Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ആലപ്പുഴ / ആലപ്പുഴ ഹോംകോ മരുന്നുകളിലെ പൂപ്പൽ; ആരോഗ്യവകുപ്പ് റിപ്പോർട്ട് തേടി

ആലപ്പുഴ

ആലപ്പുഴ ഹോംകോ മരുന്നുകളിലെ പൂപ്പൽ; ആരോഗ്യവകുപ്പ് റിപ്പോർട്ട് തേടി

Jishitha Bigtv Jishitha Bigtv
July 26, 2026 1 min read
Share: Facebook Twitter WhatsApp Telegram
ആലപ്പുഴ ഹോംകോ മരുന്നുകളിലെ പൂപ്പൽ; ആരോഗ്യവകുപ്പ് റിപ്പോർട്ട് തേടി
നിലവാരം കുറഞ്ഞ ലാക്ടോസ് ഉപയോഗിച്ച് നിർമ്മിച്ച മരുന്നുകളിൽ പൂപ്പൽ കണ്ടെത്തിയെന്ന ബിഗ് ടിവി വാർത്തയ്ക്ക് പിന്നാലെയാണ് നടപടി

ആലപ്പുഴ പാതിരപ്പള്ളിയിലെ ഹോംകോയിൽ നിർമ്മിച്ച ഹോമിയോ മരുന്നുകളിൽ പൂപ്പൽ കണ്ടെത്തിയ സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ മലപ്പുറം ഹോമിയോ ഡി.എം.ഒയെ ചുമതലപ്പെടുത്തി.നിലവാരം കുറഞ്ഞ ലാക്ടോസ് ഉപയോഗിച്ച് നിർമ്മിച്ച മരുന്നുകളിൽ പൂപ്പൽ കണ്ടെത്തിയെന്ന ബിഗ് ടിവി വാർത്തയ്ക്ക് പിന്നാലെയാണ് നടപടി. വിവിധ സർക്കാർ ഹോമിയോ ആശുപത്രികളിലേക്ക് വിതരണം ചെയ്ത മരുന്നുകൾ പൂപ്പൽ കണ്ടെത്തിയതിനെ തുടർന്ന് ഫാക്ടറിയിലേക്ക് തിരിച്ചയച്ചിരുന്നു.

നിലവാരം കുറഞ്ഞ ലാക്ടോസ് വാങ്ങിയതും ഉപയോഗിക്കാത്ത 400 ചാക്കുകൾ ഫാക്ടറിയിൽ സൂക്ഷിച്ചതുമായി ബന്ധപ്പെട്ട ആരോപണങ്ങളും അന്വേഷണ പരിധിയിൽ ഉൾപ്പെടും. മനപ്പൂർവമായ വീഴ്ച കണ്ടെത്തിയാൽ കർശന നടപടിയെടുക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.മരുന്നുകൾ പിൻവലിച്ചതോടെ ഹോംകോയ്ക്ക് ഏകദേശം ഒരു കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് വിവരം. നിലവാരം കുറഞ്ഞ അസംസ്കൃത വസ്തുക്കൾ വാങ്ങിയതിൽ ഉത്തരവാദികളിൽ നിന്ന് നഷ്ടം ഈടാക്കണമെന്ന ആവശ്യവും ശക്തമാണ്

Tags:

#alappuzha #homco #homeo medicines mold
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ആലപ്പുഴ

നെഹ്റു ട്രോഫി ജലോത്സവത്തിന് ഇനി ഒരു ദിവസം;ആവേശത്തിലലിഞ്ഞ് പുന്നമട

ആലപ്പുഴ

മത്സ്യത്തൊഴിലാളികൾക്ക് ഇൻഷുറൻസ് നിഷേധിച്ച് ഓറിയന്റൽ ഇൻഷുറൻസ്

ആലപ്പുഴ

ആലപ്പുഴയിലെ മഴക്കെടുതി; 13 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു, തിരുവല്ലയിൽ രക്ഷാപ്രവർത്തനത്തിന് മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങളെത്തി

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap