നേരിട്ടുള്ള ചർച്ച ഇല്ലെന്ന നിലപാടിൽ ഇറാൻ; അമേരിക്കൻ സംഘം പാകിസ്താനിൽ
നേരിട്ടുള്ള ചർച്ച ഇല്ലെന്ന നിലപാട് തുടരുന്നതിനിടെ ഇറാനും അമേരിക്കയും തമ്മിൽ പരോക്ഷ ചർച്ചയ്ക്ക് സാധ്യത ഉയരുന്നു. ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി ഇസ്ലാമാബാദിൽ എത്തിയതിന് പിന്നാലെ മധ്യേഷ്യ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ട്രംപിന്റെ…
