Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഇന്ത്യ / ദളപതി വിജയ് ഇനി തമിഴക മുതൽവർ; തമിഴ് നാട് മുഖ്യമന്ത്രിയായി വിജയ് അധികാരമേറ്റു

ഇന്ത്യ

ദളപതി വിജയ് ഇനി തമിഴക മുതൽവർ; തമിഴ് നാട് മുഖ്യമന്ത്രിയായി വിജയ് അധികാരമേറ്റു

BigTV News Desk BigTV News Desk
May 10, 2026 1 min read
Share: Facebook Twitter WhatsApp Telegram
ദളപതി വിജയ് ഇനി തമിഴക മുതൽവർ; തമിഴ് നാട് മുഖ്യമന്ത്രിയായി വിജയ് അധികാരമേറ്റു
വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചൊല്ലി ചുമതലയേറ്റു. ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ ആർ.എൻ.രവി സത്യവാചകം ചൊല്ലിക്കൊടുത്തു

തമിഴ് നാട്ടിൽ പുതുയുഗ പ്രഖ്യാപനവുമായി സി ജോസഫ് വിജയ് യും ഒൻപത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. അധികാരമേറ്റ് ഒരു മണിക്കൂറിനുള്ളിൽ തന്നെ പ്രധാനപ്പെട്ട മൂന്ന് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കുന്ന ഫയലിൽ മുഖ്യമന്ത്രി വിജയ് ഒപ്പ് വെച്ചു. 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി, ലഹരിക്കെതിരായ പദ്ധതി, സ്ത്രീ സുരക്ഷാ സ്ക്വാഡ് എന്നിവയാണ് മുഖ്യമന്തി ആദ്യ നടപടിയായെടുത്തത്.അഴിമതിയില്ലാത്ത, സുതാര്യ ഭരണമായിരിക്കും TVK യുടേത് എന്ന് വിജയ് പറഞ്ഞു. അതിനിടയിൽ DMK സർക്കാറിനെ വിമർശിക്കാനും വിജയ് തയ്യാറായി.

തമിഴ് നാടിന്റെ ഖജനാവ് തുടച്ചുനീക്കി യിരിക്കുകയാണ് DMK സർക്കാർ എന്ന വിമർശനമാണ് വിജയ് നടത്തിയത്. നാളെ MLA മാരുടെ സത്യപ്രതിജ്ഞ നടക്കും.13 നാണ് വിശ്വാസ വോട്ടെടുപ്പ്.ലോകമെങ്ങുമുള്ള വിജയ് ആരാധകരും TVK പ്രവർത്തകരും തമിഴ് ജനതയും കാത്തിരുന്ന നിമിഷമായിരുന്നു വിജയ് യുടെ സത്യപ്രതിജ്ഞ.ആ സുവർണ നിമിഷത്തിന് സാക്ഷിയായി തൊഴുകൈകളോടെ അമ്മ ശോഭനയും അച്‌ഛൻ ചന്ദ്രശേഖറും കൂട്ടുകാരി തൃഷയും മുന്നിലുണ്ടായിരുന്നു. നിർണ്ണായക ഘട്ടത്തിൽ ആദ്യം പിന്തുണയുമായെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ക്ഷണിക്കപ്പെട്ട പതിനായിരത്തോളം പേരും നിർവൃതിയോടെ ആ നിമിഷത്തെ ആസ്വദിച്ചു. തൊട്ടു പിന്നാലെ മറ്റു മന്ത്രിമാർ ഓരോരുത്തരായി സത്യവാചകം ചൊല്ലി.ചടങ്ങിന് ശേഷം ഉടനെ പിരിഞ്ഞു പോകാതെ, തന്നെ അധികാരത്തിലേറ്റിയവരോടായി എങ്ങനെയാവും തൻ്റെ ഭരണമെന്ന് സൂചിപ്പിച്ചു.രാഷ്ട്രീയം പറഞ്ഞില്ലെങ്കിലും കഴിഞ്ഞ സർക്കാറിനെ വിമർശിക്കാനും വിജയ് തയ്യാറായി.ജനങ്ങളുടെ പ്രതീക്ഷ നിറവേറ്റാൻ താൻ തയ്യാറാണെന്ന് പറഞ്ഞ വിജയ് അതിന് കുറച്ച് സമയം വേണമെന്നും ആവശ്യപ്പെട്ടു.

 

Tags:

#tvk govt formation #vijay oath
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

ഇന്ത്യ

ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര

ഇന്ത്യ

തദ്ദേശ തെരഞ്ഞെടുപ്പ് തിരിച്ചടി; കെപിസിസി പരിശോധന, ചിറയിൻകീഴും ചിറ്റൂരും പ്രത്യേകം പരിശോധിക്കും

ഇന്ത്യ

പഹൽഗാം ഭീകരാക്രമണം; നാലാമനെയും വധിച്ച് സുരക്ഷാസേന

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap