Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
നെടുമങ്ങാട് കൊലപാതകം”കുഞ്ഞ് അപകടത്തിലാണെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ഹെൽപ്പ് ലൈനിൽ അറിയിച്ചിരുന്നു,നിർണായക ശബ്ദസന്ദേശം പുറത്ത്ഓപ്പറേഷൻ തൂഫാൻ;പെരുമ്പാവൂരിൽ ഹെറോയിനുമായി 23 കാരി പിടിയിൽനിധിൻ രാജിന്റെ മരണം;ലോൺ ആപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റിൽയുഎസ് ഇറാൻ യുദ്ധം; സമാധാന കരാറിൽ എത്തിയെന്ന് ട്രംപ്വയനാട്ടിൽ ഏഴ് പേർക്ക് ഷിഗല്ല;ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 16 ആയിശബരിമല സ്വര്‍ണക്കൊള്ള കേസ്;പ്രതിഭാഗം വക്കീൽ ഇനി സര്‍ക്കാര്‍ അഭിഭാഷകൻകണ്ണൂർ സിപിഐഎമ്മിൽ സൈബർ കലാപം; കെ കെ രാഗേഷിന് രൂക്ഷ വിമർശനംലക്ഷദ്വീപില്‍ വലിയ വള്ളങ്ങളുടെ സമരം തുടരുന്നു; കരയിലെത്താൻ വലഞ്ഞ് സഞ്ചാരികൾനിപ ചികിത്സയിൽ പ്രതിസന്ധി;സംസ്ഥാനത്ത് സ്‌റ്റോക്കില്ലാതെ റെംഡെസിവിർ മരുന്ന്ഷിഗല്ല വ്യാപനം: തദ്ദേശ സ്ഥാപനങ്ങൾക്ക് ആരോഗ്യവകുപ്പിന്റെ വിമർശനം; തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ അഞ്ച് കുട്ടികൾ ചികിത്സയിൽശബരിമല സ്വർണക്കൊള്ള; എ പദ്മകുമാറിനെതിരെ നടപടിയെടുക്കും, വൻ വെളിപ്പെടുത്തൽ ഉടൻ?മാസപ്പടി കേസിൽ വീണ ടി ബുധനാഴ്ച ഇഡിക്ക് മുന്നിൽ ഹാജരാകണം; ചോദ്യം ചെയ്യാൻ എസ്എഫ്ഐഒ രേഖകളും
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / മാസപ്പടി കേസിൽ വീണ ടി ബുധനാഴ്ച ഇഡിക്ക് മുന്നിൽ ഹാജരാകണം; ചോദ്യം ചെയ്യാൻ എസ്എഫ്ഐഒ രേഖകളും

ഏറ്റവും പുതിയത്

മാസപ്പടി കേസിൽ വീണ ടി ബുധനാഴ്ച ഇഡിക്ക് മുന്നിൽ ഹാജരാകണം; ചോദ്യം ചെയ്യാൻ എസ്എഫ്ഐഒ രേഖകളും

Merlin Bigtv Merlin Bigtv
June 12, 2026 1 min read
Share: Facebook Twitter WhatsApp Telegram
മാസപ്പടി കേസിൽ വീണ ടി ബുധനാഴ്ച ഇഡിക്ക് മുന്നിൽ ഹാജരാകണം; ചോദ്യം ചെയ്യാൻ എസ്എഫ്ഐഒ രേഖകളും

സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടിലെ ചോദ്യം ചെയ്യലില്‍ വീണ തൈക്കണ്ടിയിലിന് ഇളവ് നല്‍കി ഇ ഡി. ആരോഗ്യപ്രശ്‌നങ്ങള്‍ ഉന്നയിച്ചതിനെ തുടര്‍ന്ന് വീണയുടെ ചോദ്യം ചെയ്യല്‍ അടുത്ത ബുധനാഴ്ചയിലേക്ക് മാറ്റി. കോടതിയില്‍ നിന്ന് എസ്എഫ്‌ഐഒ രേഖകള്‍ കൂടി ലഭിച്ച ശേഷം വീണയെ ചോദ്യം ചെയ്യാനാണ് ഇഡിയുടെ നീക്കം.

ഇന്ന് രാവിലെ പത്തിന് കൊച്ചി സോണല്‍ ഓഫീസില്‍ ഹാജരാകാനായിരുന്നു വീണയ്ക്ക് നൽകിയ നിര്‍ദേശം. എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഇഡിക്ക് മെയില്‍ അയച്ച വീണ, അന്വേഷണവുമായി സഹകരിക്കുമെന്ന് വ്യക്തമാക്കി. ആവശ്യപ്പെട്ട രേഖകള്‍ അഭിഭാഷകന്റെ കൈവശം എത്തിക്കാമെന്നും അറിയിച്ചു. എന്നാല്‍ വീണ നേരിട്ട് തന്നെ ഹാജരാകണമെന്ന് വ്യക്തമാക്കിയാണ് ബുധനാഴ്ച ഹാജരാകാനുള്ള പുതിയ നിര്‍ദേശം നൽകിയിരിക്കുന്നത്. സിഎംആര്‍എല്‍ എക്‌സാലോജിക്കുമായുണ്ടാക്കിയ കരാര്‍, നടത്തിയ സാമ്പത്തിക ഇടപാടുകള്‍, വീണയുടെ അക്കൗണ്ട് വിവരങ്ങൾ എന്നിവ ഉൾപ്പെടെ അന്ന് ഹാജരാക്കണം.

വീണ ഇളവ് ചോദിച്ചതുകൊണ്ട് ഗുണം ഇഡിക്ക് തന്നെയാണ്. എസ്എഫ്‌ഐഒ അന്വേഷണത്തില്‍ കണ്ടെത്തിയ തെളിവുകള്‍ കോടതി ഇഡിക്ക് കൈമാറാന്‍ ഉത്തരവിട്ടിരുന്നു. പത്ത് ദിവസത്തിനകം രേഖകളുടെ സോഫ്റ്റ് കോപ്പി ഹാര്‍ഡ് ഡിസ്‌കിലാക്കി കൈമാറാനായിരുന്നു ഉത്തരവ്. രേഖകളുടെ സോഫ്റ്റ് കോപ്പി എസ്എഫ്ഐഒ ഇന്നോ നാളെയോ കോടതിക്ക് കൈമാറും. രേഖകള്‍ വാങ്ങാന്‍ നേരത്തെ തന്നെ ഇഡി ഹാര്‍ഡ് ഡിസ്‌ക് കോടതിയില്‍ നല്‍കിയിട്ടുണ്ട്. കോടതിയില്‍ രേഖകള്‍ എത്തിയാല്‍ എത്രയും പെട്ടെന്ന് വാങ്ങിയെടുക്കുകയാണ് ഇഡിയുടെ ലക്ഷ്യം. ഇതിലെ വിവരങ്ങളുടെ കൂടി അടിസ്ഥാനത്തില്‍ വീണയെ ചോദ്യം ചെയ്യാനാണ് ഇഡിയുടെ നീക്കം.

തിങ്കളാഴ്ച സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്ത, മകന്‍ ശരണ്‍ എസ് കര്‍ത്ത എന്നിവർക്കും സമന്‍സ് അയച്ചിട്ടുണ്ട്. ഇതിനെതിരെ സിഎംആര്‍എല്‍ നിയമനടപടിക്ക് പോകാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.

Tags:

#Cmrl exalogic #ED #SFIO #Veena vijayan
Share: Facebook WhatsApp Telegram
Unknown's avatar

Merlin Bigtv

Related Articles

ഏറ്റവും പുതിയത്

നെടുമങ്ങാട് കൊലപാതകം”കുഞ്ഞ് അപകടത്തിലാണെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ഹെൽപ്പ് ലൈനിൽ അറിയിച്ചിരുന്നു,നിർണായക ശബ്ദസന്ദേശം പുറത്ത്

ഏറ്റവും പുതിയത്

കണ്ണൂർ സിപിഐഎമ്മിൽ സൈബർ കലാപം; കെ കെ രാഗേഷിന് രൂക്ഷ വിമർശനം

ഏറ്റവും പുതിയത്

ലക്ഷദ്വീപില്‍ വലിയ വള്ളങ്ങളുടെ സമരം തുടരുന്നു; കരയിലെത്താൻ വലഞ്ഞ് സഞ്ചാരികൾ

Recent Posts

  • നെടുമങ്ങാട് കൊലപാതകം”കുഞ്ഞ് അപകടത്തിലാണെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ഹെൽപ്പ് ലൈനിൽ അറിയിച്ചിരുന്നു,നിർണായക ശബ്ദസന്ദേശം പുറത്ത്
  • ഓപ്പറേഷൻ തൂഫാൻ;പെരുമ്പാവൂരിൽ ഹെറോയിനുമായി 23 കാരി പിടിയിൽ
  • നിധിൻ രാജിന്റെ മരണം;ലോൺ ആപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റിൽ
  • യുഎസ് ഇറാൻ യുദ്ധം; സമാധാന കരാറിൽ എത്തിയെന്ന് ട്രംപ്
  • വയനാട്ടിൽ ഏഴ് പേർക്ക് ഷിഗല്ല;ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 16 ആയി

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap