Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നു:പത്ത് വർഷത്തിനിടെ 37,035 കേസുകൾ;കൂടുതൽ പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തത് മലപ്പുറത്ത്തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് മരുന്നുകൾ മോഷണം പോയി;പോയത് നാർകോട്ടിക് വിഭാഗത്തിൽപ്പെടുന്ന ഉറക്കഗുളികകളും ഇൻജെക്ഷനുംവിഎസിന്റെ ഓർമ്മക്കുറിപ്പ് മാറ്റിവെച്ച് ദേശാഭിമാനി; ‘കള്ളൻ വിജയൻ’ ലേഖനവുമായി ഒരേ പതിപ്പിൽ വരാതിരിക്കാനെന്ന് വിശദീകരണം‘പൊതിച്ചോറ് പദ്ധതി നിർത്തില്ല’:സർക്കാർ തടയുന്നത് വരെ തുടരും;വി വസീഫ് ബിഗ് ടിവിയോട്ജില്ലയിലെ ഷിഗെല്ല വ്യാപനം: കൊച്ചിയിൽ ആരോഗ്യവകുപ്പ് പരിശോധന തുടങ്ങി; ഹോട്ടലുകളിലും തട്ടുകടകളിലും മിന്നൽ പരിശോധനചെറിയമുണ്ടം സ്കൂൾ വിദ്യാർഥി സംഘർഷം; 40 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്കരുവന്നൂർ കേസ്: സിപിഐഎമ്മിനെ പ്രതിയാക്കിയ ഇഡിക്കെതിരെ പ്രതിഷേധം; തിങ്കളാഴ്ച തൃശ്ശൂരിൽ സംഗമംകോടതി ജീവനക്കാരിയുടെ മരണം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി,’ജോലി സ്ഥലത്തെ സമ്മർദ്ദമാണ് മരണകാരണംസർക്കാർ അഭിഭാഷക നിയമനം; കോൺഗ്രസിൽ ഭിന്നത രൂക്ഷം, നേതൃത്വം ഇടപെടാൻ സാധ്യതവാങ്ചുക്കിന്റെ പരിധികൾ പരീക്ഷിക്കരുത്; ചർച്ചയ്ക്ക് തയ്യാറാകണം: കേന്ദ്രത്തോട് അണ്ണാ ഹസാരെടിവികെയുടെ അഴിമതി വിരുദ്ധ സമരം; ചെന്നൈയിൽ 7 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ‘പി.എഫ് മുതൽ അലവൻസുകൾ വരെ തിരിച്ചുനൽകണം’; പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കെഎസ്ആർടിസി ജീവനക്കാർ
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Month: <span>July 2026</span>

Sort: Latest Most Read Trending
ആലപ്പുഴ

വണ്ടാനം മെഡിക്കൽ കോളേജിൽ മരുന്ന് ക്ഷാമം;ക്യാൻസർ, ഹൃദ്രോഗം, ന്യൂറോളജി, ശിശുരോഗം വിഭാഗങ്ങളിലെ മരുന്നുകൾ ലഭ്യമല്ല

ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ വിലകൂടിയതും അത്യാവശ്യവുമായ മരുന്നുകളുടെ രൂക്ഷ ക്ഷാമമെന്ന് പരാതി. ക്യാൻസർ, ഹൃദ്രോഗം, ന്യൂറോളജി, ശിശുരോഗ വിഭാഗങ്ങളിലെ നിരവധി മരുന്നുകൾ മാസങ്ങളായി ഫാർമസിയിൽ ലഭ്യമല്ലെന്നാണ് രോഗികളുടെ പരാതി. ആശുപത്രി അധികൃതർക്ക് വിവരം…

Unknown's avatar Jishitha Bigtv · 6 days ago · 1 min read

കേരളം

പച്ചക്കറിക്ക് പിന്നാലെ മുട്ടവിലയും കുതിക്കുന്നു; മൂന്നാഴ്ചയ്ക്കിടെ കേരളത്തിൽ വർധിച്ചത് മൂന്ന് രൂപ

പച്ചക്കറിക്ക് പിന്നാലെ കോഴിമുട്ടയുടെ വിലയും കുത്തനെ ഉയരുന്നു. മൂന്നാഴ്ചയ്ക്കിടെ ഒരു മുട്ടയ്ക്ക് കേരളത്തിൽ മൂന്ന് രൂപവരെയാണ് വില വർധിച്ചത്. കേരളത്തിലേക്ക് എത്തുന്ന ഭൂരിഭാഗം മുട്ടകളും തമിഴ്നാട്ടിലെ നാമക്കല്ലിൽ നിന്നാണ്. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ നാമക്കല്ലിലെ മൊത്തവിപണിയിൽ ഒരു…

Unknown's avatar Jishitha Bigtv · 1 week ago · 1 min read

കേരളം

തിരുവനന്തപുരം മെട്രോ; ഡിപിആർ മന്ത്രിസഭയുടെ പരിഗണനയ്ക്ക്, കേന്ദ്രാനുമതി ലഭിച്ചാൽ നിർമ്മാണം ഉടൻ

കേരളത്തിലെ രണ്ടാമത്തെ മെട്രോ പദ്ധതിയായ തിരുവനന്തപുരം മെട്രോ യാഥാർഥ്യമാക്കാനുള്ള നടപടികൾ വേഗത്തിലാകുന്നു. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ തയ്യാറാക്കിയ വിശദമായ പദ്ധതി രേഖ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്  സമർപ്പിച്ചു. അടുത്ത മന്ത്രിസഭാ യോഗത്തിൽ…

Unknown's avatar Jishitha Bigtv · 3 weeks ago · 1 min read

കേരളം

വിഴിഞ്ഞം തുറമുഖത്ത് നിന്നും കരമാർഗ്ഗം ചരക്കുനീക്കം; ഓഗസ്റ്റ് 18 മുതൽ ഗേറ്റ് വേ തുറക്കും

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലേക്കുള്ള കരമാർഗ്ഗ പ്രവേശനം യാഥാർഥ്യമാകുന്നു. ദേശീയപാത അതോറിറ്റിയുടെ അനുമതി ലഭിച്ചതോടെ ഓഗസ്റ്റ് 18 മുതൽ തുറമുഖത്തിന്റെ ഗേറ്റ് വേ പ്രവർത്തനക്ഷമമാകും. ഇതോടെ NH-66നെ നേരിട്ട് തുറമുഖവുമായി ബന്ധിപ്പിച്ച് കേരള-തമിഴ്നാട് വ്യവസായ മേഖലയിലേക്കുള്ള…

Unknown's avatar Jishitha Bigtv · 3 days ago · 1 min read

കേരളം

പത്ത് ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾ മാറി നൽകുന്നില്ല;സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം തുടരുന്നു

സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം കൂടുതൽ കടുപ്പിച്ച് സർക്കാർ. ജൂൺ 3 മുതൽ നിലവിലുള്ള നിയന്ത്രണം അനിശ്ചിതകാലത്തേക്ക് തുടരുകയാണ്. ഇതോടെ 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ ധനവകുപ്പിന്റെ പ്രത്യേക അനുമതിയില്ലാതെ ട്രഷറികളിൽ നിന്ന് മാറിനൽകില്ല.…

Unknown's avatar Jishitha Bigtv · 2 weeks ago · 1 min read

എറണാകുളം

‘വാതിൽ തുറന്നപ്പോൾ മുന്നിൽ ഒറ്റയാൻ’; അതിരപ്പള്ളിയിൽ നിന്ന് തുരത്തുന്ന കാട്ടാനകളെന്ന് ആരോപണം, ഭീതിയിൽ അയ്യമ്പുഴ നിവാസികൾ

എറണാകുളം അങ്കമാലി അയ്യമ്പുഴയിൽ കാട്ടാനശല്യം രൂക്ഷമായതോടെ നാട്ടുകാർ കടുത്ത ആശങ്കയിൽ. തൃശൂർ അതിരപ്പള്ളി പ്ലാന്റേഷൻ മേഖലയിൽ നിന്ന് വനംവകുപ്പ് തുരത്തുന്ന കാട്ടാനകളാണ് അയ്യമ്പുഴയിലെ ജനവാസ മേഖലയിലെത്തുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.പോർക്കുന്നുപാറയിൽ കഴിഞ്ഞ ദിവസം അർധരാത്രിയോടെ വളർത്തുനായ…

Unknown's avatar Jishitha Bigtv · 1 week ago · 1 min read

ഏറ്റവും പുതിയത്

തൊപ്പി വിദേശത്തേക്ക് കടക്കാൻ നീക്കം;ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കാൻ പോലീസ്

സുഹൃത്തുക്കളുടെ നഗ്‌ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ ഇന്‍ഫ്‌ളുവന്‍സര്‍ തൊപ്പി എന്ന മുഹമ്മദ് നിസാം ഒളിവില്‍ പോയതായി റിപ്പോർട്ട്.ഇതോടെ ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കാനൊരുങ്ങുകയാണ് പൊലീസ്. വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുള്ളത് കണക്കിലെടുത്താണ് എറണാകുളം റൂറല്‍ സൈബര്‍ പൊലീസിന്റെ നീക്കം.…

Unknown's avatar Jishitha Bigtv · 7 days ago · 1 min read

എറണാകുളം

അഭിമന്യു കൊലക്കേസ്; വിചാരണയ്ക്ക് തുടക്കം; 16 പ്രതികൾക്കും കുറ്റപത്രം വായിച്ചുകേൾപ്പിച്ചു

മഹാരാജാസ് കോളേജ് വിദ്യാർഥിയും എസ്എഫ്ഐ നേതാവുമായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ വിചാരണ നടപടികൾക്ക് തുടക്കമായി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരായ പതിനാറ് പ്രതികൾക്കും കുറ്റപത്രം വായിച്ചുകേൾപ്പിച്ചു. അഭിമന്യു കൊല്ലപ്പെട്ട് എട്ട് വർഷവും നാല്…

Unknown's avatar Jishitha Bigtv · 2 weeks ago · 1 min read

കേരളം

വടക്കൻ കേരളത്തിൽ കനത്ത മഴ; ചാലിയാർ കരകവിഞ്ഞു, മാവൂരിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി, മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

വടക്കൻ കേരളത്തിൽ അതിശക്തമായ മഴ തുടരുന്നു.കോഴിക്കോട്, വയനാട്, പാലക്കാട് ജില്ലകളിലാണ് മഴക്കെടുതി രൂക്ഷമായത്.കോഴിക്കോട് ജില്ലയിൽ ചാലിയാർ കരകവിഞ്ഞ് മാവൂർ ഉൾപ്പെടെയുള്ള താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. നാല് വീടുകളിലെ താമസക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.…

Unknown's avatar Jishitha Bigtv · 2 weeks ago · 1 min read

ഇന്ത്യ

അയോധ്യ സംഭാവന കൊള്ള; കണക്കുകൾ പുറത്തുവിട്ട് ക്ഷേത്ര ട്രസ്റ്റ്

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനകളെ ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ സാമ്പത്തിക വിശദാംശങ്ങൾ പുറത്തുവിട്ട് ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ്.ഭക്തരിൽ നിന്ന് ലഭിച്ച സംഭാവനകളും ചെലവുകളും സംബന്ധിച്ച കണക്കുകളാണ് ട്രസ്റ്റ് പുറത്തുവിട്ടത്. ആകെ 3,264 കോടി രൂപ…

Unknown's avatar Jishitha Bigtv · 2 weeks ago · 1 min read

കേരളം

പയ്യന്നൂരിലെ ഒന്നര വയസ്സുകാരന്റെ മരണം; മെഡിക്കൽ ബോർഡ് രൂപീകരിച്ചു, ഉടൻ യോഗം ചേരും

പയ്യന്നൂരിലെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസ്സുകാരൻ മരിച്ച സംഭവത്തിൽ അന്വേഷണത്തിനായി മെഡിക്കൽ ബോർഡ് രൂപീകരിച്ചു. അനസ്തേഷ്യ, പീഡിയാട്രിക്സ്, ജനറൽ മെഡിസിൻ വിഭാഗങ്ങളിലെ വിദഗ്ധസംഘം ചികിത്സാ രേഖകളും പോസ്റ്റ്മാർട്ടം റിപ്പോർട്ടും…

Unknown's avatar Jishitha Bigtv · 1 week ago · 1 min read

ഏറ്റവും പുതിയത്

എല്ലാ പോലീസ് സ്റ്റേഷനുകളിലും രണ്ടാം ശനിയാഴ്ച ശുചിത്വ ദിനം; സമഗ്ര പരിഷ്‌കാരങ്ങൾക്ക് എഡിജിപിയുടെ ഉത്തരവ്

സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും ഇനി എല്ലാ മാസവും രണ്ടാം ശനിയാഴ്ച ‘ശുചിത്വ ദിനം’ ആചരിക്കാൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി പി. വിജയൻ ഉത്തരവിറക്കി. സ്റ്റേഷനുകളുടെയും ഓഫീസ് പരിസരങ്ങളുടെയും ശുചിത്വം, പൊതുജന സേവനം, അടിസ്ഥാന…

Unknown's avatar Jishitha Bigtv · 2 weeks ago · 1 min read

ഇന്ത്യ

അനധികൃത ഫോൺവിളി: കൊടി സുനിയെ പണിഷ്മെന്റ് സെല്ലിലേക്ക് മാറ്റി

ജയിൽ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് അനധികൃതമായി ഫോൺവിളി നടത്തിയ സംഭവത്തിൽ ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിക്കെതിരെ കർശന നടപടി. തവനൂർ സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിക്കുന്ന കൊടി സുനിയെ ജയിലിലെ പണിഷ്മെന്റ് സെല്ലിലേക്ക്…

Unknown's avatar Jishitha Bigtv · 3 weeks ago · 1 min read

എറണാകുളം

അൻസിബയുടെ പരാതി; മുന്‍കൂര്‍ ജാമ്യം തേടി ടിനി ടോം

നടി അൻസിബ ഹസന്റെ പരാതിയിൽ കടവന്ത്ര പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യം തേടി നടൻ ടിനി ടോം എറണാകുളം സെഷൻസ് കോടതിയെ സമീപിച്ചു. ഹർജി സ്വീകരിച്ച കോടതി പോലീസിനോട് റിപ്പോർട്ട് തേടി.…

Unknown's avatar Jishitha Bigtv · 2 weeks ago · 1 min read

ഇന്ത്യ

വിജയ് സർക്കാരിനെ വീഴിക്കാൻ വാഗ്ദാനം 35 കോടി; സമീപിച്ചത് ടിവികെയുടെ 15-20 എംഎൽഎമാരെ; പിന്നിൽ ഡിഎംകെയെന്ന് ചെന്നൈ പോലീസ്

തമിഴ്നാട്ടിൽ വിജയ് സർക്കാരിനെ വീഴിക്കാൻ 35 കോടി വാഗ്ദാനം ചെയ്ത കേസിൽ മൂന്നു പേർ അറസ്റ്റിലായി. അറുമ്പാക്കം സ്വദേശി തിരുനാവുക്കരശ്, ചെന്നൈ മേഡവക്കം സ്വദേശി ത്യാഗരാജൻ, ചെന്നൈയിൽ നിന്നു തന്നെയുള്ള നരേഷ് എന്നിവരാണ് അറസ്റ്റിലായത്.…

Unknown's avatar Jishitha Bigtv · 3 weeks ago · 1 min read

Prev1…1415161718…23Next

Archives

  • July 2026
  • June 2026
  • May 2026
  • April 2026

Categories

  • ആലപ്പുഴ
  • ഇടുക്കി
  • ഇന്ത്യ
  • എഡിറ്റോറിയൽ കോളം
  • എന്റർടെയ്ൻമെന്റ്
  • എറണാകുളം
  • ഏറ്റവും പുതിയത്
  • കണ്ണൂർ
  • കാസർഗോഡ്
  • കേരളം
  • കൊല്ലം
  • കോട്ടയം
  • കോഴിക്കോട്
  • ജില്ലകൾ
  • ടോപ് സ്റ്റോറീസ്
  • തിരുവനന്തപുരം
  • തൃശൂർ
  • പത്തനംതിട്ട
  • പാലക്കാട്
  • ബിസിനസ് & ടെക്നോളജി
  • മലപ്പുറം
  • രാഷ്ട്രീയം
  • ലൈഫ്സ്റ്റൈൽ
  • ലോകം
  • വയനാട്
  • സ്പോർട്സ്
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap