Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / പി.എം ശ്രീ വിവാദം; രതീഷ് കാളിയാടനെ തള്ളി സിപിഐഎം, ലേഖനത്തിൽ രാഷ്ട്രീയ ലക്ഷ്യമെന്ന് ആരോപണം

കേരളം

പി.എം ശ്രീ വിവാദം; രതീഷ് കാളിയാടനെ തള്ളി സിപിഐഎം, ലേഖനത്തിൽ രാഷ്ട്രീയ ലക്ഷ്യമെന്ന് ആരോപണം

Jishitha Bigtv Jishitha Bigtv
July 13, 2026 1 min read
Share: Facebook Twitter WhatsApp Telegram
പി.എം ശ്രീ വിവാദം; രതീഷ് കാളിയാടനെ തള്ളി സിപിഐഎം, ലേഖനത്തിൽ രാഷ്ട്രീയ ലക്ഷ്യമെന്ന് ആരോപണം
പിണറായി വിജയൻ്റെ മുൻ അഡീഷണൽ പി.എസിന്റെ ലേഖനം സിപിഎമ്മിൽ പ്രതിസന്ധി രൂപപ്പെടുത്തിയിട്ടുണ്ട്

പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി രതീഷ് കാളിയാടനെതിരെ സിപിഐഎം നേതാക്കൾ രംഗത്ത്. യുഡിഎഫിൽ ഏതെങ്കിലും സ്ഥാനം ലഭിക്കുമെന്ന പ്രതീക്ഷയിലാണോ പ്രതികരണമെന്ന് സംശയമുണ്ടെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ആരോപിച്ചു.

സംസ്ഥാന സർക്കാരിന് പി.എം ശ്രീ കരാറിൽ നിന്ന് ഏകപക്ഷീയമായി പിന്മാറാൻ കഴിയില്ലെന്ന രതീഷ് കാളിയാടന്റെ ലേഖനമാണ് പുതിയ രാഷ്ട്രീയ വിവാദത്തിന് തുടക്കമിട്ടത്. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ അഡീഷണൽ പി.എസ് ആയിരുന്ന വ്യക്തി കോൺഗ്രസിന്റെ നിലപാടിന് സമാനമായ വാദമാണ് മുന്നോട്ടുവച്ചതെന്നാണ് സിപിഐഎമ്മിന്റെ വിമർശനം.രതീഷ് കാളിയാടന്റെ വാദങ്ങൾ പൂർണമായും തള്ളിയ വി. ശിവൻകുട്ടി, മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരനെ സർക്കാരിന്റെ നയപരമായ തീരുമാനങ്ങളിൽ ഇടപെടാനല്ല നിയമിച്ചതെന്നും പ്രതികരിച്ചു.

രതീഷിന്റെ ലേഖനത്തിനെതിരെ മന്ത്രിമാരായ പി. രാജീവ്, കെ.എൻ. ബാലഗോപാൽ, കെ.കെ. ശൈലജ എന്നിവരും നേരത്തെ രംഗത്തെത്തിയിരുന്നു. പിണറായി വിജയന്റെ വിശ്വസ്തനായിരുന്ന ഉദ്യോഗസ്ഥൻ പി.എം ശ്രീ വിഷയത്തിൽ യുഡിഎഫ് വാദം അംഗീകരിക്കുകയും എൽഡിഎഫ് നിലപാട് തള്ളുകയും ചെയ്യുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നാണ് സിപിഐഎം നേതാക്കളുടെ ആരോപണം.ലേഖനം വിവാദമായതോടെ തന്റെ നിലപാട് വളച്ചൊടിച്ചുവെന്ന് രതീഷ് കാളിയാടനും പ്രതികരിച്ചിരുന്നു. പി.എം ശ്രീ വിഷയത്തിൽ സിപിഐഎമ്മും പ്രതിപക്ഷവും തമ്മിലുള്ള രാഷ്ട്രീയ ഏറ്റുമുട്ടൽ തുടരുകയാണ്.

Tags:

#CPIM #PM Shri #ratheesh kaliyadan #V Sivankutty
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

കേരളം

20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap