Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
അൻസിബയ്ക്ക് തിരിച്ചടി; ടിനി ടോമിനെതിരെ കേസെടുക്കാനാകില്ലെന്ന് പൊലീസ്വിവിധ വകുപ്പുകളുടെ യോഗം വിളിച്ച് ഗവർണർ; മുഖ്യമന്ത്രിക്ക് അതൃപ്തിമഴ കനക്കും; 8 ജില്ലകളിൽ മഴ മുന്നറിയിപ്പ്,പാലക്കാട് ശക്തമായ മഴ തുടരുന്നുപി.എം. ശ്രീ പദ്ധതി;യുഡിഎഫ് കേന്ദ്ര സർക്കാരിന് മുന്നിൽ മുട്ടുമടക്കിയെന്ന് പിണറായി വിജയൻനവകേരള ‘രക്ഷാപ്രവർത്തനം’; പ്രതികളായ ഉദ്യോഗസ്ഥർക്ക് ഹൈക്കോടതി നോട്ടീസ്കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; ഹർജിക്കാരോട് ചോദ്യങ്ങളുമായി ഹൈക്കോടതിവടകര നിക്ഷേപ തട്ടിപ്പ് കേസ്; ജീവനൊടുക്കിയ ഇബ്രാഹിം ഹാജിയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ക്രൈംബ്രാഞ്ച്മെഡിക്കൽ ടൂറിസത്തിന്റെ മറവിൽ അവയവ കച്ചവടം; കൊച്ചിയിലെ മൂന്ന് ആശുപത്രികളിൽ ഇഡി റെയ്ഡ്പരാതിക്കാരൻ ഹാജരാകുന്നില്ല; എം വി ഗോവിന്ദനെതിരെ കെ സുധാകരൻ നൽകിയ മാനനഷ്ടക്കേസ് തള്ളിവിഴിഞ്ഞം തുറമുഖത്തിന്റെ പേരിൽ 300 കോടിയുടെ തട്ടിപ്പ്; മലപ്പുറം സ്വദേശിക്കെതിരെ പൊലീസ് കേസ്വധക്കേസ് പ്രതി “ആകാശ് തില്ലങ്കേരി മികച്ച തിരക്കഥാകൃത്ത്”!; പിഎസ്‌സി ബുള്ളറ്റിൻ പ്രസിദ്ധീകരണത്തിൽ ഗുരുതര പിഴവ്മുല്ലപ്പെരിയാറിൽ പുതിയ ഡാമിന് അനുമതി നൽകില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

കേരളം

കേരളത്തിലെ പ്രധാന വാർത്തകളും സംസ്ഥാന സംഭവവികാസങ്ങളും ഉൾക്കൊള്ളുന്ന വിഭാഗം.

705 articles
Sort: Latest Most Read Trending
ഏറ്റവും പുതിയത്

തിരുവനന്തപുരത്ത് പ്രണയം നിരസിച്ച പ്ലസ് ടു വിദ്യാർഥിനിയെ കുത്തി കൊല്ലാൻ ശ്രമം; പ്രതി സഹദ് ഒളിവിൽ

തിരുവനന്തപുരം കന്യാകുളങ്ങരയിൽ പ്രണയം നിരസിച്ച പ്ലസ് ടു വിദ്യാർഥിനിയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. കന്യാകുളങ്ങര സ്വദേശിയായ 16കാരിയുടെ കഴുത്തിലും മുതുകിലും വയറ്റിലുമാണ് കുത്തി പരിക്കേൽപ്പിച്ചത്. പെൺകുട്ടിയെ ആക്രമിച്ച പനവൂർ സ്വദേശി സഹദിനായി വട്ടപ്പാറ പൊലീസ്…

Unknown's avatar Merlin Bigtv · 3 days ago · 1 min read

ഏറ്റവും പുതിയത്

മലപ്പുറത്ത് കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു; ദുരൂഹതയെന്ന് വനംവകുപ്പ്

മലപ്പുറം കരുവാരക്കുണ്ട് കൽക്കുണ്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളി കൊല്ലപ്പെട്ടു. മുള്ളറ സ്വദേശി ജംഷീറാണ് മരിച്ചത്. ടാപ്പിംഗിനിടയിലല്ല സംഭവമെന്നും വനമേഖലയോട് ചേർന്ന സ്ഥലത്ത് ജംഷീർ എന്തിന് എത്തിയെന്നതിൽ ദുരൂഹത ഉണ്ടെന്നുമാണ് വനം വകുപ്പ് നൽകുന്ന…

Unknown's avatar BigTV News Desk · 2 months ago · 1 min read

കേരളം

പാലക്കാട് പട്ടാപ്പകൽ വിദ്യാർഥിനിയെ തള്ളിയിട്ട് മാല മോഷ്ടിച്ചു

പാലക്കാട് അകത്തേത്തറയിൽ പട്ടാപ്പകൽ വിദ്യാർഥിനിയെ തള്ളിയിട്ട് മാല കവർന്നു. ഇന്നലെ ഉച്ചയ്ക്ക് അകത്തേത്തറ ജി യു പി സ്കൂളിന് സമീപം പരീക്ഷ കഴിഞ്ഞ് മടങ്ങവേ കുട്ടികളെ പിന്തുടർന്നെത്തിയ രണ്ട് യുവാക്കൾ മാല പൊട്ടിച്ച് ഓടുകയായിരുന്നു.…

Unknown's avatar BigTV News Desk · 1 month ago · 1 min read

ഏറ്റവും പുതിയത്

കേരള ഹൈസ്പീഡ് റെയിൽവേയുമായി മെട്രോ മാൻ മുന്നോട്ട്; 10 ദിവസത്തിനകം ഇടക്കാല റിപ്പോർട്ട് സമർപ്പിക്കും

കേരള ഹൈസ്പീഡ് റെയിൽവേയുമായി മെട്രോ മാൻ ഇ ശ്രീധരൻ മുന്നോട്ട്. പത്ത് ദിവസത്തിനകം പദ്ധതിയുടെ ഇടക്കാല റിപ്പോർട്ട് കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് സമർപ്പിക്കും. യുഡിഎഫ് സർക്കാർ ഇ ശ്രീധരനെ പിന്തുണക്കുമോ എന്നത് നിർണായകമാണ്. കെ…

Unknown's avatar BigTV News Desk · 4 weeks ago · 1 min read

കേരളം

പാചകവാതക വില വർധന;സംസ്ഥാനത്ത് ഇന്ന് ഹോട്ടലുകൾ അടച്ചിട്ടു

സംസ്ഥാനത്ത് വാണിജ്യ എൽപിജി സിലിണ്ടറിന് കുത്തനെ വില വർധിപ്പിച്ചതിനെതിരെ ഹോട്ടൽ മേഖല സമരത്തിലേക്ക് കടന്നു. 24 മണിക്കൂർ നീളുന്ന സമരത്തിന്റെ ഭാഗമായി ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ബേക്കറികൾ, ചെറുകിട ഭക്ഷണശാലകൾ, തട്ടുകടകൾ എന്നിവ അടച്ചിട്ടു.ഓൺലൈൻ ഭക്ഷണവിതരണ…

Unknown's avatar BigTV News Desk · 1 month ago · 1 min read

ഏറ്റവും പുതിയത്

കോഴിക്കോട് ഷിഗെല്ല ബാധിച്ച് രണ്ട് കുഞ്ഞുങ്ങൾ ചികിത്സയിൽ; ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്

കോഴിക്കോട് പെരുമണ്ണയിൽ ഷിഗെല്ല രോഗം ബാധിച്ച് രണ്ട് കുട്ടികൾ ചികിത്സയിൽ തുടരുന്നു. രണ്ടരയും മൂന്നും വയസുള്ള കുട്ടികൾക്കാണ് കഴിഞ്ഞ ദിവസം ഷിഗെല്ല സ്ഥിരീകരിച്ചത്. ഇരുവരും കോഴിക്കോട് ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. ഷിഗെല്ല സ്ഥിരീകരിച്ച…

Unknown's avatar BigTV News Desk · 4 weeks ago · 1 min read

ഏറ്റവും പുതിയത്

കേരളം വെന്തുരുകുന്നു; 3 കുട്ടികൾക്കും അങ്കണവാടി ടീച്ചർക്കും സൂര്യാഘാതമേറ്റു

സംസ്ഥാനത്ത് ചൂടിന് ഇന്നും ശമനമില്ല. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി നാല് പേർക്കാണ് ഇന്ന് സൂര്യാഘാതമേറ്റത്. മലപ്പുറം ജില്ലയിൽ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്ന് കുട്ടികൾക്കാണ് സൂര്യാതപമേറ്റത്. വണ്ടൂരിൽ നാല് വയസുകാരിയായ ഇസ ജോണിനാണ് സൂര്യാഘാതമേറ്റത്. ശരീരമാകെ…

Unknown's avatar BigTV News Desk · 2 months ago · 1 min read

കേരളം

സിൽവർ ലൈനിന് പകരം പുതിയ അതിവേഗ റെയിൽ; ഇ ശ്രീധരനുമായി സർക്കാർ ചർച്ച നടത്തും

സിൽവർ ലൈൻ പദ്ധതി റദ്ദാക്കിയതിന് പിന്നാലെ കേരളത്തിൽ അതിവേഗ റെയിൽ പദ്ധതിയെ വീണ്ടും സജീവ ചർച്ചയാക്കി സർക്കാർ. വിവാദങ്ങളും വലിയ ജനവിരുദ്ധ പ്രതിഷേധങ്ങളും ഏറ്റുവാങ്ങിയ സിൽവർ ലൈൻ ഉപേക്ഷിച്ചെങ്കിലും സംസ്ഥാനത്ത് അതിവേഗ ഗതാഗത സംവിധാനം…

Unknown's avatar Jishitha Bigtv · 3 weeks ago · 1 min read

കേരളം

പ്രോജക്ട് സീറോ; കൈക്കൂലിക്ക് തെളിവ് നൽകിയാൽ പൊതുജനങ്ങൾക്ക് പാരിതോഷികവുമായി സർക്കാർ

കൈക്കൂലിക്ക് തെളിവ് നൽകിയാൽ പൊതുജനങ്ങൾക്ക് പാരിതോഷികം അടക്കം പ്രഖ്യാപിച്ച് അഴിമതിക്കെതിരെ ജനകീയ പദ്ധതിയുമായി ആഭ്യന്തരവകുപ്പ്. പ്രോജക്ട് സീറോ എന്ന പേരിൽ ആണ് പുതിയ പദ്ധതി. ലഹരിക്കെതിരെ ‘ഓപ്പറേഷന്‍ തൂഫാന്‍- ദ നാർക്കോ ഹണ്ട്‌’ പ്രഖ്യാപിച്ചതിന്…

Unknown's avatar BigTV News Desk · 3 weeks ago · 1 min read

കേരളം

മഴ കനക്കും; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്,മത്സ്യബന്ധനത്തിനും നിയന്ത്രണം

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുന്നു. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലാണ് ഇന്ന് മഴമുന്നറിയിപ്പ്. നാളെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,…

Unknown's avatar BigTV News Desk · 4 weeks ago · 1 min read

കേരളം

താമരശ്ശേരിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം; പിന്നിൽ ലഹരിസംഘമെന്ന് സംശയം

കോഴിക്കോട് താമരശ്ശേരിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ച് മർദിച്ച കേസിൽ ലഹരിക്കടത്ത് സംഘങ്ങളുടെ ബന്ധം പൊലീസ് അന്വേഷിക്കുന്നു. കേസിൽ ഉൾപ്പെട്ട പ്രതികൾക്കെതിരെ നേരത്തെയും ലഹരി കേസുകൾ ഉണ്ടായിട്ടുണ്ടെന്നും അന്വേഷണസംഘം അറിയിച്ചു. വയനാട് മാനന്തവാടി സ്വദേശി…

Unknown's avatar BigTV News Desk · 1 month ago · 1 min read

ഏറ്റവും പുതിയത്

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ സ്ഥാനക്കയറ്റ നിയമനങ്ങളിൽ 20 എണ്ണത്തിൽ മാറ്റം

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ സ്ഥാനക്കയറ്റ നിയമനങ്ങളിൽ 20 എണ്ണത്തിൽ മാറ്റം. എന്നാൽ ഏറെ വിവാദം ഉയർന്ന ശ്യാം പ്രകാശിന്റെ നിയമനം ചട്ടങ്ങൾ പാലിച്ചാണ് എന്നായിരുന്നു ദേവസ്വം ബോർഡ് അധ്യക്ഷൻ കെ ജയകുമാറിന്റെ വിശദീകരണം. ദേവസ്വം…

Unknown's avatar Merlin Bigtv · 3 days ago · 1 min read

ഏറ്റവും പുതിയത്

വീണ വിജയനെ വളഞ്ഞിട്ട് പൂട്ടാൻ ഇ. ഡി,ചോദ്യം ചെയ്യാൻ ഉടൻ സമൻസ് നൽകും

സിഎംആര്‍എല്‍ എക്‌സാലോജിക് ഇടപാടില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ തൈകണ്ടിയിലിനെതിരെ കുരുക്ക് മുറുക്കാന്‍ ഇഡി. വീണയുടെയും കുടുംബാംഗങ്ങളുടെയും സാമ്പത്തികയിടപാടുകള്‍ സമഗ്രമായി അന്വേഷിക്കാന്‍ തീരുമാനം. വീണയ്ക്ക് യാത്രാവിലക്കേര്‍പ്പെടുത്തുന്നതിനൊപ്പം വിശദമായി ചോദ്യം ചെയ്യാന്‍ ഉടന്‍…

Unknown's avatar Jishitha Bigtv · 3 weeks ago · 1 min read

കേരളം

പാപ്പരായ സംസ്ഥാനമാണ്; തുടക്കത്തില്‍ തന്നെ ജനപ്രിയ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കരുത്: എ കെ ആന്റണി

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ വി ഡി സതീശനെ അഭിനന്ദിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് എ. കെ ആന്റണി.കേരളം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും പുതിയ സർക്കാരിന് സമയം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.2001ൽ മുഖ്യമന്ത്രിയായിരുന്ന കാലഘട്ടം…

Unknown's avatar BigTV News Desk · 1 month ago · 1 min read

ഏറ്റവും പുതിയത്

പാമ്പ് കടിയേറ്റ ദിക്ഷലിന്റെ മരണം; വീഴ്ചയില്ലെന്ന് ആവർത്തിച്ച് ആശുപത്രി അധികൃതർ, വീണ്ടും പാമ്പിനെ കണ്ടു

തിരുവനന്തപുരം ചിറയിൻകീഴിൽ എട്ടു വയസുകാരൻ ദിക്ഷൽ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെ ഡോക്ടറേയും സൂപ്രണ്ടിനെയും ഡിഎംഒ വിളിച്ചുവരുത്തി. കുട്ടിയുടെ മരണത്തിൽ ആശുപത്രിയുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന് കണ്ടെത്താനാണ് വിളിച്ചുവരുത്തിയത്.…

Unknown's avatar BigTV News Desk · 2 months ago · 1 min read

Prev1…3435363738…47Next

Archives

  • June 2026
  • May 2026
  • April 2026

Categories

  • ആലപ്പുഴ
  • ഇടുക്കി
  • ഇന്ത്യ
  • എഡിറ്റോറിയൽ കോളം
  • എന്റർടെയ്ൻമെന്റ്
  • എറണാകുളം
  • ഏറ്റവും പുതിയത്
  • കണ്ണൂർ
  • കാസർഗോഡ്
  • കേരളം
  • കൊല്ലം
  • കോട്ടയം
  • കോഴിക്കോട്
  • ടോപ് സ്റ്റോറീസ്
  • തിരുവനന്തപുരം
  • തൃശൂർ
  • പത്തനംതിട്ട
  • പാലക്കാട്
  • ബിസിനസ് & ടെക്നോളജി
  • മലപ്പുറം
  • രാഷ്ട്രീയം
  • ലൈഫ്സ്റ്റൈൽ
  • ലോകം
  • വയനാട്
  • സ്പോർട്സ്
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap