Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
അൻസിബയ്ക്ക് തിരിച്ചടി; ടിനി ടോമിനെതിരെ കേസെടുക്കാനാകില്ലെന്ന് പൊലീസ്വിവിധ വകുപ്പുകളുടെ യോഗം വിളിച്ച് ഗവർണർ; മുഖ്യമന്ത്രിക്ക് അതൃപ്തിമഴ കനക്കും; 8 ജില്ലകളിൽ മഴ മുന്നറിയിപ്പ്,പാലക്കാട് ശക്തമായ മഴ തുടരുന്നുപി.എം. ശ്രീ പദ്ധതി;യുഡിഎഫ് കേന്ദ്ര സർക്കാരിന് മുന്നിൽ മുട്ടുമടക്കിയെന്ന് പിണറായി വിജയൻനവകേരള ‘രക്ഷാപ്രവർത്തനം’; പ്രതികളായ ഉദ്യോഗസ്ഥർക്ക് ഹൈക്കോടതി നോട്ടീസ്കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; ഹർജിക്കാരോട് ചോദ്യങ്ങളുമായി ഹൈക്കോടതിവടകര നിക്ഷേപ തട്ടിപ്പ് കേസ്; ജീവനൊടുക്കിയ ഇബ്രാഹിം ഹാജിയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ക്രൈംബ്രാഞ്ച്മെഡിക്കൽ ടൂറിസത്തിന്റെ മറവിൽ അവയവ കച്ചവടം; കൊച്ചിയിലെ മൂന്ന് ആശുപത്രികളിൽ ഇഡി റെയ്ഡ്പരാതിക്കാരൻ ഹാജരാകുന്നില്ല; എം വി ഗോവിന്ദനെതിരെ കെ സുധാകരൻ നൽകിയ മാനനഷ്ടക്കേസ് തള്ളിവിഴിഞ്ഞം തുറമുഖത്തിന്റെ പേരിൽ 300 കോടിയുടെ തട്ടിപ്പ്; മലപ്പുറം സ്വദേശിക്കെതിരെ പൊലീസ് കേസ്വധക്കേസ് പ്രതി “ആകാശ് തില്ലങ്കേരി മികച്ച തിരക്കഥാകൃത്ത്”!; പിഎസ്‌സി ബുള്ളറ്റിൻ പ്രസിദ്ധീകരണത്തിൽ ഗുരുതര പിഴവ്മുല്ലപ്പെരിയാറിൽ പുതിയ ഡാമിന് അനുമതി നൽകില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

കേരളം

കേരളത്തിലെ പ്രധാന വാർത്തകളും സംസ്ഥാന സംഭവവികാസങ്ങളും ഉൾക്കൊള്ളുന്ന വിഭാഗം.

705 articles
Sort: Latest Most Read Trending
ഏറ്റവും പുതിയത്

പ്രിയദർശിനി പദ്ധതി ജൂൺ 15 മുതൽ; പണം സർക്കാർ നൽകുമെന്ന് മുഖ്യമന്ത്രി

യുഡിഎഫിന്റെ ഇന്ദിരാ ഗ്യാരണ്ടിയിൽപ്പെട്ട സ്ത്രീകൾക്കുള്ള കെഎസ്ആർടിസിയിലെ സൗജന്യ യാത്ര പദ്ധതി ഇനി പ്രിയദർശനി പദ്ധതി എന്ന് അറിയപ്പെടും. ആദ്യഘട്ടം ഓർഡിനറി ബസുകളിൽ മാത്രം പദ്ധതി നടപ്പാക്കും. പ്രതിമാസം 750 മുതൽ 800 കോടി വരെയാണ്…

Unknown's avatar Merlin Bigtv · 1 week ago · 1 min read

എറണാകുളം

അൻസിബയുടെ പരാതിയിൽ കഴമ്പില്ലെന്ന് പൊലീസ്; കേസെടുക്കാനാകില്ലെന്ന് എസിപി റിപ്പോർട്ട്

നടി അൻസിബ ഹസൻ വനിതാ എസ്ഐക്കും നടി ലക്ഷ്മിപ്രിയക്കും എതിരെ നൽകിയ പരാതിയിൽ കഴമ്പില്ലെന്ന് പൊലീസ് റിപ്പോർട്ട്. തൃപ്പൂണിത്തുറ വനിതാ സെൽ എസ്ഐ രേഷ്മ നടിയോട് മോശമായി പെരുമാറിയിട്ടില്ലെന്നും വിവരങ്ങൾ ചോദിച്ചറിയുക മാത്രമാണ് ചെയ്തതെന്നുമാണ്…

Unknown's avatar Jishitha Bigtv · 1 week ago · 1 min read

കാസർഗോഡ്

ഓപ്പറേഷൻ തൂഫാൻ;ബത്തേരിയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി വയനാട് സുൽത്താൻ ബത്തേരിയിൽ പൊലീസ് നടത്തിയ പരിശോധനയിൽ വൻതോതിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. വാടകവീട്ടിലും കാറിലുമായി ഒളിപ്പിച്ച നിലയിൽ സൂക്ഷിച്ചിരുന്ന 13,800 പാക്കറ്റ് പാൻമസാല ഉൽപ്പന്നങ്ങളാണ് പൊലീസ് പിടിച്ചെടുത്തത്.…

Unknown's avatar Jishitha Bigtv · 2 weeks ago · 1 min read

കേരളം

പിണറായി വിജയന്റെ വീട്ടിലെ ഇ ഡി റെയ്ഡ്; കോൺഗ്രസ് നേതാക്കളുടെ മൗനം രക്ഷാകവചമോ?

സിഎംആർഎൽ ഇടപാടിലെ പിണറായി വിജയന്റെ വീടുകളിലെ ഇ ഡി റെയ്ഡിൽ മനസ് തുറക്കാതെ കോൺഗ്രസ് നേതാക്കൾ. ഇടപാടിലെ പൂർണ വിശദാംശങ്ങളിലേക്ക് കൂടി കടന്നാൽ നിലവിലെ ആഭ്യന്തര, വ്യവസായ മന്ത്രിമാരിലേക്ക് കൂടി അന്വേഷണം എത്തും എന്നതാണ്…

Unknown's avatar BigTV News Desk · 3 weeks ago · 1 min read

ഏറ്റവും പുതിയത്

പി.എം. ശ്രീ പദ്ധതി;യുഡിഎഫ് കേന്ദ്ര സർക്കാരിന് മുന്നിൽ മുട്ടുമടക്കിയെന്ന് പിണറായി വിജയൻ

പി.എം. ശ്രീ പദ്ധതിയുടെ കാര്യത്തിൽ യുഡിഎഫ് കേന്ദ്ര സർക്കാരിന് മുന്നിൽ മുട്ടുമടക്കിയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ദേശീയ വിദ്യാഭ്യാസ നയത്തെയും പി.എം. ശ്രീ പദ്ധതിയെയും ശക്തമായി എതിർത്തിരുന്ന കോൺഗ്രസ് ഇപ്പോൾ അതേ നയങ്ങൾ…

Unknown's avatar Jishitha Bigtv · 20 hours ago · 1 min read

എറണാകുളം

കൊച്ചിയിൽ കനത്ത മഴ,തൃപ്പൂണിത്തുറയിൽ വെള്ളക്കെട്ട് രൂക്ഷം

കൊച്ചിയിൽ രാത്രിയിലുടനീളം പെയ്ത കനത്ത മഴയെ തുടർന്ന് നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായി.പുലർച്ചെ വരെ നീണ്ടുനിന്ന മഴയിൽ പലയിടത്തും വീടുകളിൽ വെള്ളം കയറി.തൃപ്പൂണിത്തുറ അയിനി ഭാഗത്ത്  വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി.കടകളിൽ വെള്ളം…

Unknown's avatar Jishitha Bigtv · 3 weeks ago · 1 min read

കേരളം

മാനന്തവാടി മെഡിക്കൽ കോളേജിൽ സി.ടി സ്കാൻ പ്രവർത്തനരഹിതം; പ്രതിഷേധവുമായി യൂത്ത്കോൺഗ്രസ്

വയനാട് മാനന്തവാടി മെഡിക്കൽ കോളേജിൽ സി ടി സ്കാനിങ് മെഷീൻ പ്രവർത്തിപ്പിക്കാത്തതിനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം.പ്രവർത്തകർ മെഡിക്കൽ കോളേജിനു മുന്നിൽ റീത്ത് സമർപ്പിച്ചു. മെഷീൻ എത്തിച്ച് ഒന്നരമാസം കഴിഞ്ഞിട്ടും പ്രവർത്തനക്ഷമം ആകാത്തത് ചൂണ്ടിക്കാട്ടി…

Unknown's avatar BigTV News Desk · 2 months ago · 1 min read

കേരളം

സംസ്ഥാനത്ത് ഉഷ്‌ണ തരംഗ മുന്നറിയിപ്പ്; 3 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ഉഷ്‌ണ തരംഗ മുന്നറിയിപ്പ്. പാലക്കാട്,കൊല്ലം, തൃശൂർ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചത്. ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് നടപടി. 2024ന് ശേഷം സംസ്ഥാനത്ത് ആദ്യമായാണ് ഉഷ്‌ണ തരംഗ…

Unknown's avatar BigTV News Desk · 2 months ago · 1 min read

ഏറ്റവും പുതിയത്

അൻസിബ ഹസൻ-ടിനി ടോം വിവാദം ചർച്ച ചെയ്യാൻ അമ്മ; പ്രത്യേക സമിതി രൂപീകരിക്കണമെന്ന് അൻസിബ

നടൻ ടിനി ടോമിനെതിരെ നടി അൻസിബ ഹസൻ ഉന്നയിച്ച ഗുരുതരമായ പരാതികൾ താരസംഘടനയായ അമ്മയിൽ ചർച്ച ചെയ്യും. അടുത്തയാഴ്ച നേരിട്ട് എത്താൻ നിർദേശം നൽകി. അതേസമയം തന്റെ പരാതി കേൾക്കാൻ പ്രത്യേക സമിതിയെ രൂപീകരിക്കണമെന്ന്…

Unknown's avatar BigTV News Desk · 3 weeks ago · 1 min read

കേരളം

കനത്ത മഴയിൽ തിരുവനന്തപുരം ജില്ലയിൽ വ്യാപക നാശനഷ്ടം; ശുചിമുറിക്ക് മുകളിലേക്ക് പാറ ഇടിഞ്ഞ് വീണ് യുവതിക്ക് പരിക്ക്

കനത്ത മഴയിലും കാറ്റിലും തിരുവനന്തപുരം ജില്ലയിൽ വ്യാപക നാശനഷ്ടം. വിഴിഞ്ഞം കോട്ടുകാലിൽ കൃഷിയിടങ്ങളിൽ വെള്ളം കയറി. ശുചിമുറിക്ക് മുകളിൽ പാറ ഇടിഞ്ഞ് വീണ് പളുകൾ സ്വദേശിനിയുടെ ഇരുകാലുകൾക്കും പരിക്കേറ്റു. ജലനിരപ്പ് ഉയർന്നതോടെ നെയ്യാർ ഡാമിൻ്റെ…

Unknown's avatar Merlin Bigtv · 1 week ago · 1 min read

കേരളം

പേരാമ്പ്രയിൽ കാർ കത്തി ഗർഭിണി മരിച്ച സംഭവം; ഫോറൻസിക് സംഘം പരിശോധന നടത്തി

കോഴിക്കോട് പേരാമ്പ്ര ചെറുവണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി ഗർഭിണി മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. സ്ഥലത്ത് പരിശോധന നടത്തിയ ഫോറൻസിക് സംഘം കാറിൽ നിന്ന് തെളിവുകൾ ശേഖരിച്ചു. പോസ്റ്റുമോർട്ടം പൂർത്തിയാക്കിയ ശേഷം സോനയുടെ…

Unknown's avatar BigTV News Desk · 1 month ago · 1 min read

കേരളം

മുഖ്യമന്ത്രിയുടെ ഗുരുവായൂർ സന്ദർശനം;ചട്ടലംഘനം നടന്നുവെന്നാരോപിച്ച് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ബിജെപി

മുഖ്യമന്ത്രി വി ഡി സതീശൻ ഗുരുവായൂരിൽ വിഐപി ദർശനം നടത്തിയെന്ന പരാതിയിൽ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. അഡ്മിനിസ്ട്രേറ്റർക്ക് നൽകിയ പരാതിയിൽ നടപടിയില്ലെങ്കിൽ ദേവസ്വം ബെഞ്ചിനെ സമീപിക്കും. ഹൈക്കോടതിയുടെ നിലവിലുള്ള കർശന…

Unknown's avatar BigTV News Desk · 4 weeks ago · 1 min read

ആലപ്പുഴ

വയോധികനെ ഉടുതുണി ഉരിഞ്ഞ് തെങ്ങിൽ കെട്ടിയിട്ട് മർദിച്ചു; 5 പേർക്കെതിരെ കേസ്

ആലപ്പുഴ ചേർത്തല പാണാവള്ളിയിൽ മുൻ വൈരാഗ്യത്തിന്റെ പേരിൽ വയോധികനെ സമീപവാസിയും കുടുംബാംഗങ്ങളും ചേർന്ന് തെങ്ങിൽ കെട്ടിയിട്ട് മർദിച്ചെന്ന് പരാതി. പാണാവള്ളി സ്വദേശി വിജയൻ (64) ആണ് ആക്രമണത്തിന് ഇരയായത്. സംഭവത്തിൽ പൂച്ചാക്കൽ പൊലീസ് അഞ്ച്…

Unknown's avatar BigTV News Desk · 1 month ago · 1 min read

ഏറ്റവും പുതിയത്

സ്ഫോടകവസ്തു വേട്ടയിൽ അന്വേഷണം; കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ എൻഐഎ റെയ്ഡ്

മലപ്പുറം ചെമ്മാട് വൻ സ്ഫോടക ശേഖരം പിടികൂടിയ സംഭവത്തിൽ എൻഐഎ റെയ്ഡ്. കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് എൻഐഎ സംഘം പരിശോധന നടത്തിയത്. ഉള്ളി കയറ്റി വന്ന ലോറിയിൽ നിന്ന് ജലാറ്റിൻ സ്റ്റിക്കുകളും…

Unknown's avatar Merlin Bigtv · 3 weeks ago · 1 min read

ഏറ്റവും പുതിയത്

അട്ടപ്പാടി മധു വധക്കേസ്; ഒന്നാം പ്രതിയെ വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി സർക്കാർ

കേരള മനസാക്ഷിയെ നടുക്കിയ അട്ടപ്പാടി മധു വധക്കേസിൽ ഒന്നാം പ്രതി ഹുസൈനെ വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരെ നിയമ പോരാട്ടം തുടരാൻ സർക്കാർ തയ്യാറെടുക്കുന്നു. കേസിൽ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായി മധുവിന്റെ കുടുംബം…

Unknown's avatar Jishitha Bigtv · 2 weeks ago · 1 min read

Prev1…44454647Next

Archives

  • June 2026
  • May 2026
  • April 2026

Categories

  • ആലപ്പുഴ
  • ഇടുക്കി
  • ഇന്ത്യ
  • എഡിറ്റോറിയൽ കോളം
  • എന്റർടെയ്ൻമെന്റ്
  • എറണാകുളം
  • ഏറ്റവും പുതിയത്
  • കണ്ണൂർ
  • കാസർഗോഡ്
  • കേരളം
  • കൊല്ലം
  • കോട്ടയം
  • കോഴിക്കോട്
  • ടോപ് സ്റ്റോറീസ്
  • തിരുവനന്തപുരം
  • തൃശൂർ
  • പത്തനംതിട്ട
  • പാലക്കാട്
  • ബിസിനസ് & ടെക്നോളജി
  • മലപ്പുറം
  • രാഷ്ട്രീയം
  • ലൈഫ്സ്റ്റൈൽ
  • ലോകം
  • വയനാട്
  • സ്പോർട്സ്
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap