Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
15 ദിവസമല്ല, 2 ദിവസത്തെ അവധിയാണ് ചോദിച്ചത്; ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റിയതിനെതിരെ ഡോ.കെ ജെ റീനശ്രീറാം വെങ്കിട്ടരാമന്റെ സഹോദരി ഡോ.ലക്ഷ്മി വെങ്കിട്ടരാമനെ ആരോഗ്യവകുപ്പിൽ നിലനിർത്താൻ വഴിവിട്ട നീക്കവുമായി സ്റ്റേറ്റ് ഹെൽത്ത് ഏജൻസിപ്ലീഡർ കെ ബി പ്രദീപ് രാജിവെച്ചെങ്കിലും വിട്ടൊഴിയാത്ത രാഷ്ട്രീയ വിവാദങ്ങൾമലയിടംതുരുത്തിലെ പ്രശ്ന പരിഹാര സാധ്യത മങ്ങുന്നു; മന്ത്രിതല ചർച്ചയിൽ നിന്ന് ശങ്കരൻ നായരുടെ കുടുംബം പിന്മാറിഐപിഎസ് തലപ്പത്തെ അഴിച്ചുപണിയിൽ കടുത്ത അതൃപ്തിയിൽ ഉദ്യോഗസ്ഥർതിങ്കളാഴ്ച മുതൽ കെഎസ്ആർടിസിയിൽ സൗജന്യ യാത്ര; പ്രിയദർശിനി പദ്ധതിക്ക് തുടക്കംവിവാദ നിയമനം;ദേവസ്വം വകുപ്പ് സ്‌പെഷല്‍ പ്ലീഡര്‍ കെ.ബി.പ്രദീപ് രാജി വച്ചുനിപ ജാഗ്രത; രാമനാട്ടുകരയിലെ 43കാരന്റെ നില ഗുരുതരമായി തുടരുന്നുഗൺമാൻമാരുടെ ‘രക്ഷാപ്രവർത്തനം’; പ്രതികളെ അറസ്റ്റ് ചെയ്യാതെ വിട്ടയച്ച് എസ്ഐടിശമ്പള വിതരണത്തിനും ദൈനംദിന ചെലവുകൾക്കുമായി 5,600 കോടി കടമെടുത്ത് സർക്കാർനെടുമങ്ങാട് കൊലപാതകം”കുഞ്ഞ് അപകടത്തിലാണെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ഹെൽപ്പ് ലൈനിൽ അറിയിച്ചിരുന്നു,നിർണായക ശബ്ദസന്ദേശം പുറത്ത്ഓപ്പറേഷൻ തൂഫാൻ;പെരുമ്പാവൂരിൽ ഹെറോയിനുമായി 23 കാരി പിടിയിൽ
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Month: <span>April 2026</span>

Sort: Latest Most Read Trending
കേരളം

വേനലിൽ ചുട്ടുപൊള്ളി മലപ്പുറം,ജില്ലയിൽ സൂര്യാതപമേറ്റവരുടെ എണ്ണത്തിൽ വൻ വർധനവ്

മലപ്പുറം ജില്ലയിൽ സൂര്യാതപമേറ്റവരുടെ എണ്ണം കുത്തനെ ഉയരുകയാണ്. കഴിഞ്ഞ രണ്ട് മാസത്തിനിടെ 49 പേർക്കാണ് സൂര്യാതപമേറ്റത്.ഈ മാസം മാത്രം 38 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മാർച്ചിൽ 11 കേസുകളും ഫെബ്രുവരിയിൽ ഒരു കേസും രേഖപ്പെടുത്തി.…

Unknown's avatar BigTV News Desk · 2 months ago · 1 min read

ലോകം

ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്; യുദ്ധസന്നാഹം ശക്തമാക്കി അമേരിക്ക

കരാറിലെത്താൻ ഇറാന് ഇനി അധികസമയം ബാക്കിയില്ലെന്ന കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്‍റ്  ഡോണൾഡ്  ട്രംപ് .”കരാറിലെത്താൻ അമേരിക്കയ്ക്കു മുന്നിൽ ലോകത്തെ സമയം മുഴുവനുണ്ട്. എന്നാൽ ഇറാനു മുന്നിൽ അതില്ല. അവരുടെ ക്ലോക്കിൽ സമയമടുക്കുകയാണ്.” ഇതാണ്…

Unknown's avatar BigTV News Desk · 2 months ago · 1 min read

കേരളം

വിഴിഞ്ഞം ഭക്ഷ്യ വിഷബാധ കേസ്:ഭക്ഷ്യവിഷബാധയല്ലെന്ന് കണ്ടെത്തൽ

കൊല്ലം ചടയമംഗലം സ്വദേശികളായ കുടുംബം ഇക്കഴിഞ്ഞ ഫെബ്രുവരി 16-നാണ് വിഴിഞ്ഞത്തെ അസ്മാക്ക് ഹോട്ടലിൽ നിന്ന് മീൻമുട്ട ഉൾപ്പെടെയുള്ള ഭക്ഷണം കഴിച്ചത്. ഭക്ഷണം കഴിച്ചതിന് പിന്നാലെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഇരുവരുടെയും ആരോഗ്യനില പെട്ടെന്ന് വഷളായി. റഷീത…

Unknown's avatar BigTV News Desk · 2 months ago · 1 min read

കേരളം

ചുട്ടുപ്പൊള്ളി കേരളം:സംസ്ഥാനത്ത് ഉഷ്ണ തരംഗ മുന്നറിയിപ്പ്

2024ന് ശേഷം ആദ്യമായാണ് സംസ്ഥാനത്ത് ഉഷ്ണ തരംഗ മുന്നറിയിപ്പ് പ്രഖ്യാപിക്കുന്നത്. പാലക്കാട്, തൃശൂർ ജില്ലകളിൽ ഇന്നും താപനില ഉയർന്നേക്കും. പാലക്കാട് 41 ഡിഗ്രി സെൽഷ്യസ് വരെ എത്തുമെന്നാണ് പ്രവചനം. തൃശൂരിൽ താപനില 40 ഡിഗ്രി…

Unknown's avatar BigTV News Desk · 2 months ago · 1 min read

ഏറ്റവും പുതിയത്

പാറമേക്കാവിന്റെ ചമയ പ്രദർശനം തുടങ്ങി; നാളെ പൂര വിളംബരം

തൃശൂർ പൂരത്തോടനുബന്ധിച്ചുള്ള പാറമേക്കാവ് വിഭാഗത്തിന്റെ ചമയ പ്രദർശനം പാറമേക്കാവ് അഗ്രശാലയിൽ ആരംഭിച്ചു. പ്രൗഢി വിളിച്ചോതുന്ന പാറമേക്കാവ് ഭഗവതിയുടെ തിടമ്പ്, വര്‍ണാഭമായ നെറ്റിപ്പട്ടം, മനോഹരമായ വെഞ്ചാമരങ്ങള്‍, പലവർണ കുടകള്‍ എന്നിങ്ങനെ മാറ്റുകൂട്ടുന്ന നിരവധി കാഴ്ചകളാണ് അഗ്രശാലയില്‍…

Unknown's avatar BigTV News Desk · 2 months ago · 1 min read

ഏറ്റവും പുതിയത്

സന്നിധാനത്തിന് മുകളിൽ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ; കാലാവസ്ഥ മോശമായതിനാലെന്ന് വാദം

ശബരിമല ക്ഷേത്രത്തിന്റെ സന്നിധാനത്തിന് മുകളിലൂടെ സൈനിക ഹെലികോപ്റ്റർ പറന്നതിൽ പമ്പ പോലീസ് കേസെടുത്തു. ഇന്നലെ ഉച്ചക്ക് 12നും 12.30നും ഇടയിൽ നാല് തവണയാണ് കോസ്റ്റ് ഗാർഡിന്റെ CG 821 നമ്പർ ഹെലികോപ്റ്റർ ശബരിമല ക്ഷേത്രത്തിന്…

Unknown's avatar BigTV News Desk · 2 months ago · 1 min read

കേരളം

പാമ്പുകളെ കണ്ടെത്താനായില്ല; ആൽജോയുടെ വീട്ടിൽ ശുചിമുറിയുടെ തറ പൊളിച്ചുള്ള പരിശോധന അവസാനിപ്പിച്ചു

കോടാലിയിൽ പാമ്പുകടിയേറ്റ് എട്ടുവയസ്സുകാരൻ മരിച്ച സംഭവത്തിൽ വീടിൻ്റെ ശുചിമുറിയുടെ തറ പൊളിച്ചുള്ള പരിശോധന നിർത്തി. വീട്ടിൽ നിന്ന് അഞ്ച് പാമ്പുകളെ കിട്ടിയ സാഹചര്യത്തിലാണ് പരിശോധന അവസാനിപ്പിച്ചത്. തൃശൂർ കോടാലിയിലെ വീട്ടിൽ നിന്ന് അഞ്ച് പാമ്പുകളെയാണ്…

Unknown's avatar BigTV News Desk · 2 months ago · 1 min read

കേരളം

കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തിനായി കസേരകളി തുടരുന്നു; എതിർപക്ഷത്തുള്ള നേതാക്കളെ അധിക്ഷേപിക്കാൻ ആഹ്വാനം

കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തിനായി കസേരകളി തുടരുന്നു. ഫലം വരാൻ ഇനിയും ദിവസങ്ങൾ ബാക്കിയുണ്ടെങ്കിലും വിഡി സതീശൻ, രമേശ് ചെന്നിത്തല, കെസി വേണുഗോപാൽ അനുയായികൾ പരസ്പരം ചേരിതിരിഞ്ഞ് അവകാശവാദങ്ങളും അധിക്ഷേപങ്ങളും തുടങ്ങിയിട്ടുണ്ട്. എതിർപക്ഷത്തുള്ള നേതാക്കളെ അധിക്ഷേപിക്കാൻ…

Unknown's avatar BigTV News Desk · 2 months ago · 1 min read

ലോകം

ഹോർമുസിൽ എണ്ണയുമായി വന്ന കപ്പൽ കയ്യേറി അമേരിക്ക; യുദ്ധപ്രഖ്യാപനവുമായി ട്രംപ്

ഇറാനിൽ വെടിനിർത്തലിനിടെ ഡോണൾഡ് ട്രംപിന്‍റെ യുദ്ധ പ്രഖ്യാപനം. ഹോർമുസിൽ കടൽബോംബുകൾ പാകുന്ന ബോട്ടുകളിലുള്ളവരെ വെടിവച്ചു കൊല്ലാൻ നാവികസേനയ്ക്ക് നിർദേശം നൽകി. തൊട്ടുപിന്നാലെ ഇറാനിൽ നിന്ന് എണ്ണയുമായി വന്ന കപ്പൽ അമേരിക്കൻ സൈനികർ കയ്യേറി. യുദ്ധം…

Unknown's avatar BigTV News Desk · 2 months ago · 1 min read

കേരളം

മുണ്ടത്തിക്കോട് അപകടത്തിൽ പരിക്കേറ്റ നാല് പേർ ഐസിയുവിൽ തുടരുന്നു; രണ്ടുപേരുടെ നില അതീവ ഗുരുതരം

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റ നാലുപേർ തൃശ്ശൂർ ഗവൺമെൻറ് മെഡിക്കൽ കോളേജ് ഐസിയുവിൽ ചികിത്സയിൽ തുടരുന്നു. ലൈസൻസി മുണ്ടത്തിക്കോട് സതീഷ്, രാകേഷ്, വിഷ്ണു, സുബ്രഹ്മണ്യൻ എന്നിവരാണ് തീപൊള്ളൽ വാർഡിലെ തീവ്രപരിചന വിഭാഗത്തിൽ ഉള്ളത്. ഇതിൽ…

Unknown's avatar BigTV News Desk · 2 months ago · 1 min read

കേരളം

ആലുവയിൽ ഓടുന്ന ട്രെയിനിൽ കവർച്ച നടത്തിയ പ്രതി പിടിയിൽ

ആലുവയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യാത്രക്കാരനെ ആക്രമിച്ച് സ്വർണമാലയും മൊബൈൽ ഫോണുകളും കവർന്ന കേസിൽ പ്രതിയെയും സഹായിയെയും റെയിൽവേ പൊലീസ് പിടികൂടി. പത്തനാപുരം സ്വദേശി സുകേഷ് (ചാർളി)യും സഹായി എബിയും ആണ് അറസ്റ്റിലായത്. ഈ മാസം…

Unknown's avatar BigTV News Desk · 2 months ago · 1 min read

ഏറ്റവും പുതിയത്

കേരളം വെന്തുരുകുന്നു; 3 കുട്ടികൾക്കും അങ്കണവാടി ടീച്ചർക്കും സൂര്യാഘാതമേറ്റു

സംസ്ഥാനത്ത് ചൂടിന് ഇന്നും ശമനമില്ല. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി നാല് പേർക്കാണ് ഇന്ന് സൂര്യാഘാതമേറ്റത്. മലപ്പുറം ജില്ലയിൽ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്ന് കുട്ടികൾക്കാണ് സൂര്യാതപമേറ്റത്. വണ്ടൂരിൽ നാല് വയസുകാരിയായ ഇസ ജോണിനാണ് സൂര്യാഘാതമേറ്റത്. ശരീരമാകെ…

Unknown's avatar BigTV News Desk · 2 months ago · 1 min read

കേരളം

പൊലിമ കുറച്ച് തൃശൂർ പൂരം; വെടിക്കെട്ട് ഒഴിവാക്കി

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ 14 പേർക്ക് ജീവൻ നഷ്ടമായ പശ്ചാത്തലത്തിൽ, ഇത്തവണ തൃശൂർ പൂരം നിയന്ത്രണങ്ങളോടെ നടത്താൻ തീരുമാനം. സർക്കാരും തിരുവമ്പാടി ദേവസ്വം, പാറമേക്കാവ് ദേവസ്വം എന്നിവരും നടത്തിയ ചർച്ചയിലാണ് അന്തിമ തീരുമാനം. ആചാരപരമായ…

Unknown's avatar BigTV News Desk · 2 months ago · 1 min read

കേരളം

രാഹുൽ മാങ്കൂട്ടത്തിലുമായി കൂടിക്കാഴ്ച; സി.ആർ മഹേഷിനെതിരെ വ്യാപക വിമർശനം

ലൈംഗിക പീഡനാരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ സന്ദർശിച്ചതിനെ തുടർന്ന് സി.ആർ മഹേഷ് എംഎൽഎയ്ക്കെതിരെ രൂക്ഷ വിമർശനം. അടൂരിലെ രാഹുലിന്റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയ ദൃശ്യങ്ങൾ സി.ആർ മഹേഷ് തന്നെ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് വിവാദങ്ങൾക്ക്…

Unknown's avatar BigTV News Desk · 2 months ago · 1 min read

കേരളം

‘സ്ഥാനക്കയറ്റം നൽകരുത്’; ഹണി എം വർഗീസിനെതിരെ രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ വിചാരണാ കോടതി ജഡ്ജിയായിരുന്ന ഹണി എം വർഗീസിന് സ്ഥാനക്കയറ്റം നൽകരുതെന്ന് ആവശ്യപ്പെട്ട് അതിജീവിത. ഇതുസംബന്ധിച്ച് രാഷ്ട്രപതി, സുപ്രിംകോടതി ചീഫ് ജസ്റ്റിസ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവർക്ക് അതിജീവിതയും പിന്തുണയുമായി…

Unknown's avatar BigTV News Desk · 2 months ago · 1 min read

Prev1…7891011…14Next

Archives

  • June 2026
  • May 2026
  • April 2026

Categories

  • ആലപ്പുഴ
  • ഇടുക്കി
  • ഇന്ത്യ
  • എഡിറ്റോറിയൽ കോളം
  • എന്റർടെയ്ൻമെന്റ്
  • എറണാകുളം
  • ഏറ്റവും പുതിയത്
  • കണ്ണൂർ
  • കാസർഗോഡ്
  • കേരളം
  • കൊല്ലം
  • കോട്ടയം
  • കോഴിക്കോട്
  • ടോപ് സ്റ്റോറീസ്
  • തിരുവനന്തപുരം
  • തൃശൂർ
  • പത്തനംതിട്ട
  • പാലക്കാട്
  • ബിസിനസ് & ടെക്നോളജി
  • മലപ്പുറം
  • രാഷ്ട്രീയം
  • ലൈഫ്സ്റ്റൈൽ
  • ലോകം
  • വയനാട്
  • സ്പോർട്സ്
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap