Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നു:പത്ത് വർഷത്തിനിടെ 37,035 കേസുകൾ;കൂടുതൽ പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തത് മലപ്പുറത്ത്തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് മരുന്നുകൾ മോഷണം പോയി;പോയത് നാർകോട്ടിക് വിഭാഗത്തിൽപ്പെടുന്ന ഉറക്കഗുളികകളും ഇൻജെക്ഷനുംവിഎസിന്റെ ഓർമ്മക്കുറിപ്പ് മാറ്റിവെച്ച് ദേശാഭിമാനി; ‘കള്ളൻ വിജയൻ’ ലേഖനവുമായി ഒരേ പതിപ്പിൽ വരാതിരിക്കാനെന്ന് വിശദീകരണം‘പൊതിച്ചോറ് പദ്ധതി നിർത്തില്ല’:സർക്കാർ തടയുന്നത് വരെ തുടരും;വി വസീഫ് ബിഗ് ടിവിയോട്ജില്ലയിലെ ഷിഗെല്ല വ്യാപനം: കൊച്ചിയിൽ ആരോഗ്യവകുപ്പ് പരിശോധന തുടങ്ങി; ഹോട്ടലുകളിലും തട്ടുകടകളിലും മിന്നൽ പരിശോധനചെറിയമുണ്ടം സ്കൂൾ വിദ്യാർഥി സംഘർഷം; 40 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്കരുവന്നൂർ കേസ്: സിപിഐഎമ്മിനെ പ്രതിയാക്കിയ ഇഡിക്കെതിരെ പ്രതിഷേധം; തിങ്കളാഴ്ച തൃശ്ശൂരിൽ സംഗമംകോടതി ജീവനക്കാരിയുടെ മരണം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി,’ജോലി സ്ഥലത്തെ സമ്മർദ്ദമാണ് മരണകാരണംസർക്കാർ അഭിഭാഷക നിയമനം; കോൺഗ്രസിൽ ഭിന്നത രൂക്ഷം, നേതൃത്വം ഇടപെടാൻ സാധ്യതവാങ്ചുക്കിന്റെ പരിധികൾ പരീക്ഷിക്കരുത്; ചർച്ചയ്ക്ക് തയ്യാറാകണം: കേന്ദ്രത്തോട് അണ്ണാ ഹസാരെടിവികെയുടെ അഴിമതി വിരുദ്ധ സമരം; ചെന്നൈയിൽ 7 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ‘പി.എഫ് മുതൽ അലവൻസുകൾ വരെ തിരിച്ചുനൽകണം’; പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കെഎസ്ആർടിസി ജീവനക്കാർ
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / ഷാഫി കെസിക്കൊപ്പം? കടുത്ത സൈബർ ആക്രമണവുമായി വി ഡി അനുകൂലികൾ

കേരളം

ഷാഫി കെസിക്കൊപ്പം? കടുത്ത സൈബർ ആക്രമണവുമായി വി ഡി അനുകൂലികൾ

BigTV News Desk BigTV News Desk
May 13, 2026 1 min read
Share: Facebook Twitter WhatsApp Telegram
ഷാഫി കെസിക്കൊപ്പം? കടുത്ത സൈബർ ആക്രമണവുമായി വി ഡി അനുകൂലികൾ

കോൺഗ്രസിന്റെ ക്രൌഡ് പുള്ളർ ഷാഫി പറമ്പിൽ എംപിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വി ഡി സതീശൻ അനുകൂലികളുടെ രൂക്ഷ വിമർശനം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെസി വേണുഗോപാലിനെ പിന്തുണച്ചെന്ന് ആരോപിച്ചാണ് ഷാഫി പറമ്പിലിനെതിരെ വിമർശനമുയരുന്നത്. വി ഡി സതീശൻ മുഖ്യമന്ത്രിയായില്ലെങ്കിൽ പുറത്തിറങ്ങില്ലെന്നും തോൽപ്പിക്കുമെന്നുമാണ് ഭീഷണി.

കോൺഗ്രസിലെ മുഖ്യമന്ത്രി തർക്കം വരെ യു ഡി എഫ് പ്രവർത്തകർക്ക് പ്രിയങ്കരനായിരുന്നു ഷാഫി പറമ്പിൽ. മണ്ഡലങ്ങളിൽ ഷാഫിക്കൊപ്പമുള്ള റോഡ് ഷോകൾ സംഘടിപ്പിക്കാൻ സ്ഥാനാർഥികൾ മത്സരിച്ചു, പരിപാടികളിൽ ഷാഫിയുടെ സാന്നിധ്യം ഉറപ്പിക്കാൻ കോൺഗ്രസുകാർ മാത്രമല്ല, മുസ്‌ലിം ലീഗുകാരും ഉത്സാഹിച്ചു. ഇടതുസൈബർ പോരാളികളിൽ നിന്ന് ആക്രമണം നേരിട്ടപ്പോഴൊക്കെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിച്ചു. പക്ഷേ മുഖ്യമന്ത്രി തർക്കത്തിൽ കെ സി വേണുഗോപാലിനൊപ്പമെന്ന വാർത്തകൾക്ക് ശേഷം ഷാഫി പറമ്പിൽ നേരിടുന്നത് സമാനതകളില്ലാത്ത വിമർശനമാണ്. ഉമ്മൻചാണ്ടിയുടെ ഫോട്ടോയുമായി നിൽക്കുന്ന ചിത്രം പോസ്റ്റ് ചെയ്തപ്പോൾ താഴെ കമന്റുകൾ കൊണ്ട് പൊങ്കാല.

കോൺഗ്രസിന്റെ കാലൻ, വഞ്ചകൻ, വാലാട്ടി എന്നിങ്ങനെ ഷാഫിക്ക് വിശേഷണങ്ങൾ ചാർത്തിക്കൊടുക്കുന്നവരിൽ കോൺഗ്രസ്, ലീഗ് പ്രവർത്തകരാണ് കൂടുതലും. പിന്തുണയും ആൾക്കൂട്ടവും വ്യക്തിക്കുള്ളതല്ലെന്ന് പറയുക മാത്രമല്ല, ജനപ്രതിനിധികൾ പുറത്തിറങ്ങില്ലെന്നും ഇനിയുള്ള തെരഞ്ഞെടുപ്പുകളിൽ തോൽപ്പിക്കുമെന്നുമുള്ള ഭീഷണിയും വ്യാപകമാണ്. തീരുമാനം വി ഡി സതീശന് അനുകൂലമല്ലെങ്കിൽ സൈബർ ആക്രമണം രൂക്ഷമാകാനാണ് സാധ്യത. പരസ്യ പ്രതിഷേധം ഉണ്ടാകുമെന്ന സൂചനയും കമന്റുകളിൽ ഉണ്ട്. നിലവിൽ ഷാഫിക്കൊപ്പമുള്ളവർ സൈബർ ആക്രമണത്തിൽ മറുപടി പറയാൻ തുടങ്ങിയിട്ടില്ല. എന്നാൽ സൈബർ ആക്രമണം ജമാഅത്തെ ഇസ്ലാമി ആസൂത്രണം ചെയ്തതാണെന്ന് പറയുന്നവരുമുണ്ട്. ചുരുങ്ങിയ കാലം കൊണ്ട് സംസ്ഥാനത്ത് കോൺഗ്രസിന്റെ മുഖമായി വളർന്ന നേതാവിനെ അണികളുടെ തന്നെ സൈബർ ആക്രമണം എങ്ങനെ ബാധിക്കുമെന്ന് കാത്തിരുന്ന്  കാണേണ്ടിവരും.

Tags:

#KC Venugopal #Shafi Parambil #social media #VD Satheesan
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

കേരളം

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് മരുന്നുകൾ മോഷണം പോയി;പോയത് നാർകോട്ടിക് വിഭാഗത്തിൽപ്പെടുന്ന ഉറക്കഗുളികകളും ഇൻജെക്ഷനും

കേരളം

വിഎസിന്റെ ഓർമ്മക്കുറിപ്പ് മാറ്റിവെച്ച് ദേശാഭിമാനി; ‘കള്ളൻ വിജയൻ’ ലേഖനവുമായി ഒരേ പതിപ്പിൽ വരാതിരിക്കാനെന്ന് വിശദീകരണം

കേരളം

‘പൊതിച്ചോറ് പദ്ധതി നിർത്തില്ല’:സർക്കാർ തടയുന്നത് വരെ തുടരും;വി വസീഫ് ബിഗ് ടിവിയോട്

Recent Posts

  • കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നു:പത്ത് വർഷത്തിനിടെ 37,035 കേസുകൾ;കൂടുതൽ പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തത് മലപ്പുറത്ത്
  • തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് മരുന്നുകൾ മോഷണം പോയി;പോയത് നാർകോട്ടിക് വിഭാഗത്തിൽപ്പെടുന്ന ഉറക്കഗുളികകളും ഇൻജെക്ഷനും
  • വിഎസിന്റെ ഓർമ്മക്കുറിപ്പ് മാറ്റിവെച്ച് ദേശാഭിമാനി; ‘കള്ളൻ വിജയൻ’ ലേഖനവുമായി ഒരേ പതിപ്പിൽ വരാതിരിക്കാനെന്ന് വിശദീകരണം
  • ‘പൊതിച്ചോറ് പദ്ധതി നിർത്തില്ല’:സർക്കാർ തടയുന്നത് വരെ തുടരും;വി വസീഫ് ബിഗ് ടിവിയോട്
  • ജില്ലയിലെ ഷിഗെല്ല വ്യാപനം: കൊച്ചിയിൽ ആരോഗ്യവകുപ്പ് പരിശോധന തുടങ്ങി; ഹോട്ടലുകളിലും തട്ടുകടകളിലും മിന്നൽ പരിശോധന

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap