Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്കസംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോംഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചുഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറിവീണയ്ക്കെതിരായ ഇഡി നടപടി രാഷ്ട്രീയ വേട്ടയെന്ന് പിണറായി; കോടികളുടെ ഇടപാടെന്ന ആരോപണം തള്ളിഓണക്കിറ്റ് വിതരണം പൂർത്തിയാക്കി സപ്ലൈകോ; വിറ്റുവരവ് 253.20 കോടി കടന്നുയുക്രൈനിലെ ഷോപ്പിംഗ് സെന്ററിൽ റഷ്യൻ ഡ്രോൺ ആക്രമണം; 16 മരണംജില്ലാ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം; പുനലൂരിൽ പൈലറ്റ് പദ്ധതിഫേസ്ബുക്കിൽ നിന്ന് വാർത്തകൾ നീക്കം ചെയ്തതിൽ സർക്കാരിന് പങ്കില്ലെന്ന് മെറ്റമംഗളൂരു ഇനി പാലക്കാട് ഡിവിഷന്റെ ഭാഗമല്ല; റെയിൽവേ ഉത്തരവിനെതിരെ പ്രതിഷേധം
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / മുഖ്യമന്ത്രി തർക്കം; രൂക്ഷവിമർശനവുമായി സമസ്ത മുഖപത്രം സുപ്രഭാതം

കേരളം

മുഖ്യമന്ത്രി തർക്കം; രൂക്ഷവിമർശനവുമായി സമസ്ത മുഖപത്രം സുപ്രഭാതം

BigTV News Desk BigTV News Desk
May 12, 2026 1 min read
Share: Facebook Twitter WhatsApp Telegram
മുഖ്യമന്ത്രി തർക്കം; രൂക്ഷവിമർശനവുമായി സമസ്ത മുഖപത്രം സുപ്രഭാതം

മുഖ്യമന്ത്രി തർക്കത്തിൽ രൂക്ഷവിമർശനവുമായി സമസ്ത മുഖപത്രം സുപ്രഭാതം. ജനവിധിയെ അപഹസിക്കരുതെന്നും മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ കഴിയാത്തത് കൊള്ളരുതായ്മയാണെന്നും മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി ആരായാലും സുന്നി ആശയങ്ങളെ ബഹുമാനിക്കുന്നയാൾ ആകണമെന്ന് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.

നീണ്ടുപോകുന്ന മുഖ്യമന്ത്രി തർക്കത്തിൽ യു ഡി എഫ് പ്രവർത്തകർ മാത്രമല്ല, സമുദായ സംഘടനകളും അതൃപ്തിയിലാണ്. പ്രബല സുന്നി സംഘടനയായ സമസ്ത അവരുടെ എതിർപ്പ് മുഖപത്രത്തിലെ മുഖപ്രസംഗത്തിൽ രൂക്ഷമായിത്തന്നെ ഉന്നയിക്കുന്നു. കോൺഗ്രസ് നിഴലാട്ടങ്ങളിൽ അഭിരമിക്കുകയാണെന്നും മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ കഴിയാത്തത് കൊള്ളരുതായ്മയാണെന്നുമാണ് ജനവിധിയെ അപഹസിക്കരുതെന്ന സുപ്രഭാതം മുഖപ്രസംഗത്തിൽ പറയുന്നത്. ജയം സംഘടനാശേഷി കൊണ്ട് മാത്രമല്ലെന്നും അരങ്ങുവാഴുന്നത് വോട്ട് ചെയ്തവരെ മറന്നുള്ള നാടകമാണെന്നും കോൺഗ്രസ് നേതൃത്വത്തെ ഓർമിപ്പിക്കുന്നുമുണ്ട്. വോട്ട് ചെയ്തവരെ കോൺഗ്രസ് പരിഹസിക്കരുത് എന്നും വിമർശനം.

വിമർശനങ്ങൾ വ്യക്തമാണെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആര് വരണം എന്ന നിലപാട് മുഖപ്രസംഗത്തിൽ ഇല്ല. എന്നാൽ തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാർ നിയമസഭ കക്ഷി നേതാവിനെ തീരുമാനിക്കുന്ന കീഴ്‌വഴക്കങ്ങൾ മാറിയതിനെയും, ചർച്ചകൾ ഡെൽഹിയിലേക്ക് നീണ്ടതിനെയും മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തുന്നുണ്ട്. അവകാശവാദങ്ങൾ കൊണ്ട് സ്ഥാനമോഹികൾ നേതൃത്വത്തെ സമ്മർദത്തിലാക്കരുത്. ആരെ മുഖ്യമന്ത്രിയാക്കണമെന്നത് കോണ്ഗ്രസിന്റെ തീരുമാനമാണെന്നും എന്നാൽ സുന്നി ആശയങ്ങളെ ബഹുമാനിക്കുന്നയാൾ ആകണമെന്നും സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.

മുസ്ലീം ലീഗിന് പിന്നാലെ സമസ്തയും മുഖ്യമന്ത്രി തർക്കത്തിൽ അതൃപ്തി അറിയിച്ചത് കോൺഗ്രസിനെ സമ്മർദത്തിലാക്കും. ഇനിയും തീരുമാനം നീണ്ടുപോയാൽ കൂടുതൽ സമുദായ സംഘടനകൾ പരസ്യ അഭിപ്രായവുമായി രംഗത്തെത്താനാണ് സാധ്യത.

Tags:

#chief minister #newspaper #samastha #suprabhatham #UDF
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

ഏറ്റവും പുതിയത്

ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്

കേരളം

ഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറി

Recent Posts

  • ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്
  • ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്ക
  • സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്
  • റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം
  • ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചു

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap