Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / ജയിൽ മെനു പരിഷ്കരിക്കാൻ വിദഗ്ധ സമിതി;മെനുവിൽ നിന്ന് മട്ടൺ ഒഴിവാക്കിയേക്കും

ഏറ്റവും പുതിയത്

ജയിൽ മെനു പരിഷ്കരിക്കാൻ വിദഗ്ധ സമിതി;മെനുവിൽ നിന്ന് മട്ടൺ ഒഴിവാക്കിയേക്കും

Jishitha Bigtv Jishitha Bigtv
September 30, 2026 1 min read
Share: Facebook Twitter WhatsApp Telegram
ജയിൽ മെനു പരിഷ്കരിക്കാൻ വിദഗ്ധ സമിതി;മെനുവിൽ നിന്ന് മട്ടൺ ഒഴിവാക്കിയേക്കും

തടവുകാർക്കുള്ള ഭക്ഷണ മെനു പരിഷ്കരിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ച് സർക്കാർ. തടവുകാർക്ക് സമീകൃത ആഹാരം ഉറപ്പാക്കുന്നതിനുള്ള നിർദേശങ്ങൾ ഉൾപ്പെടുത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് സമിതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ജയിൽ ഡിജിപി, ഡിഐജിമാർ, ജയിൽ ഡോക്ടർമാർ, ഡയറ്റീഷ്യൻമാർ, സൂപ്രണ്ടുമാർ എന്നിവരടങ്ങുന്നതാണ് സമിതി.

തടവുകാരിൽ ജീവിതശൈലി രോഗങ്ങൾ വർധിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ഭക്ഷണക്രമത്തിൽ മാറ്റം വരുത്താനുള്ള നീക്കം. നിലവിലെ മെനുവിൽ ഉൾപ്പെട്ടിരുന്ന മട്ടൻ അടക്കമുള്ള ഭക്ഷണങ്ങൾ ഒഴിവാക്കി കൂടുതൽ ആരോഗ്യകരമായ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നതാണ് പരിഗണന.

മീൻ, സോയ, കൂടുതൽ പച്ചക്കറികൾ എന്നിവ മെനുവിൽ ഉൾപ്പെടുത്തുന്നതും ആലോചനയിലുണ്ട്. തടവുകാരിൽ ഭൂരിഭാഗവും കൃത്യമായ വ്യായാമത്തിൽ ഏർപ്പെടുന്നില്ലെന്ന ജയിൽ വകുപ്പിന്റെ കണ്ടെത്തലും ഭക്ഷണക്രമം പരിഷ്കരിക്കാനുള്ള തീരുമാനത്തിന് പിന്നിലുണ്ട്.

സമീകൃത ആഹാരത്തിന്റെ അളവും ഘടകങ്ങളും സംബന്ധിച്ച് വിശദമായ പരിശോധന നടത്തി പുതിയ ഭക്ഷണപ്പട്ടിക തയ്യാറാക്കും. മട്ടൻ മെനുവിൽ നിന്ന് പൂർണമായും ഒഴിവാക്കാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്. പരമാവധി വേഗത്തിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് ആഭ്യന്തരവകുപ്പ് നിർദേശം നൽകിയിരിക്കുന്നത്.

Tags:

#jail food menu
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

ഏറ്റവും പുതിയത്

ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap