Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
വീണ്ടും എൽപിജി വിലക്കയറ്റം; വാണിജ്യ സിലിണ്ടറിന് 42 രൂപ കൂടിശക്തമായ മഴ പെയ്യും;വിവിധ ജില്ലകളിൽ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചുസിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്; ഇ ഡി അന്വേഷണം സ്റ്റേ ചെയ്യാതെ ഹൈക്കോടതിതൊടുപുഴ സ്മിത മെമ്മോറിയൽ ആശുപത്രിയിൽ നഴ്സ് ജീവനൊടുക്കാൻ ശ്രമിച്ചതിൽ കേസെടുത്ത് പൊലീസ്മട്ടന്നൂർ ഷുഹൈബ് വധക്കേസിൽ പ്രതിഭാഗത്തിന് തിരിച്ചടി; വിചാരണക്കോടതി മാറണമെന്ന ഹർജി തള്ളിനെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ കൊലപാതകം; പ്രതി അഷ്കറിനെതിരായ മറ്റ് പരാതികളിലും പൊലീസ് അന്വേഷണംഗൺമാൻമാരുടെ ‘രക്ഷാപ്രവർത്തനം’; പ്രതികളായ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരും ഒളിവിൽനിയമസഭ ഡെപ്യൂട്ടി സ്പീക്കറെ നാളെ തെരഞ്ഞെടുക്കും; പ്രതിപക്ഷത്തിന്റെ ആദ്യ അടിയന്തര പ്രമേയവും നാളെപാചകവാതക ക്ഷാമം; സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണം ആശങ്കയിൽവ്യാജ ഒപ്പിട്ട് സാമ്പത്തിക തിരിമറി; മുൻ എംഎൽഎ സി സി മുകുന്ദന്റെ പിഎയെ അറസ്റ്റ് ചെയ്യാതെ പൊലീസ്മഴ കനക്കും;നാലു ദിവസത്തിനകം കാലവർഷം കേരളത്തിലെത്തും,വിവിധ ജില്ലകളിൽ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചുഓപ്പറേഷൻ തൂഫാൻ :തിരുവനന്തപുരത്ത് ലഹരി പരിശോധന ശക്തം; നിരോധിത ഉൽപ്പന്നങ്ങൾ പിടികൂടി
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / സംസ്ഥാനത്തെ നെല്ല് സംഭരണത്തിൽ പ്രതിസന്ധി; കർഷകർക്ക് നൽകാനുള്ളത് 685 കോടി കുടിശ്ശിക

കേരളം

സംസ്ഥാനത്തെ നെല്ല് സംഭരണത്തിൽ പ്രതിസന്ധി; കർഷകർക്ക് നൽകാനുള്ളത് 685 കോടി കുടിശ്ശിക

BigTV News Desk BigTV News Desk
May 12, 2026 1 min read
Share: Facebook Twitter WhatsApp Telegram
സംസ്ഥാനത്തെ നെല്ല് സംഭരണത്തിൽ പ്രതിസന്ധി; കർഷകർക്ക് നൽകാനുള്ളത് 685 കോടി കുടിശ്ശിക

മന്ത്രിസഭാ രൂപീകരണം വൈകുന്നതോടെ നെല്ല് സംഭരണത്തിന്റെ പൈസ ലഭിക്കാതെ സംസ്ഥാനത്തെ നെൽ കർഷകർ ബുദ്ധിമുട്ടുകയാണ്. സംസ്ഥാനത്താകമാനം 685 കോടി രൂപയാണ് കർഷകർക്ക് വിതരണം ചെയ്യാനുള്ളത്. ആലപ്പുഴയിൽ മാത്രം 270 കോടി രൂപയാണ് നെല്ല് സംഭരിച്ച വകയിൽ കർഷകർക്ക് നൽകാനുള്ളത്. സിവിൽ സപ്ലൈസ് വകുപ്പിന് നാഥനില്ലാതായതോടെയാണ് നെൽ കർഷകർ കടുത്ത ദുരിതത്തിലേക്ക് എത്തിയത്.

മാർച്ച് 18ന് ശേഷം സംസ്ഥാനത്ത് നെൽ കർഷകർക്ക് പണംനൽകാൻ ബാങ്കുകൾ തയ്യാറായിട്ടില്ല. പിആർഎസ് നൽകിയെങ്കിലും കരാർ കാലാവധി കഴിഞ്ഞാൽ പണം നൽകില്ല എന്നാണ് ബാങ്കുകളുടെ നിലപാട്. ഇതോടെ 685 കോടി രൂപയുടെ കുടിശ്ശികയാണ് കർഷകർക്ക് ലഭിക്കാനുള്ളത്. കുട്ടനാട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് തോൽവിയിൽ പ്രധാനഘടകമായതും നെല്ല് സംഭരണത്തിലെ കാലതാമസമായിരുന്നു. അതേ ആലപ്പുഴ ജില്ലയിൽ 270 കോടി രൂപയാണ് കർഷകർക്ക് ലഭിക്കാനുള്ളത്. തൃശൂരിൽ 22 കോടി രൂപ വിതരണം ചെയ്യാനുണ്ട്. കോട്ടയത്ത് 90 കോടി രൂപ, എറണാകുളത്ത് 17 കോടി രൂപ, പാലക്കാട് 27 കോടി രൂപ എന്നിങ്ങനെയാണ് നെൽ കർഷകർക്ക് നൽകാനുള്ളത്.

ഈ സീസണിൽ ഇതുവരെ 9.24 ലക്ഷം ടൺ നെല്ലാണ് സിവിൽ സപ്ലൈസ് വഴി സംഭരിച്ചത്. മന്ത്രിസഭാ രൂപീകരണം വൈകുന്നതിനാൽ സിവിൽ സപ്ലൈസ് വകുപ്പിൽ നാഥനില്ലാത്ത അവസ്ഥയാണ്. ഇതോടെ കർഷകരുടെ പരാതികൾക്ക് ആരും ചെവി കൊടുക്കുന്നുമില്ല. എത്രയും പെട്ടെന്ന് തങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകാൻ നടപടി സ്വീകരിക്കണമെന്നാണ് നെൽ കർഷകരുടെ ആവശ്യം.

Tags:

#alappuzha #farmers #kerala #paddy #rice
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

ഏറ്റവും പുതിയത്

ശക്തമായ മഴ പെയ്യും;വിവിധ ജില്ലകളിൽ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചു

ഏറ്റവും പുതിയത്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്; ഇ ഡി അന്വേഷണം സ്റ്റേ ചെയ്യാതെ ഹൈക്കോടതി

ഇടുക്കി

തൊടുപുഴ സ്മിത മെമ്മോറിയൽ ആശുപത്രിയിൽ നഴ്സ് ജീവനൊടുക്കാൻ ശ്രമിച്ചതിൽ കേസെടുത്ത് പൊലീസ്

Recent Posts

  • വീണ്ടും എൽപിജി വിലക്കയറ്റം; വാണിജ്യ സിലിണ്ടറിന് 42 രൂപ കൂടി
  • ശക്തമായ മഴ പെയ്യും;വിവിധ ജില്ലകളിൽ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചു
  • സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്; ഇ ഡി അന്വേഷണം സ്റ്റേ ചെയ്യാതെ ഹൈക്കോടതി
  • തൊടുപുഴ സ്മിത മെമ്മോറിയൽ ആശുപത്രിയിൽ നഴ്സ് ജീവനൊടുക്കാൻ ശ്രമിച്ചതിൽ കേസെടുത്ത് പൊലീസ്
  • മട്ടന്നൂർ ഷുഹൈബ് വധക്കേസിൽ പ്രതിഭാഗത്തിന് തിരിച്ചടി; വിചാരണക്കോടതി മാറണമെന്ന ഹർജി തള്ളി

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap