Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
സിജെപി പ്രതിഷേധത്തിലെ പെല്ലറ്റ് ഗൺ ആക്രമണം; കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിഅഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; അമ്പലമേട് വഞ്ചനാക്കേസ് ചോറ്റാനിക്കര കോടതിയിൽ തുടരുംകൂടത്തായി കേസ്; ‘അണലി’ വെബ് സീരിസിന് വിലക്ക്; റിലീസ് അനിശ്ചിതത്വത്തിൽഅമ്മയെ മർദിച്ച് കൊലപ്പെടുത്തി; മകനും പെൺസുഹൃത്തും അറസ്റ്റിൽസിഎംആർഎൽ–എക്സാലോജിക് കേസ്;ഇ ഡിക്കെതിരെ രാഷ്ട്രീയ പ്രതിരോധത്തിനൊരുങ്ങി സിപിഐഎംമലപ്പുറത്ത് ഓണാഘോഷത്തിനിടെ വിദ്യാർത്ഥികളിൽ നിന്നും എംഡിഎംഎ പിടികൂടി, വളാഞ്ചേരിയിലും ലഹരിവേട്ടകൊച്ചി മെട്രോയുടെ പേര് മാറ്റാൻ നീക്കം; സർക്കാരുമായി ആലോചിച്ചില്ലെന്ന് മുഖ്യമന്ത്രിഡിവൈഎഫ്ഐ ‘മിസ’ നാടകം വീണ്ടും വേദിയിൽ; സദാചാര ആക്രമണത്തിൽ നിയമനടപടിക്ക് നീക്കംഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനംലൈസൻസില്ലാതെ മൂന്ന് വർഷം പ്രവർത്തനം; ലേക്കർ ഇന്ത്യക്ക് പുതിയ കുരുക്ക്യമൻ–സൊമാലിയ തീരത്ത് വീണ്ടും കടൽക്കൊള്ള; നാല് ദിവസത്തിനിടെ രണ്ട് കപ്പലുകൾ പിടിച്ചെടുത്തുപന്ത്രണ്ടുകാരനെ ക്രൂരമായി മർദിച്ച സംഭവം; നടപടി എടുക്കുന്നതിൽ പൊലീസിന് ഗുരുതര വീഴ്ച
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / എറണാകുളം / ഓപ്പറേഷൻ തൂഫാൻ; കൊച്ചിയിൽ പൊലീസിന് നേരെ ലഹരിസംഘങ്ങളുടെ ആക്രമണം

എറണാകുളം

ഓപ്പറേഷൻ തൂഫാൻ; കൊച്ചിയിൽ പൊലീസിന് നേരെ ലഹരിസംഘങ്ങളുടെ ആക്രമണം

Merlin Bigtv Merlin Bigtv
June 3, 2026 1 min read
Share: Facebook Twitter WhatsApp Telegram
ഓപ്പറേഷൻ തൂഫാൻ; കൊച്ചിയിൽ പൊലീസിന് നേരെ ലഹരിസംഘങ്ങളുടെ ആക്രമണം

കൊച്ചിയില്‍ ലഹരിസംഘങ്ങള്‍ക്കെതിരായ നടപടി തുടരുന്നതിനിടെ പൊലീസുകാര്‍ക്കെതിരായ ആക്രമണങ്ങളും വര്‍ധിക്കുന്നു. ആലുവയില്‍ മദ്യലഹരിയില്‍ നടുറോഡില്‍ കുത്തിയിരുന്ന യുവാവും യുവതിയും പൊലീസിനെ ആക്രമിച്ചു. മരോട്ടിച്ചുവടില്‍ പൊലീസുകാരെ ഇഷ്ടികയുള്‍പ്പെടെ ഉപയോഗിച്ച് യുവാക്കള്‍ ആക്രമിച്ചതിന്റെ കൂടുതല്‍ ദൃശ്യങ്ങളും പുറത്തുവന്നു.

ചൊവ്വാഴ്ച രാത്രി ആലുവ യുസി കോളജിന് സമീപത്തെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. മദ്യപിച്ച് ലക്കുക്കെട്ട് വന്ന യുവാവും യുവതിയും ബൈക്കില്‍ നിന്ന് താഴെ വീണു. ശേഷം നടുറോഡില്‍ കുത്തിയിരുന്ന് ഷോ! നാട്ടുകാര്‍ വിളിച്ചറിയിച്ചതോടെ പൊലീസ് സ്ഥലത്തെത്തി. ഇതോടെ ഇരുവരും പൊലീസിന് നേരെ തിരിഞ്ഞു. മില്ലുംപടിയില്‍ താമസിക്കുന്ന മുഹമ്മദ് അസ്ലം, സുഹൃത്ത് അനുപമ എന്നിവരാണ് നടുറോഡില്‍ പരാക്രമം കാട്ടിയത്. ലഹരി തലയ്ക്കുപിടിച്ച് നിലതെറ്റിയ അവസ്ഥയിലായിരുന്നു ഇരുവരും. ഇതിനിടെ അസ്ലം കൈ കൊണ്ടിടിച്ച് പൊലീസ് ജീപ്പിന്റെ ചില്ലും തകര്‍ത്തു. കൈക്ക് പരുക്കേറ്റ അസ്ലം ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിൽ ജാമ്യമില്ലാ വകുപ്പുകളാണ് അസ്ലമിനെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്.

ശനിയാഴ്ച തൃക്കാക്കര പൊലീസിന് നേരെ മരോട്ടിച്ചുവടിലുണ്ടായ ആക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങളാണ് പുറത്തുവന്നത്. മദ്യപിച്ച് ബഹളംവെച്ച് ശല്യമായതോടെ നാട്ടുകാർ പൊലീസിനെ വിളിച്ചുവരുത്തുകയായിരുന്നു. ട്രാഫിക് സിഐഎയും സംഘത്തെയും അഞ്ചംഗ സംഘം തടഞ്ഞു. വളഞ്ഞുവെച്ച് ചോദ്യം ചെയ്തു അസഭ്യം വിളിച്ചു.

കൂടുതല്‍ പൊലീസെത്തിയതോടെ ഇഷ്ടിക കൊണ്ടും വടി കൊണ്ടും ആക്രമണം നടത്തുകയായിരുന്നു. പൊലീസ് ജീപ്പ് തകര്‍ന്നതിന് പുറമെ സിഐയുടെ വിരലും ഒടിഞ്ഞു. പ്രതികള്‍ സ്വന്തം ഫോണില്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ അവര്‍ക്കെതിരെയുള്ള നിര്‍ണായക തെളിവുകളായി. ലഹരി മാഫിയകളെ നേരിടാന്‍ ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി പരിശോധനകള്‍ കര്‍ശനമാക്കിയെങ്കിലും സുരക്ഷ സംബന്ധിച്ച് പൊലീസുകാരും ആശങ്കയിലാണ്.

Tags:

#alcohol #attack #Drug gangs #kochi #Operation Toofan #police #youth
Share: Facebook WhatsApp Telegram
Unknown's avatar

Merlin Bigtv

Related Articles

എറണാകുളം

അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; അമ്പലമേട് വഞ്ചനാക്കേസ് ചോറ്റാനിക്കര കോടതിയിൽ തുടരും

എറണാകുളം

കൂടത്തായി കേസ്; ‘അണലി’ വെബ് സീരിസിന് വിലക്ക്; റിലീസ് അനിശ്ചിതത്വത്തിൽ

എറണാകുളം

തടി ഇടപാട് വിശ്വാസവഞ്ചന കേസ്; അഗസ്റ്റിൻ സഹോദരങ്ങൾക്ക് ഹൈക്കോടതിയിൽ തിരിച്ചടി

Recent Posts

  • സിജെപി പ്രതിഷേധത്തിലെ പെല്ലറ്റ് ഗൺ ആക്രമണം; കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി
  • അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; അമ്പലമേട് വഞ്ചനാക്കേസ് ചോറ്റാനിക്കര കോടതിയിൽ തുടരും
  • കൂടത്തായി കേസ്; ‘അണലി’ വെബ് സീരിസിന് വിലക്ക്; റിലീസ് അനിശ്ചിതത്വത്തിൽ
  • അമ്മയെ മർദിച്ച് കൊലപ്പെടുത്തി; മകനും പെൺസുഹൃത്തും അറസ്റ്റിൽ
  • സിഎംആർഎൽ–എക്സാലോജിക് കേസ്;ഇ ഡിക്കെതിരെ രാഷ്ട്രീയ പ്രതിരോധത്തിനൊരുങ്ങി സിപിഐഎം

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap