കേരളത്തിൽ ഇന്ന് അതിശക്തമായ മഴ;എല്ലാ ജില്ലകളിലും യെല്ലോ മുന്നറിയിപ്പ്
സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുന്നുമെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.ഇന്ന് എല്ലാ ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കുമാണ് സാധ്യത. മലയോര പ്രദേശങ്ങളിലും തീരപ്രദേശങ്ങളിലും താമസിക്കുന്നവർ…
