്

ലക്ഷദ്വീപില്‍ വലിയ വള്ളങ്ങളുടെ സമരം തുടരുന്നു; കരയിലെത്താൻ വലഞ്ഞ് സഞ്ചാരികൾ

Recent Posts

  • നെടുമങ്ങാട് കൊലപാതകം”കുഞ്ഞ് അപകടത്തിലാണെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ഹെൽപ്പ് ലൈനിൽ അറിയിച്ചിരുന്നു,നിർണായക ശബ്ദസന്ദേശം പുറത്ത്
  • ഓപ്പറേഷൻ തൂഫാൻ;പെരുമ്പാവൂരിൽ ഹെറോയിനുമായി 23 കാരി പിടിയിൽ
  • നിധിൻ രാജിന്റെ മരണം;ലോൺ ആപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റിൽ
  • യുഎസ് ഇറാൻ യുദ്ധം; സമാധാന കരാറിൽ എത്തിയെന്ന് ട്രംപ്
  • വയനാട്ടിൽ ഏഴ് പേർക്ക് ഷിഗല്ല;ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 16 ആയി

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap