പി.എം ശ്രീ വിവാദം; രതീഷ് കാളിയാടനെ തള്ളി സിപിഐഎം, ലേഖനത്തിൽ രാഷ്ട്രീയ ലക്ഷ്യമെന്ന് ആരോപണം
പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി രതീഷ് കാളിയാടനെതിരെ സിപിഐഎം നേതാക്കൾ രംഗത്ത്. യുഡിഎഫിൽ ഏതെങ്കിലും സ്ഥാനം ലഭിക്കുമെന്ന പ്രതീക്ഷയിലാണോ പ്രതികരണമെന്ന് സംശയമുണ്ടെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി…
