Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
കശുവണ്ടി വികസന കോർപറേഷൻ അഴിമതി കേസ്; മുഹമ്മദ്‌ ഹനീഷിന് ഹൈക്കോടതിയുടെ അന്ത്യശാസനംഅൻസിബയ്ക്ക് തിരിച്ചടി; ടിനി ടോമിനെതിരെ കേസെടുക്കാനാകില്ലെന്ന് പൊലീസ്വിവിധ വകുപ്പുകളുടെ യോഗം വിളിച്ച് ഗവർണർ; മുഖ്യമന്ത്രിക്ക് അതൃപ്തിമഴ കനക്കും; 8 ജില്ലകളിൽ മഴ മുന്നറിയിപ്പ്,പാലക്കാട് ശക്തമായ മഴ തുടരുന്നുപി.എം. ശ്രീ പദ്ധതി;യുഡിഎഫ് കേന്ദ്ര സർക്കാരിന് മുന്നിൽ മുട്ടുമടക്കിയെന്ന് പിണറായി വിജയൻനവകേരള ‘രക്ഷാപ്രവർത്തനം’; പ്രതികളായ ഉദ്യോഗസ്ഥർക്ക് ഹൈക്കോടതി നോട്ടീസ്കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; ഹർജിക്കാരോട് ചോദ്യങ്ങളുമായി ഹൈക്കോടതിവടകര നിക്ഷേപ തട്ടിപ്പ് കേസ്; ജീവനൊടുക്കിയ ഇബ്രാഹിം ഹാജിയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ക്രൈംബ്രാഞ്ച്മെഡിക്കൽ ടൂറിസത്തിന്റെ മറവിൽ അവയവ കച്ചവടം; കൊച്ചിയിലെ മൂന്ന് ആശുപത്രികളിൽ ഇഡി റെയ്ഡ്പരാതിക്കാരൻ ഹാജരാകുന്നില്ല; എം വി ഗോവിന്ദനെതിരെ കെ സുധാകരൻ നൽകിയ മാനനഷ്ടക്കേസ് തള്ളിവിഴിഞ്ഞം തുറമുഖത്തിന്റെ പേരിൽ 300 കോടിയുടെ തട്ടിപ്പ്; മലപ്പുറം സ്വദേശിക്കെതിരെ പൊലീസ് കേസ്വധക്കേസ് പ്രതി “ആകാശ് തില്ലങ്കേരി മികച്ച തിരക്കഥാകൃത്ത്”!; പിഎസ്‌സി ബുള്ളറ്റിൻ പ്രസിദ്ധീകരണത്തിൽ ഗുരുതര പിഴവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

കേരളം

കേരളത്തിലെ പ്രധാന വാർത്തകളും സംസ്ഥാന സംഭവവികാസങ്ങളും ഉൾക്കൊള്ളുന്ന വിഭാഗം.

706 articles
Sort: Latest Most Read Trending
ഏറ്റവും പുതിയത്

പവർ കട്ട്; സംസ്ഥാനത്ത് ദിവസവും അരമണിക്കൂർ വൈദ്യുതി നിയന്ത്രണം

  സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം നിലവിൽ വന്നു. രാത്രിയിൽ അരമണിക്കൂർ വരെ വൈദ്യുതി നിയന്ത്രിക്കാനാണ് തീരുമാനം. എന്നാൽ ഓരോ പ്രദേശത്തും എപ്പോൾ മുടങ്ങുമെന്ന് മുൻകൂട്ടി അറിയിക്കില്ല. ഇത് അപ്രായോഗികം എന്നാണ് കെഎസ്ഇബിയുടെ നിലപാട്.…

Unknown's avatar BigTV News Desk · 2 months ago · 1 min read

കേരളം

കനത്ത ചൂടിൽ ആശ്വാസമായി വേനൽമഴ; വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ്

സംസ്ഥാനത്തെ കനത്ത ചൂടിന് ആശ്വാസമായി വേനൽമഴ. വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. വിവിധ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നാളെ മുതലാണ്…

Unknown's avatar BigTV News Desk · 2 months ago · 1 min read

കേരളം

ലഹരി കടത്താനും ഡേറ്റിംഗ് ആപ്പ്; പിടിയിലായ അതിഥി തൊഴിലാളിയിൽ നിന്ന് നിർണായക വിവരം

പരിശോധന വ്യാപകമായതോടെ ലഹരിക്കടത്തിനും ഇടപാടുകൾക്കും ന്യൂജെൻ മാർഗങ്ങൾ പരീക്ഷിക്കുകയാണ് സംസ്ഥാനത്തെ ലഹരി മാഫിയ സംഘങ്ങൾ. സമൂഹ മാധ്യമ അക്കൗണ്ടുകളടക്കം നിരീക്ഷണത്തിലായതോടെ ഡേറ്റിങ് ആപ്പുകളെ മറയാക്കിയാണ് ലക്ഷങ്ങളുടെ ലഹരിയിടപാടുകൾ. വൈറ്റ് ‌കോളർ ലഹരി പാർട്ടികൾ ലക്ഷ്യമിട്ടുള്ള…

Unknown's avatar BigTV News Desk · 2 months ago · 1 min read

ഏറ്റവും പുതിയത്

മലപ്പുറത്ത് കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു; ദുരൂഹതയെന്ന് വനംവകുപ്പ്

മലപ്പുറം കരുവാരക്കുണ്ട് കൽക്കുണ്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളി കൊല്ലപ്പെട്ടു. മുള്ളറ സ്വദേശി ജംഷീറാണ് മരിച്ചത്. ടാപ്പിംഗിനിടയിലല്ല സംഭവമെന്നും വനമേഖലയോട് ചേർന്ന സ്ഥലത്ത് ജംഷീർ എന്തിന് എത്തിയെന്നതിൽ ദുരൂഹത ഉണ്ടെന്നുമാണ് വനം വകുപ്പ് നൽകുന്ന…

Unknown's avatar BigTV News Desk · 2 months ago · 1 min read

ഏറ്റവും പുതിയത്

ഹർത്താല്‍ അതിക്രമങ്ങള്‍; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

  ബിഡിഎസ് വിദ്യാർത്ഥി നിധിൻ രാജിന്റെ മരണത്തിൽ നീതി വേണമെന്ന് ആവശ്യപ്പെട്ട് ദളിത് സംഘടനകൾ നടത്തുന്ന ഹർത്താലിനെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ഹർത്താൽ ആഹ്വാനം ചെയ്തവർക്ക് നോട്ടീസ് അയച്ചു. ഇന്ന് വൈകിട്ട് ഡിജിപി യോട്…

Unknown's avatar BigTV News Desk · 2 months ago · 1 min read

കേരളം

വാദങ്ങൾ പൊളിഞ്ഞു; ഷിയാസ് പണം ആവശ്യപ്പെടുന്ന ശബ്ദ സന്ദേശം പുറത്ത്

പീഡന പരാതിയിൽ ഷിയാസ് കരീമിന്റെ വാദങ്ങൾ തള്ളി ശബ്ദ സന്ദേശങ്ങൾ. യുവതിയിൽ നിന്ന് ഷിയാസ് പണം ആവശ്യപ്പെടുന്നതും പണം കൈപ്പറ്റിയ വിവരങ്ങൾ പറയുന്നതും ശബ്ദ സന്ദേശത്തിലുണ്ട്. 2023 മുതൽ യുവതിയുമായി ഷിയാസ് കരീം നടത്തിയ…

Unknown's avatar BigTV News Desk · 2 months ago · 1 min read

ഏറ്റവും പുതിയത്

കോതമംഗലം താലൂക്ക് ആശുപത്രിയിൽ നഴ്സിങ് അസിസ്റ്റൻ്റിന് മർദനം; പ്രതി പിടിയിൽ

എറണാകുളം കോതമംഗലം താലൂക്ക് ആശുപത്രിയിൽ നഴ്സിങ് അസിസ്റ്റൻ്റിന് മർദനം. അടിപിടിക്കേസിൽ പരിക്കേറ്റയാളെ സന്ദർശിക്കാൻ എത്തിയവരെ സുരക്ഷാ ജീവനക്കാർ തടഞ്ഞതോടെയാണ് ആക്രമിച്ചത്. തൃക്കരിയൂർ സ്വദേശി അനീഷാണ് മർദിച്ചത്. തലയ്ക്കും മുഖത്തും പരിക്കേറ്റ നഴ്സിങ് അസിസ്റ്റൻ്റ് ജോജി…

Unknown's avatar BigTV News Desk · 2 months ago · 1 min read

കേരളം

കൊച്ചിയിൽ രണ്ട് അപകടങ്ങൾ; ഒരാൾ മരിച്ചു, മറ്റൊരാൾക്ക് ഗുരുതര പരുക്ക്

കൊച്ചിയിൽ രാവിലെ രണ്ട് അപകടങ്ങളിലായി ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരുക്ക്. രാവിലെ ഒൻപതരയോടെ പനങ്ങാട് കുഫോസിനടുത്ത് തേവര സ്വദേശി സ്റ്റെഫിൻ സഞ്ചരിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. ലോറിയിൽ ഇടിച്ച് ബൈക്ക് വാഹനത്തിന്റെ…

Unknown's avatar BigTV News Desk · 2 months ago · 1 min read

കേരളം

സംസ്ഥാനത്ത് മിൽമ പാൽവില കൂടും; ലീറ്ററിന് 4 രൂപ വരെ വര്‍ധിക്കും, നാളെ യോഗം

  മിൽമ പാൽ വില വർധനയ്ക്ക് അനുമതി നൽകി സർക്കാർ. 4 രൂപ വരെ വർധിക്കാൻ സാധ്യത. 29 ന് യോഗം ചേരും. കാലിത്തീറ്റയുടെയും മറ്റ് ഉൽപ്പാദന സാമഗ്രികളുടെയും വില വർധിച്ചതിനാൽ ക്ഷീര കർഷകർക്ക്…

Unknown's avatar BigTV News Desk · 2 months ago · 1 min read

കേരളം

സർപ്പ ആപ്പ് വോളണ്ടിയർമാരെ തഴഞ്ഞ് സർക്കാർ

രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ പാമ്പ് പിടിക്കാൻ ഇറങ്ങുന്നവരുടെ ജീവൻ സംരക്ഷിക്കാൻ യാതൊരു നടപടിയും സ്വീകരിക്കാതെ സർക്കാർ. സംസ്ഥാന സർക്കാരിന്റെ സർപ്പ ആപ്പിലെ വോളണ്ടിയർമാർക്കാണ് ജോലിക്കിടെ അപകടം ഉണ്ടായാൽ യാതൊരു ആനുകൂല്യവും നൽകാൻ സർക്കാർ തയ്യാറാകാത്തത്.…

Unknown's avatar BigTV News Desk · 2 months ago · 1 min read

കേരളം

സംസ്ഥാനത്ത് പാമ്പുകടി വർധിക്കുന്നു; 21 പേർക്ക് കടിയേറ്റു, ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകി

സംസ്ഥാനത്ത് പാമ്പുകടിയേൽക്കുന്നവരുടെ എണ്ണത്തിൽ വർധന. ഇന്നലെ മാത്രം 21 പേർക്ക് പാമ്പ് കടിയേറ്റു. എട്ട് പേർ കടിയേറ്റെന്ന സംശയത്തിലും ചികിത്സ തേടി. അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി. ഇന്നലെ ഏറ്റവും കൂടുതൽ…

Unknown's avatar BigTV News Desk · 2 months ago · 1 min read

കേരളം

ഉരുകിയൊലിച്ച് കേരളം;ആശ്വാസമായി വേനൽമഴ ഉടനെയെത്തും

സംസ്ഥാനത്ത് ഇന്നും 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ താപനില മുന്നറിയിപ്പ്. സാധാരണയെക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. നാളെ മുതൽ മൂന്ന് ദിവസം…

Unknown's avatar BigTV News Desk · 2 months ago · 1 min read

കേരളം

പന്തീരാങ്കാവ് എംഡിഎംഎ കേസ്; കൂടുതൽ അറസ്റ്റിന് സാധ്യത, ഡിജിറ്റൽ തെളിവുകളും മൊഴികളും പരിശോധിച്ച് എക്സൈസ്

കോഴിക്കോട് പന്തീരാങ്കാവിലെ എംഡിഎംഎ വേട്ടയിൽ കൂടുതൽ അറസ്റ്റിലേക്ക് എക്സൈസിന്റെ പ്രത്യേക സംഘം. പിടിയിലായ പ്രതികളുടെ മൊഴികളും ഡിജിറ്റൽ തെളിവുകളും അടിസ്ഥാനമാക്കിയാണ് അന്വേഷണം പുരോഗമിക്കുന്നത്. ഏകദേശം മൂന്നര കിലോയോളം എംഡിഎംഎ പിടികൂടിയ കേസിലാണ് സോഷ്യൽ മീഡിയ…

Unknown's avatar BigTV News Desk · 2 months ago · 1 min read

കേരളം

ബിഗ് ടിവി വാർത്തയ്ക്ക് പിന്നാലെ നടപടി; ഭാര്യയെ ക്രൂരമായി മർദിച്ച ഭർത്താവിനെതിരെ കേസെടുത്തു

  കോഴിക്കോട് പാറോപടിയിൽ ഭാര്യയെ ക്രൂരമായി മർദിച്ച ഭർത്താവിനെതിരെ പൊലീസ് കേസെടുത്തു. ചാത്തമംഗലം സ്വദേശി അഖിലയെ മർദിച്ച സംഭവത്തിൽ ഭർത്താവ് അജീഷിനെതിരെയാണ് പൊലീസ് കേസെടുത്തത്. ക്രൂര മർദ്ദനത്തിൽ മൂന്നു ദിവസമായിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന അഖിലയുടെ…

Unknown's avatar BigTV News Desk · 2 months ago · 1 min read

കേരളം

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി പോര്; കടുത്ത അതൃപ്തി അറിയിച്ച് AICC

  കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകളിൽ കടുത്ത അതൃപ്തി അറിയിച്ച് എഐസിസി. കെപിസിസി താക്കീത് നൽകിയിട്ടും പല നേതാക്കളും അഭിപ്രായപ്രകടനം നടത്തുന്നത് ഹൈക്കമാന്റിനെ ചൊടിപ്പിച്ചിട്ടുണ്ട്. കടുത്ത അച്ചടക്കലംഘനമായി കരുതി നടപടി സ്വീകരിക്കാൻ കെപിസിസിക്ക് എഐസിസി നിർദേശം…

Unknown's avatar BigTV News Desk · 2 months ago · 1 min read

Prev1…4142434445…48Next

Archives

  • June 2026
  • May 2026
  • April 2026

Categories

  • ആലപ്പുഴ
  • ഇടുക്കി
  • ഇന്ത്യ
  • എഡിറ്റോറിയൽ കോളം
  • എന്റർടെയ്ൻമെന്റ്
  • എറണാകുളം
  • ഏറ്റവും പുതിയത്
  • കണ്ണൂർ
  • കാസർഗോഡ്
  • കേരളം
  • കൊല്ലം
  • കോട്ടയം
  • കോഴിക്കോട്
  • ടോപ് സ്റ്റോറീസ്
  • തിരുവനന്തപുരം
  • തൃശൂർ
  • പത്തനംതിട്ട
  • പാലക്കാട്
  • ബിസിനസ് & ടെക്നോളജി
  • മലപ്പുറം
  • രാഷ്ട്രീയം
  • ലൈഫ്സ്റ്റൈൽ
  • ലോകം
  • വയനാട്
  • സ്പോർട്സ്
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap