Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / പ്രണയ നൈരാശ്യത്തിൽ വ്യാജ പോക്സോ പരാതി; പീഡനം നടന്നില്ലെന്ന് പെൺകുട്ടിയുടെ മൊഴി

കേരളം

പ്രണയ നൈരാശ്യത്തിൽ വ്യാജ പോക്സോ പരാതി; പീഡനം നടന്നില്ലെന്ന് പെൺകുട്ടിയുടെ മൊഴി

Jishitha Bigtv Jishitha Bigtv
July 5, 2026 1 min read
Share: Facebook Twitter WhatsApp Telegram
പ്രണയ നൈരാശ്യത്തിൽ വ്യാജ പോക്സോ പരാതി; പീഡനം നടന്നില്ലെന്ന് പെൺകുട്ടിയുടെ മൊഴി
സഹപാഠി പ്രണയം നിരസിച്ചതാണ് പരാതിക്ക് പിന്നിലെന്ന് പെൺകുട്ടി മജിസ്ട്രേറ്റിനു മൊഴി നൽകി

പത്തനംതിട്ടയിൽ സഹപാഠികൾ പീഡിപ്പിച്ചെന്ന ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയുടെ പരാതി വ്യാജമെന്ന് കൂടൽ പോലീസിന്റെ കണ്ടെത്തൽ. ലൈംഗിക അതിക്രമത്തിന് പെൺകുട്ടി ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധനയിൽ വ്യക്തമായി. തുടർന്ന് മജിസ്ട്രേറ്റിന് മുന്നിൽ നൽകിയ മൊഴിയിൽ, സഹപാഠിയോടുള്ള പ്രണയനൈരാശ്യമാണ് പരാതി നൽകാൻ കാരണമായതെന്ന് പതിമൂന്നുക്കാരി വ്യക്തമാക്കി.

ചൈൽഡ് ലൈൻ പ്രവർത്തകരുടെ കൗൺസിലിംഗിനിടെയാണ് പെൺകുട്ടി ആദ്യമായി സത്യം തുറന്നുപറഞ്ഞത്. 10 പേർ ചേർന്ന് വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നായിരുന്നു ആദ്യ പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ കൂടൽ പോലീസ് രണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു.തുടർചോദ്യം ചെയ്യലിൽ മൊഴികളിൽ വൈരുദ്ധ്യം കണ്ടെത്തിയതോടെ പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. പരിശോധനയിൽ ലൈംഗിക അതിക്രമത്തിന്റെ തെളിവുകളൊന്നും കണ്ടെത്താനായില്ല. ഇതോടെ കസ്റ്റഡിയിലെടുത്ത പ്രായപൂർത്തിയാകാത്തവരെ അടക്കം ആറു പേരെ പോലീസ് ഇന്നലെ രാത്രി വിട്ടയച്ചു

പിന്നീട് 13 കാരിയുടെ മൊഴി വീണ്ടുമെടുത്തപ്പോൾ പീഡനം നടന്നിട്ടില്ലെന്ന് പെൺകുട്ടി പോലീസിനോട് സമ്മതിച്ചു. മജിസ്ട്രേറ്റിനോടും പോലീസിനോടും ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞതോടെ പരാതി വ്യാജമെന്ന് തെളിഞ്ഞു. സഹപാഠിയോടുള്ള പ്രണയ നൈരാശ്യമാണ് പരാതിക്ക് പിന്നിലെന്നും പെൺകുട്ടി പറഞ്ഞു.ഇതോടെയാണ് രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കാനും കേസ് അവസാനിപ്പിക്കാനുമുള്ള നടപടികളിലേക്ക് പോലീസ് കടന്നത്. സംഭവവുമായി ബന്ധപ്പെട്ട റിപ്പോർട്ടും കൂടൽ പോലീസ് കോടതിയിൽ സമർപ്പിക്കും.

Tags:

#pathanmathitta #pocso case
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

കേരളം

20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap