Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്കസംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോംഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചുഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറിവീണയ്ക്കെതിരായ ഇഡി നടപടി രാഷ്ട്രീയ വേട്ടയെന്ന് പിണറായി; കോടികളുടെ ഇടപാടെന്ന ആരോപണം തള്ളിഓണക്കിറ്റ് വിതരണം പൂർത്തിയാക്കി സപ്ലൈകോ; വിറ്റുവരവ് 253.20 കോടി കടന്നുയുക്രൈനിലെ ഷോപ്പിംഗ് സെന്ററിൽ റഷ്യൻ ഡ്രോൺ ആക്രമണം; 16 മരണംജില്ലാ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം; പുനലൂരിൽ പൈലറ്റ് പദ്ധതിഫേസ്ബുക്കിൽ നിന്ന് വാർത്തകൾ നീക്കം ചെയ്തതിൽ സർക്കാരിന് പങ്കില്ലെന്ന് മെറ്റമംഗളൂരു ഇനി പാലക്കാട് ഡിവിഷന്റെ ഭാഗമല്ല; റെയിൽവേ ഉത്തരവിനെതിരെ പ്രതിഷേധം
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / ലീഗ് മന്ത്രിമാർക്ക് നേതൃത്വത്തിന്റെ താക്കീത്; ‘പാർട്ടിയെ മറന്ന് മുന്നോട്ടുപോകരുത്’

കേരളം

ലീഗ് മന്ത്രിമാർക്ക് നേതൃത്വത്തിന്റെ താക്കീത്; ‘പാർട്ടിയെ മറന്ന് മുന്നോട്ടുപോകരുത്’

Jishitha Bigtv Jishitha Bigtv
July 18, 2026 1 min read
Share: Facebook Twitter WhatsApp Telegram
ലീഗ് മന്ത്രിമാർക്ക് നേതൃത്വത്തിന്റെ താക്കീത്; ‘പാർട്ടിയെ മറന്ന് മുന്നോട്ടുപോകരുത്’
മന്ത്രിമാർക്കെതിരെ പാർട്ടിക്കുള്ളിൽ അതൃപ്തി ശക്തമായ സാഹചര്യത്തിലാണ് നേതൃത്വത്തിന്റെ ഇടപെടൽ

മുസ്ലിം ലീഗ് മന്ത്രിമാർക്ക് കർശന നിർദേശങ്ങളുമായി പാർട്ടി നേതൃത്വം. ഇന്നലെ പാണക്കാട്ട് ചേർന്ന ലീഗ് മന്ത്രിമാരുടെ യോഗത്തിലാണ് പാർട്ടിയെ മറന്ന് പ്രവർത്തിക്കരുതെന്നും എല്ലാ സുപ്രധാന വിഷയങ്ങളിലും പാർട്ടി നിലപാടുകൾ ഉയർത്തിപ്പിടിക്കണമെന്നും നേതൃത്വം വ്യക്തമാക്കിയത്. മന്ത്രിമാർക്കെതിരെ പാർട്ടിക്കുള്ളിൽ അതൃപ്തി ശക്തമായ സാഹചര്യത്തിലാണ് നേതൃത്വത്തിന്റെ ഇടപെടൽ.

സ്റ്റാഫ് നിയമനം മുതൽ പി.എം.ശ്രീ ഉൾപ്പെടെയുള്ള നയപരമായ വിഷയങ്ങളിലെ തീരുമാനങ്ങളിലും പൊതുപ്രതികരണങ്ങളിലും പാർട്ടിയും മന്ത്രിമാരും വ്യത്യസ്ത നിലപാടുകളിലാണെന്ന വിമർശനം ശക്തമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിമാരെ വിളിച്ചുചേർത്ത് നേതൃത്വം വിശദീകരണം തേടിയത്.

പാർട്ടി സംഘടനാ സംവിധാനത്തെ അവഗണിച്ച് മുന്നോട്ടുപോകരുത്, പ്രവർത്തകരുടെ വികാരം ഉൾക്കൊണ്ട് പ്രവർത്തിക്കണം, നയപരമായ തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് പാർട്ടിയുമായി ആലോചിക്കണം, പൊതുപ്രതികരണങ്ങൾ പാർട്ടി നയത്തിന് വിരുദ്ധമാകരുത് തുടങ്ങിയ നിർദേശങ്ങളാണ് യോഗത്തിൽ നൽകിയത്.

മന്ത്രിമാരും പാർട്ടി നേതൃത്വവും രണ്ട് മാസത്തിലൊരിക്കൽ യോഗം ചേരാനും, ആറുമാസത്തിലൊരിക്കൽ മന്ത്രിമാരുടെ സ്റ്റാഫുകളുടെ പ്രവർത്തനം വിലയിരുത്താനും തീരുമാനമായി. സ്റ്റാഫ് നിയമനങ്ങളിലെ വീഴ്ചകളിൽ മന്ത്രിമാരിൽ നിന്ന് വിശദീകരണം തേടിയ നേതൃത്വo, ബോർഡ് നിയമനങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നും സ്റ്റാഫ് നിയമനത്തിൽ പരിഗണിക്കപ്പെടാതിരുന്നവരെ ബോർഡുകളിലേക്ക് പരിഗണിക്കണമെന്നും നിർദേശിച്ചു.മന്ത്രിമാരുടെ പ്രവർത്തനങ്ങളിൽ മുതിർന്ന നേതാക്കൾക്കും എം.എൽ.എമാർക്കും ഉൾപ്പെടെ അതൃപ്തി ഉയർന്ന സാഹചര്യത്തിലാണ് നേതൃത്വത്തിന്റെ ഈ ശക്തമായ ഇടപെടൽ

Tags:

#league ministers #muslim league #muslim league meeting
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഏറ്റവും പുതിയത്

ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്

കേരളം

ഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറി

Recent Posts

  • ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്
  • ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്ക
  • സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്
  • റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം
  • ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചു

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap