Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / സിഎംആർഎൽ–എക്സാലോജിക് കേസ്: വീണയുടെ പുതിയ കമ്പനി ‘ലേക്കർ ഇന്ത്യ’ കേന്ദ്രീകരിച്ച് ഇഡി അന്വേഷണം; രേഖകളിലെ വിലാസത്തിൽ ഓഫീസ് കണ്ടെത്താനായില്ല

ഏറ്റവും പുതിയത്

സിഎംആർഎൽ–എക്സാലോജിക് കേസ്: വീണയുടെ പുതിയ കമ്പനി ‘ലേക്കർ ഇന്ത്യ’ കേന്ദ്രീകരിച്ച് ഇഡി അന്വേഷണം; രേഖകളിലെ വിലാസത്തിൽ ഓഫീസ് കണ്ടെത്താനായില്ല

Jishitha Bigtv Jishitha Bigtv
July 29, 2026 1 min read
Share: Facebook Twitter WhatsApp Telegram
സിഎംആർഎൽ–എക്സാലോജിക് കേസ്: വീണയുടെ പുതിയ കമ്പനി ‘ലേക്കർ ഇന്ത്യ’ കേന്ദ്രീകരിച്ച് ഇഡി അന്വേഷണം; രേഖകളിലെ വിലാസത്തിൽ ഓഫീസ് കണ്ടെത്താനായില്ല
കോഴിക്കോട് ആസ്ഥാനമാക്കി രജിസ്റ്റര്‍ ചെയ്ത കമ്പനിയുടെ മേല്‍വിലാസത്തിലും ദുരൂഹതയുണ്ട്

സിഎംആർഎൽ–എക്സാലോജിക് കള്ളപ്പണമിടപാട് കേസിൽ വീണ ടി.യുടെ പുതിയ സ്ഥാപനമായ ലേക്കർ ഇന്ത്യയെ കേന്ദ്രീകരിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ  അന്വേഷണം വ്യാപിപ്പിച്ചു. സിഎംആർഎലിൽ നിന്ന് ലഭിച്ച പണം ഉപയോഗിച്ചാണ് വീണ പുതിയ കമ്പനിയിൽ നിക്ഷേപം നടത്തിയതെന്നാണ് ഇഡിയുടെ പ്രാഥമിക നിഗമനം.മെയ്
27-ന് തിരുവനന്തപുരത്തെ വീണയുടെ വസതിയിൽ നടത്തിയ പരിശോധനയിലാണ് ലേക്കർ ഇന്ത്യയുമായി ബന്ധപ്പെട്ട നിർണായക രേഖകൾ ഇഡിക്ക് ലഭിച്ചത്. കമ്പനിയുടെ പേരിലുള്ള എച്ച്ഡിഎഫ്‌സി ബാങ്ക് അക്കൗണ്ടിലെ പതിനഞ്ച് ലക്ഷത്തിലേറെ രൂപ ഇഡി മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

രേഖകൾ പ്രകാരം 2023-ലാണ് ലേക്കർ ഇന്ത്യ രജിസ്റ്റർ ചെയ്തത്. ട്രേഡ്‌മാർക്ക്, ജിഎസ്ടി രജിസ്‌ട്രേഷനുകളും കമ്പനിക്കുണ്ട്. മെഡിക്കൽ ഉപകരണങ്ങളുടെ വിൽപ്പനയും വിതരണവുമാണ് കമ്പനിയുടെ പ്രവർത്തനമേഖലയായി രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, കോഴിക്കോട് കൊടലിൽ രേഖകളിൽ നൽകിയിരിക്കുന്ന മേൽവിലാസത്തിൽ ബിഗ് ടിവി നടത്തിയ അന്വേഷണത്തിൽ കമ്പനി പ്രവർത്തിക്കുന്നതായികണ്ടെത്താനായില്ല. ഇതോടെ കമ്പനി കടലാസ് കമ്പനിയാണോയെന്ന സംശയവും ശക്തമായിട്ടുണ്ട്.

രേഖകൾ പ്രകാരം വീണ ടി.യ്‌ക്കൊപ്പം ഡോ. അനീസ് കൊടമ്പിയാത്ത് അറയ്ക്കലും കമ്പനിയിലെ ഓഹരി പങ്കാളിയാണ്. 2023 മുതൽ കമ്പനി ജിഎസ്ടി ഫയലിംഗും നടത്തിയിട്ടുണ്ട്.തിരഞ്ഞെടുപ്പ് കമ്മിഷന് സമർപ്പിച്ച സത്യവാങ്മൂലത്തിൽ എംൽഎ പി.എ. മുഹമ്മദ് റിയാസ്, ഭാര്യ വീണ ടി.യ്ക്ക് ലേക്കർ ഇന്ത്യയിൽ പതിനഞ്ച് ലക്ഷത്തിലധികം നിക്ഷേപമുണ്ടെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്.ലേക്കർ ഇന്ത്യയുടെ പേരിൽ നടന്ന സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ഇഡി വിശദമായ അന്വേഷണം തുടരുകയാണ്. പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വീണയെ വീണ്ടും ചോദ്യം ചെയ്യാനും ഇഡി നീക്കം നടത്തുന്നതായാണ് വിവരം.

Tags:

#Cmrl exalogic #ED #laker india #Veena vijayan
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

ഏറ്റവും പുതിയത്

ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap