ഓപ്പറേഷൻ തൂഫാൻ; പെരുമ്പാവൂരിൽ വ്യാപക പരിശോധന, ലഹരിയുമായി 9 പേർ പിടിയിൽ
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പെരുമ്പാവൂരിൽ പോലീസിന്റെ വ്യാപക പരിശോധന. പെരുമ്പാവൂർ നഗരത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾ ഒത്തുകൂടുന്ന ഇടങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലുമായിരുന്നു പോലീസിന്റെ മിന്നൽ പരിശോധന.പെരുമ്പാവൂർ നഗരത്തിലെ വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടന്ന പരിശോധനയിൽ …
