ഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്
ഇഡി പാർട്ടിയെ അപമാനിക്കാൻ ചെയ്തതാണ് എന്ന എം വി ഗോവിന്ദന്റെ വാചകങ്ങൾ എല്ലാ അംഗങ്ങളും ഏറ്റെടുക്കുമോ? അഴിമതിക്കേസിൽ ചോദ്യം ചെയ്യപ്പെടാൻ പോകുന്ന ആദ്യത്തെ സിപിഐഎം പോളിറ്റ് ബ്യൂറോ അംഗമാണ് പിണറായി വിജയൻ. ഇതുവരെ ഇന്ത്യയിലെ…
