തമിഴ്നാട്ടിൽ 2 ദ്രാവിഡ പാർട്ടികളും പ്രതിപക്ഷത്ത്; ടിവികെയ്ക്ക് മുന്നിൽ ചരിത്രം വഴിമാറുമ്പോൾ
അരനൂറ്റാണ്ടിന്‍റെ തമിഴക ചരിത്രത്തിലാദ്യമായി രണ്ട് ദ്രാവിഡ പാർട്ടികളും പ്രതിപക്ഷമായിക്കഴിഞ്ഞു. അവർ രണ്ടുകൂട്ടരും ചേർന്നാലും സർക്കാരിനെ അട്ടിമറിക്കാൻ കഴിയാത്ത സ്ഥിതിയുമാണ്. സത്യപ്രതിജ്ഞാ ചടങ്ങിലെ രാഹുൽ ഗാന്ധിയുടെ മുഴുനീള സാന്നിധ്യമാണ് തമിഴകത്തെ രാഷ്ട്രീയ മാറ്റത്തിന്‍റെ ഏറ്റവും വലിയ…
