ഗുരുവായൂരിൽ പെൺവേഷം കെട്ടി കൊലപാതകശ്രമം; ഭാര്യയോട് ബന്ധം വെളിപ്പെടുത്തിയ യുവതിയെ കൊല്ലാനെത്തിയതെന്ന് പോലീസ്
ഗുരുവായൂരിൽ പെൺവേഷം കെട്ടിയെത്തി യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. യുവതിയും മുഖ്യപ്രതി പ്രസാദും തമ്മിലുണ്ടായിരുന്ന ബന്ധം ഭാര്യയെ അറിയിച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതക പദ്ധതിക്ക് പിന്നിലെന്നാണ് പോലീസിന്റെ കണ്ടെത്തൽ. പെൺവേഷം കെട്ടിയ…
