Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗൺമാൻമാരുടെ ‘രക്ഷാപ്രവർത്തനം’; പ്രതികളെ അറസ്റ്റ് ചെയ്യാതെ വിട്ടയച്ച് എസ്ഐടിശമ്പള വിതരണത്തിനും ദൈനംദിന ചെലവുകൾക്കുമായി 5,600 കോടി കടമെടുത്ത് സർക്കാർനെടുമങ്ങാട് കൊലപാതകം”കുഞ്ഞ് അപകടത്തിലാണെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ഹെൽപ്പ് ലൈനിൽ അറിയിച്ചിരുന്നു,നിർണായക ശബ്ദസന്ദേശം പുറത്ത്ഓപ്പറേഷൻ തൂഫാൻ;പെരുമ്പാവൂരിൽ ഹെറോയിനുമായി 23 കാരി പിടിയിൽനിധിൻ രാജിന്റെ മരണം;ലോൺ ആപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റിൽയുഎസ് ഇറാൻ യുദ്ധം; സമാധാന കരാറിൽ എത്തിയെന്ന് ട്രംപ്വയനാട്ടിൽ ഏഴ് പേർക്ക് ഷിഗല്ല;ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 16 ആയിശബരിമല സ്വര്‍ണക്കൊള്ള കേസ്;പ്രതിഭാഗം വക്കീൽ ഇനി സര്‍ക്കാര്‍ അഭിഭാഷകൻകണ്ണൂർ സിപിഐഎമ്മിൽ സൈബർ കലാപം; കെ കെ രാഗേഷിന് രൂക്ഷ വിമർശനംലക്ഷദ്വീപില്‍ വലിയ വള്ളങ്ങളുടെ സമരം തുടരുന്നു; കരയിലെത്താൻ വലഞ്ഞ് സഞ്ചാരികൾനിപ ചികിത്സയിൽ പ്രതിസന്ധി;സംസ്ഥാനത്ത് സ്‌റ്റോക്കില്ലാതെ റെംഡെസിവിർ മരുന്ന്ഷിഗല്ല വ്യാപനം: തദ്ദേശ സ്ഥാപനങ്ങൾക്ക് ആരോഗ്യവകുപ്പിന്റെ വിമർശനം; തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ അഞ്ച് കുട്ടികൾ ചികിത്സയിൽ
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

കേരളം

കേരളത്തിലെ പ്രധാന വാർത്തകളും സംസ്ഥാന സംഭവവികാസങ്ങളും ഉൾക്കൊള്ളുന്ന വിഭാഗം.

626 articles
Sort: Latest Most Read Trending
കേരളം

താമരശ്ശേരിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം; പിന്നിൽ ലഹരിസംഘമെന്ന് സംശയം

കോഴിക്കോട് താമരശ്ശേരിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ച് മർദിച്ച കേസിൽ ലഹരിക്കടത്ത് സംഘങ്ങളുടെ ബന്ധം പൊലീസ് അന്വേഷിക്കുന്നു. കേസിൽ ഉൾപ്പെട്ട പ്രതികൾക്കെതിരെ നേരത്തെയും ലഹരി കേസുകൾ ഉണ്ടായിട്ടുണ്ടെന്നും അന്വേഷണസംഘം അറിയിച്ചു. വയനാട് മാനന്തവാടി സ്വദേശി…

Unknown's avatar BigTV News Desk · 1 month ago · 1 min read

കേരളം

കോഴിക്കോട് ജില്ലയിൽ വിവിധയിടങ്ങളിൽ പാമ്പ് ഭീഷണി,ജില്ലയിൽ ജാഗ്രത

കോഴിക്കോട് ബാലുശ്ശേരിയിൽ ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിനുള്ളിൽ പാമ്പിനെ കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. ഈങ്ങാപ്പുഴ സ്വദേശിയായ യുവാവ് സ്കൂട്ടർ ഓടിക്കുന്നതിനിടെ കയ്യിലേക്ക് എന്തോ ഇഴഞ്ഞുകയറുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് വാഹനം നിർത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്കൂട്ടറിനുള്ളിൽ പെരുമ്പാമ്പിനെ കണ്ടെത്തിയത്.…

Unknown's avatar BigTV News Desk · 1 month ago · 1 min read

കേരളം

പേരാമ്പ്രയിൽ കാർ കത്തി ഗർഭിണി മരിച്ച സംഭവം; ഫോറൻസിക് സംഘം പരിശോധന നടത്തി

കോഴിക്കോട് പേരാമ്പ്ര ചെറുവണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി ഗർഭിണി മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. സ്ഥലത്ത് പരിശോധന നടത്തിയ ഫോറൻസിക് സംഘം കാറിൽ നിന്ന് തെളിവുകൾ ശേഖരിച്ചു. പോസ്റ്റുമോർട്ടം പൂർത്തിയാക്കിയ ശേഷം സോനയുടെ…

Unknown's avatar BigTV News Desk · 4 weeks ago · 1 min read

കേരളം

പാലക്കാട് സിപിഎമ്മിൽ കലഹം;കേന്ദ്രനേതൃത്വം ഇടപ്പെട്ടു

പാലക്കാട് സിപിഎമ്മിലെ തർക്കം പരിഹരിക്കാൻ നേരിട്ട് ഇറങ്ങി കേന്ദ്ര നേതാക്കൾ. ജില്ലാ നേതൃത്വത്തെ വിമർശിച്ച പാർട്ടി അംഗങ്ങളുമായി പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ ചർച്ച നടത്തി. പാർട്ടി വിട്ട് പുറത്ത് വന്ന സിപിഎം പാലക്കാട്…

Unknown's avatar BigTV News Desk · 4 weeks ago · 1 min read

ഏറ്റവും പുതിയത്

പെരിയ കേസ് പ്രതികളുടെ പരോൾ; അടിയന്തര റിപ്പോർട്ട് തേടി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ക്ക് പരോള്‍ അനുവദിച്ച സംഭവത്തില്‍ അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പ്രതികൾക്ക് കൂട്ടത്തോടെ പരോള്‍ അനുവദിച്ചത് അടിയന്തരമായി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ആഭ്യന്തര മന്ത്രി ആഭ്യന്തര വകുപ്പ് അഡീഷണല്‍…

Unknown's avatar BigTV News Desk · 3 weeks ago · 1 min read

കേരളം

പന്തീരങ്കാവ് എംഡിഎംഎ കേസ്, അന്തർസംസ്ഥാന ലഹരി ശൃംഗലയിലേക്ക് അന്വേഷണം

കോഴിക്കോട് പന്തീരങ്കാവിൽ മൂന്നരക്കിലോ എംഡിഎംഎ പിടികൂടിയ കേസിൽ നിർണായക വഴിത്തിരിവ്. കേസിൽ രണ്ടുപേരെ നേരത്തെ പിടികൂടിയെങ്കിലും തുടരന്വേഷണത്തിൽ ആയിരുന്നു എക്സൈസ് സംഘം. കൂടുതൽ പ്രതികളെക്കുറിച്ചുള്ള വ്യക്തമായ സൂചനകളും നിർണായക വിവരങ്ങളും ഇതിനോടകം അന്വേഷണ സംഘത്തിന്…

Unknown's avatar BigTV News Desk · 3 weeks ago · 1 min read

ഏറ്റവും പുതിയത്

ഗൺമാൻമാരുടെ ‘രക്ഷാപ്രവർത്തനം’; പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി, അന്വേഷണ ഉദ്യോഗസ്ഥനും രൂക്ഷ വിമർശനം

ആലപ്പുഴയിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ പ്രതികൾ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ആലപ്പുഴ ജില്ലാ കോടതി തള്ളി. ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങൾ മാത്രമുള്ള കേസിൽ…

Unknown's avatar BigTV News Desk · 3 weeks ago · 1 min read

എറണാകുളം

പെരുമ്പാവൂരിലെ പാറമടയിൽ മോഡൽ മരിച്ച സംഭവം; സംഘം എങ്ങനെ എത്തി എന്നതിലും പൊലീസ് അന്വേഷണം

പെരുമ്പാവൂരിലെ നിരോധിത പാറമടയിൽ മോഡൽ ദിയാൻഷു ജോഷി മരിച്ച സംഭവത്തിൽ വിശദമായി അന്വേഷണത്തിനൊരുങ്ങി പൊലീസ്. നിരോധിത മേഖലയായ പാറമടയിലേക്ക് മോഡൽ സംഘം എങ്ങനെ എത്തി എന്നത് പൊലീസ് അന്വേഷിക്കും. പഞ്ചായത്തിൻ്റെ ഭാഗത്ത് നിന്ന് സുരക്ഷാവീഴ്ച…

Unknown's avatar Merlin Bigtv · 2 weeks ago · 1 min read

ഏറ്റവും പുതിയത്

മോഡലിംഗ് സെക്സ് റാക്കറ്റ് കേസ്; ഇവന്റ് മാനേജ്മെന്റ് കമ്പനികളുടെ കുടിപ്പകയെന്ന് ഗുണ്ടാനേതാവ് ഔറംഗസീബ്

മോഡലിംഗിന്റെ മറവിൽ സെക്സ് റാക്കറ്റ് പ്രവർത്തനമെന്ന പരാതിക്ക് പിന്നിൽ ഇവന്റ് മാനേജ്മെന്റ് കമ്പനികളുടെ കുടിപ്പകയെന്ന് വെളിപ്പെടുത്തൽ. പരാതിക്കാരിയും ഗുണ്ടാനേതാവും സിന്ധുവിൽ നിന്ന് പണം ആവശ്യപ്പെട്ടുവെന്നും പണം നൽകാതെ വന്നതോടെയാണ് പരാതി എന്നും ഗുണ്ടാനേതാവ് ഔറഗസീബ്…

Unknown's avatar Merlin Bigtv · 2 weeks ago · 1 min read

ഏറ്റവും പുതിയത്

എംജി സർവകലാശാലയിലെ വി.സി നിയമനം വിവാദത്തിൽ. യോഗ്യതയും നടപടിക്രമവും ചൂണ്ടിക്കാട്ടി അധ്യാപക സംഘടനകൾ രംഗത്ത്

മഹാത്മാ ഗാന്ധി സർവകലാശാലയിലെ താൽക്കാലിക വൈസ് ചാൻസലർ നിയമനത്തിൽ പ്രതിഷേധം. കുസാറ്റ് യൂണിവേഴ്സിറ്റി പ്രൊഫസറും സംഘപരിവാർ അധ്യാപക സംഘടന അംഗവുമായ ഡി. മാവോത്തിനെ നിയമിച്ചതിലാണ് പ്രതിഷേധം ശക്തമാകുന്നത്.2023-ൽ മുൻ വൈസ് ചാൻസലർ ഡോ. സി.ടി.…

Unknown's avatar Jishitha Bigtv · 2 weeks ago · 1 min read

കേരളം

ഓപ്പറേഷൻ തൂഫാൻ; സംസ്ഥാനവ്യാപക പരിശോധനയിൽ 368 പേർ പിടിയിൽ; കഴക്കൂട്ടത്ത് 1200 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

ലഹരിമാഫിയകൾക്കെതിരായ നടപടി ശക്തമാക്കി കേരള പോലീസിന്റെ ഓപ്പറേഷൻ തൂഫാൻ ദി നാർകോ ഹണ്ട്. ജൂൺ 2ന് ആരംഭിച്ച പ്രത്യേക ഡ്രൈവിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം നടത്തിയ പരിശോധനകളിൽ ഇന്നലെ വരെ 340 കേസുകളിലായി 368 പേരെ…

Unknown's avatar Jishitha Bigtv · 1 week ago · 1 min read

ഏറ്റവും പുതിയത്

സംസ്ഥാനത്ത് തീവ്രമഴ;ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് വിലക്ക്

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം മഴ കനക്കും. ഇന്നും നാളെയും പതിനാല് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴമുന്നറിയിപ്പ് പ്രഖ്യാപിച്ചു. പത്തനംതിട്ട കോട്ടയം എറണാകുളം ഇടുക്കി കോഴിക്കോട് കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ടാണ്.…

Unknown's avatar Jishitha Bigtv · 6 days ago · 1 min read

ഏറ്റവും പുതിയത്

സർക്കാരിനെ കടന്നാക്രമിക്കാൻ ഉറച്ച് സിപിഐഎം; തെരഞ്ഞെടുപ്പ് പരാജയത്തിൽ സംഘടനാതല നടപടി ഉടനില്ല

തെരഞ്ഞെടുപ്പ് പരാജയത്തിൽ സിപിഐഎമ്മിൽ സംഘടനാതല നടപടി ഉടനില്ല. വീണ്ടും താഴേത്തട്ട് മുതൽ പഠനം നടത്തും. സർക്കാരിനെ ശക്തമായി നേരിടുന്ന പ്രതിപക്ഷം ആകാമെന്നാണ് തീരുമാനം. പാർട്ടിക്കും സർക്കാരിനും വീഴ്ച പറ്റിയിട്ടില്ല എന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ…

Unknown's avatar Merlin Bigtv · 4 days ago · 1 min read

കേരളം

യുഡിഫ് സർക്കാരിനെതിരെ വിമർശനവുമായി സമസ്താ മുഖപത്രം സുപ്രഭാതം

പിഎം ശ്രീ ഉള്‍പ്പെടെ കേന്ദ്രവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ നിലപാട് വ്യക്തമാക്കുന്നില്ലെന്ന് കാണിച്ച് യുഡിഎഫ് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സമസ്ത മുഖപത്രം സുപ്രഭാതം രംഗത്ത്.പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട സർക്കാരിന്റെ നിലപാടിലെ അവ്യക്തതയാണ് സുപ്രഭാതം പ്രധാനമായും…

Unknown's avatar Jishitha Bigtv · 2 days ago · 1 min read

ഏറ്റവും പുതിയത്

ഡോ. റാമിന് മുൻകൂർ ജാമ്യമില്ല; സംഗീതയ്ക്ക് ജാമ്യം അനുവദിച്ച് കോടതി: വിധിയിൽ തൃപ്തിയില്ലെന്ന് കുടുംബം

അഞ്ചരക്കണ്ടി സ്വകാര്യ ഡെൻ്റൽ കോളജ് വിദ്യാർത്ഥി നിധിൻ രാജിൻ്റെ മരണത്തിൽ ഡോ. റാമിന് മുൻകൂർ ജാമ്യം അനുവദിക്കാതെ കോടതി. സംഗീത നമ്പ്യാർക്ക് ജാമ്യം അനുവദിച്ചു. തലശ്ശേരി സെഷൻസ് കോടതിയുടേതാണ് വിധി. വിധിയിൽ തൃപ്തിയില്ലെന്നാണ് കുടുംബത്തിൻ്റെ…

Unknown's avatar BigTV News Desk · 2 months ago · 1 min read

Prev1…373839404142Next

Archives

  • June 2026
  • May 2026
  • April 2026

Categories

  • ആലപ്പുഴ
  • ഇടുക്കി
  • ഇന്ത്യ
  • എഡിറ്റോറിയൽ കോളം
  • എന്റർടെയ്ൻമെന്റ്
  • എറണാകുളം
  • ഏറ്റവും പുതിയത്
  • കണ്ണൂർ
  • കാസർഗോഡ്
  • കേരളം
  • കൊല്ലം
  • കോട്ടയം
  • കോഴിക്കോട്
  • ടോപ് സ്റ്റോറീസ്
  • തിരുവനന്തപുരം
  • തൃശൂർ
  • പത്തനംതിട്ട
  • പാലക്കാട്
  • ബിസിനസ് & ടെക്നോളജി
  • മലപ്പുറം
  • രാഷ്ട്രീയം
  • ലൈഫ്സ്റ്റൈൽ
  • ലോകം
  • വയനാട്
  • സ്പോർട്സ്
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap