Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നു:പത്ത് വർഷത്തിനിടെ 37,035 കേസുകൾ;കൂടുതൽ പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തത് മലപ്പുറത്ത്തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് മരുന്നുകൾ മോഷണം പോയി;പോയത് നാർകോട്ടിക് വിഭാഗത്തിൽപ്പെടുന്ന ഉറക്കഗുളികകളും ഇൻജെക്ഷനുംവിഎസിന്റെ ഓർമ്മക്കുറിപ്പ് മാറ്റിവെച്ച് ദേശാഭിമാനി; ‘കള്ളൻ വിജയൻ’ ലേഖനവുമായി ഒരേ പതിപ്പിൽ വരാതിരിക്കാനെന്ന് വിശദീകരണം‘പൊതിച്ചോറ് പദ്ധതി നിർത്തില്ല’:സർക്കാർ തടയുന്നത് വരെ തുടരും;വി വസീഫ് ബിഗ് ടിവിയോട്ജില്ലയിലെ ഷിഗെല്ല വ്യാപനം: കൊച്ചിയിൽ ആരോഗ്യവകുപ്പ് പരിശോധന തുടങ്ങി; ഹോട്ടലുകളിലും തട്ടുകടകളിലും മിന്നൽ പരിശോധനചെറിയമുണ്ടം സ്കൂൾ വിദ്യാർഥി സംഘർഷം; 40 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്കരുവന്നൂർ കേസ്: സിപിഐഎമ്മിനെ പ്രതിയാക്കിയ ഇഡിക്കെതിരെ പ്രതിഷേധം; തിങ്കളാഴ്ച തൃശ്ശൂരിൽ സംഗമംകോടതി ജീവനക്കാരിയുടെ മരണം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി,’ജോലി സ്ഥലത്തെ സമ്മർദ്ദമാണ് മരണകാരണംസർക്കാർ അഭിഭാഷക നിയമനം; കോൺഗ്രസിൽ ഭിന്നത രൂക്ഷം, നേതൃത്വം ഇടപെടാൻ സാധ്യതവാങ്ചുക്കിന്റെ പരിധികൾ പരീക്ഷിക്കരുത്; ചർച്ചയ്ക്ക് തയ്യാറാകണം: കേന്ദ്രത്തോട് അണ്ണാ ഹസാരെടിവികെയുടെ അഴിമതി വിരുദ്ധ സമരം; ചെന്നൈയിൽ 7 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ‘പി.എഫ് മുതൽ അലവൻസുകൾ വരെ തിരിച്ചുനൽകണം’; പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കെഎസ്ആർടിസി ജീവനക്കാർ
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ടോപ് സ്റ്റോറീസ് / കൽവകുന്തളയുടെ വാശിപ്പാർട്ടി പുതിയ ചരിത്രം രചിക്കുമോ?

ടോപ് സ്റ്റോറീസ്

കൽവകുന്തളയുടെ വാശിപ്പാർട്ടി പുതിയ ചരിത്രം രചിക്കുമോ?

BigTV News Desk BigTV News Desk
April 25, 2026 1 min read
Share: Facebook Twitter WhatsApp Telegram
കൽവകുന്തളയുടെ വാശിപ്പാർട്ടി പുതിയ ചരിത്രം രചിക്കുമോ?
കൽവകുന്തളയുടെ വാശിപ്പാർട്ടി പുതിയ ചരിത്രം രചിക്കുമോ?

പ്രത്യേക തെലങ്കാന സംസ്ഥാനത്തിനായി വലിയ പോരാട്ടം നടത്തി അത് നേടിയെടുത്ത ചന്ദ്രശേഖരറാവുവിന്റെ പഴയ പ്രസ്ഥാനം തെലങ്കാന രാഷ്ട്രസമിതിയുടെ പേര് ഓർമിപ്പിച്ചാണ് പുതിയ ടിആർഎസുമായി കെ കവിതയുടെ വരവ്. പിതാവുമായി തെറ്റി വിമതയായി ഒടുവിൽ പാർട്ടിവിട്ട കെ കവിത ജനങ്ങൾക്കിടയിൽ അങ്കലാപ്പുണ്ടാക്കും വിധം തെലങ്കാന രാഷ്ട്രസേന എന്ന പേരിട്ടതിൽ തന്നെയുണ്ട് അതിലെ വീറും വാശിയും.

കൽവകുന്തള കവിത എന്ന കെ കവിത. ചന്ദ്രശേഖരറാവുവിന്റെ പ്രിയ പുത്രി. രാഷ്ട്രീയാധികാരം ഒരുവശത്തും ജീവിതപങ്കാളിയിലൂടെ ഹൈദരാബാദിൽ നിന്ന് ഡൽഹിയിലേക്ക് നീണ്ട വലിയ വ്യവസായലോകവും. രാഷ്ട്രീയാധികാരം കവിതയെ വലിയ നേതാവാക്കിയങ്കിൽ വ്യവസായജീവിതം തിഹാർ ജയിലേക്കാണ് എത്തിച്ചത്.

അങ്ങനെ ഡൽഹി മദ്യഅഴിമതിക്കേസിൽ സിബിഐയും ഇഡിയും വേട്ടയാടി. തിഹാർ ജയിലിൽ അഴിമതിക്കേസിൽ കിടന്ന മുൻ മുഖ്യമന്ത്രിയുടെ മകളായി കെ കവിത മാറി. പാർട്ടി ഒപ്പം നിൽക്കേണ്ട സമയത്ത് പിതാവ് ചന്ദ്രശേഖരറാവുവിന് പ്രിയം മകൻ കെ ടി രാമറാവുവിനോടും ബന്ധുവും രാഷ്ട്രീയ നേതാവുമായ ഹരീഷ് റാവുവിനോടും മാത്രമെന്ന് പരാതി പരസ്യമായി പറഞ്ഞ് പാർട്ടിയിൽ നിന്ന് നടപടി നേരിട്ടു. പിന്നീട് തെലങ്കാന പ്രജാ ​ജാ​ഗ്രതി എന്ന പ്രസ്ഥാനവുമായി മുന്നോട്ടുപോയി. എന്നാൽ വലിയ ഓളമുണ്ടാക്കാനായില്ല. ഇപ്പോഴിതാ പുതിയ പാർട്ടി പ്രഖ്യാപിച്ചിരിക്കുന്നു.

ടിആർഎസ് എന്ന പേര് ഓർമിപ്പിക്കാൻ തെലങ്കാന രാഷ്ട്രസമിതിക്ക് പകരം തെലങ്കാന രാഷ്ട്രസേന എന്നാണാ പേര്. 43 ശതമാനം പിന്നാക്ക സംവരണത്തിനായും വനിതാ സംവരണത്തിനായും ജന്തർമന്ദറിലേക്ക് പട നയിച്ച നേതാവുകൂടിയാണ് ഒരു കാലത്ത് കെ കവിത. പക്ഷേ ആ പേരെല്ലാം പൊയ്പ്പോയത് പിന്നീട് കുറ്റവിമുക്തയാക്കപെട്ട ഡൽഹി മദ്യഅഴിമതിക്കേസാണ്.

ഏതായാലും അതെല്ലാം പഴയ കഥയായിരിക്കുന്നു. ജയിലിൽ നിന്നിറങ്ങിയ കവിത ജാ​ഗ്രതി ജനം ബട്ട എന്ന യാത്ര സംസ്ഥാനത്തുടനീളം നടത്തിയാണ് പുതിയ പാർട്ടിയിലേക്ക് എത്തുന്നത്. ഇതൊരു തിരിച്ചുവരവാണ്. ഒരേസമയം കേന്ദ്രത്തോടും അതേസമയം സ്വന്തം പാർട്ടിയോടും കുടുംബത്തിനോടും പോരാടിയുള്ള തിരിച്ചുവരവ്. ശക്തനായ രേവന്ത് റെഡ്ഡിയോട് മത്സരിക്കാൻ ക്ഷീണിച്ചുപോയ ബിആർഎസിനേക്കാൾ വലിയ ബദലാകുമോ കൽവകുന്തള കവിതയുടെ വാശിപ്പാർട്ടി എന്ന് കാത്തിരുന്ന് കാണാം.

Tags:

#BRS #K Kavitha #Telangana Rashtrasena
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

കേരളം

ശബരിമല തന്ത്രി സ്ഥാനത്ത് ബ്രഹ്മദത്തൻ; ദേവസ്വം ബോർഡ് ഹൈക്കോടതിയെ അനുകൂല നിലപാട് അറിയിക്കും

കേരളം

കടാശ്വാസ കമ്മീഷന്റെ പ്രവർത്തനം ദുരിതത്തിൽ;ശുപാർശ ചെയ്ത 326 കോടി രൂപ ലഭിച്ചില്ല, 35,000 കർഷകർ ജപ്തി ഭീഷണിയിൽ

കേരളം

പച്ചക്കറിക്ക് പിന്നാലെ മുട്ടവിലയും കുതിക്കുന്നു; മൂന്നാഴ്ചയ്ക്കിടെ കേരളത്തിൽ വർധിച്ചത് മൂന്ന് രൂപ

Recent Posts

  • കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നു:പത്ത് വർഷത്തിനിടെ 37,035 കേസുകൾ;കൂടുതൽ പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തത് മലപ്പുറത്ത്
  • തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് മരുന്നുകൾ മോഷണം പോയി;പോയത് നാർകോട്ടിക് വിഭാഗത്തിൽപ്പെടുന്ന ഉറക്കഗുളികകളും ഇൻജെക്ഷനും
  • വിഎസിന്റെ ഓർമ്മക്കുറിപ്പ് മാറ്റിവെച്ച് ദേശാഭിമാനി; ‘കള്ളൻ വിജയൻ’ ലേഖനവുമായി ഒരേ പതിപ്പിൽ വരാതിരിക്കാനെന്ന് വിശദീകരണം
  • ‘പൊതിച്ചോറ് പദ്ധതി നിർത്തില്ല’:സർക്കാർ തടയുന്നത് വരെ തുടരും;വി വസീഫ് ബിഗ് ടിവിയോട്
  • ജില്ലയിലെ ഷിഗെല്ല വ്യാപനം: കൊച്ചിയിൽ ആരോഗ്യവകുപ്പ് പരിശോധന തുടങ്ങി; ഹോട്ടലുകളിലും തട്ടുകടകളിലും മിന്നൽ പരിശോധന

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap