ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ വ്യാജ പരാതി നൽകി എസ്ഐ; സഹപ്രവർത്തകനെ സഹായിക്കാൻ ഒത്തുകളിച്ച് മണ്ണഞ്ചേരി പൊലീസ്
ആലപ്പുഴയിൽ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ വ്യാജ പരാതി നൽകി എസ്ഐ. ആലപ്പുഴ ടൂറിസം പൊലീസിലെ എസ് ഐ പ്രമോദ് ആണ് മണ്ണഞ്ചേരി പൊലീസിൽ വ്യാജ പരാതി നൽകിയത്. പ്രമോദ് സഞ്ചരിച്ച വാഹനത്തിൽ മറ്റൊരു വാഹനം…
