മിൽമ പാൽ വില കൂട്ടി; കൂട്ടിയത് ലിറ്ററിന് 4 രൂപ
സംസ്ഥാനത്ത് മിൽമ പാലിന് വില കൂട്ടി. മുമ്പ് നിശ്ചയിച്ചത് പോലെ ലിറ്ററിന് 4 രൂപ വർധിപ്പിക്കാനാണ് തീരുമാനം. നാളെ മുതൽ പുതുക്കിയ വില നിലവിൽ വരും. ഇതോടെ സംസ്ഥാനത്ത് ഒരു ലിറ്റർ മിൽമ പാലിന്റെ…
Press ESC to close
കേരളത്തിലെ പ്രധാന വാർത്തകളും സംസ്ഥാന സംഭവവികാസങ്ങളും ഉൾക്കൊള്ളുന്ന വിഭാഗം.
ഏറ്റവും പുതിയത്
സംസ്ഥാനത്ത് മിൽമ പാലിന് വില കൂട്ടി. മുമ്പ് നിശ്ചയിച്ചത് പോലെ ലിറ്ററിന് 4 രൂപ വർധിപ്പിക്കാനാണ് തീരുമാനം. നാളെ മുതൽ പുതുക്കിയ വില നിലവിൽ വരും. ഇതോടെ സംസ്ഥാനത്ത് ഒരു ലിറ്റർ മിൽമ പാലിന്റെ…
BigTV News Desk
·
·
1 min read
ആലപ്പുഴ
കായംകുളം തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ചേർന്ന സിപിഎം ഏരിയ കമ്മിറ്റി യോഗത്തിൽ മുൻ എംഎൽഎ യു പ്രതിഭയ്ക്കെതിരെ രൂക്ഷ വിമർശനം ഉയർന്നു. പ്രതിഭയുടെ പേഴ്സണൽ സ്റ്റാഫിന്റെ പ്രവർത്തന ശൈലി കാരണം മണ്ഡലത്തിൽ ഏകദേശം 5000…
BigTV News Desk
·
·
1 min read
കേരളം
യോഗ്യതാ മാനദണ്ഡങ്ങൾ അട്ടിമറിച്ച് മെഡിക്കൽ എമർജൻസി ടെക്നീഷ്യൻ തസ്തികയിൽ നിയമനം നടത്താനുള്ള നീക്കത്തിനെതിരെ സമരവുമായി 108 ആംബുലൻസ് ജീവനക്കാർ. ഇന്നലെ രാത്രി മുതൽ സംസ്ഥാന വ്യാപക സമരത്തിന് തുടക്കമായി. പ്ലസ് ടു യോഗ്യത ഉള്ളവരെ…
BigTV News Desk
·
·
1 min read
ഏറ്റവും പുതിയത്
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മഴയ്ക്കൊപ്പം ഇടിമിന്നലിനും മണിക്കൂറിൽ നാൽപത് മുതൽ അൻപത് കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്. മണ്ണിടിച്ചിൽ, ഉരുൾപ്പൊട്ടൽ സാധ്യതയുള്ള മേഖകളിൽ…
BigTV News Desk
·
·
1 min read
കേരളം
മേപ്പാടി കാശ്മീർകുന്ന് സ്വദേശിനി ജെസിയെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടാനയ്ക്കായുള്ള തിരച്ചിൽ അഞ്ചാം ദിവസത്തിലേക്ക് കടന്നു.വനപാലകർ വിവിധ സംഘങ്ങളായി മേഖലകൾ തിരിച്ച് പരിശോധന നടത്തുകയാണ്. പുത്തുമലയിലെ കുപ്പച്ചി കോളനി, തറപ്പേൽ മേഖലകൾ കേന്ദ്രീകരിച്ചാണ് ഇന്ന് തെരച്ചിൽ…
Jishitha Bigtv
·
·
1 min read
ഏറ്റവും പുതിയത്
നവകേരളയാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥർ മർദിച്ച കേസിലെ പ്രതികൾ ഒളിവിൽ പോയതായി പ്രത്യേക അന്വേഷണസംഘം. പ്രതികളായ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരുടെയും ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത…
Merlin Bigtv
·
·
1 min read
കേരളം
ചേവായൂർ സ്വദേശിയായ 16 വയസ്സുകാരി അയ മെഹ്‌റയെ കാണാതായിട്ട് 18 ദിവസം പിന്നിട്ടു. പെൺകുട്ടിയെ കണ്ടെത്തുന്നതിനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. കഴിഞ്ഞ മാസം 15-നാണ് കുട്ടിയെ വീട്ടിൽ നിന്ന് കാണാതായത്.പൊലീസ് അന്വേഷണത്തിൽ, കോഴിക്കോട്…
Jishitha Bigtv
·
·
1 min read
ഏറ്റവും പുതിയത്
കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ അന്വേഷണം ഏറ്റെടുത്ത പ്രത്യേക അന്വേഷണ സംഘം പോലീസ് അന്വേഷണ റിപ്പോർട്ട് വിശദമായി പഠിക്കും.തുടർന്നാകും കേസിൽ ഇത് വരെ ചോദ്യം ചെയ്തവരുടെയടക്കം മൊഴി വീണ്ടും രേഖപ്പെടുത്തുക. സമാന്തരമായി സൈബർ വിദഗ്ധരുടെ…
Jishitha Bigtv
·
·
1 min read
കേരളം
തിരുവനന്തപുരം നരുവാമൂടിൽ 17-കാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ നാല് പ്രതികളും പൊലീസിന്റെ പിടിയിലായി. കാർത്തിക്, അജിത്, ആരോമൽ, പ്രിയദർശൻ എന്നിവരാണ് അറസ്റ്റിലായത്. മുടവൂർപ്പാറ സ്വദേശിയായ പ്രിയദർശനെയാണ് ഇന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. പുന്നമൂട് സ്വദേശികളായ അജിത്, കാർത്തിക്,…
Jishitha Bigtv
·
·
1 min read
ഏറ്റവും പുതിയത്
യുഡിഎഫിന്റെ ഇന്ദിരാ ഗ്യാരണ്ടിയിൽപ്പെട്ട സ്ത്രീകൾക്കുള്ള കെഎസ്ആർടിസിയിലെ സൗജന്യ യാത്ര പദ്ധതി ഇനി പ്രിയദർശനി പദ്ധതി എന്ന് അറിയപ്പെടും. ആദ്യഘട്ടം ഓർഡിനറി ബസുകളിൽ മാത്രം പദ്ധതി നടപ്പാക്കും. പ്രതിമാസം 750 മുതൽ 800 കോടി വരെയാണ്…
Merlin Bigtv
·
·
1 min read
കേരളം
വയനാട്ടിൽ ഏഴ് പേർക്ക് കൂടി ഷിഗല്ല സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16 ആയി. രോഗം ബാധിച്ചവരെല്ലാം കോളിയാടി മാർ ബസേലിയോസ് എയുപി സ്കൂളിലെ വിദ്യാർത്ഥികളാണ്.ഇന്ന് ലഭിച്ച പരിശോധനാഫലങ്ങളിലാണ് പുതിയ ഏഴ്…
Jishitha Bigtv
·
·
1 min read
ഏറ്റവും പുതിയത്
കോഴിക്കോട് മുക്കം സ്റ്റേഷനിലെ എസ്ഐ താമസിച്ചിരുന്ന വീട്ടിൽ മോഷണം. വീട്ടിൽ നിന്ന് 8,500 രൂപ നഷ്‌ടപ്പെട്ടു. സംഭവത്തിൽ ഒരാൾ പിടിയിലായി. രണ്ടുപേർ ഓടി രക്ഷപ്പെട്ടു. മുക്കം ബിവറേജസിന് സമീപത്തുള്ള വീട്ടിലാണ് എസ്ഐ താമസിച്ചിരുന്നത്. ബിവറേജസിലേക്ക്…
BigTV News Desk
·
·
1 min read
ഏറ്റവും പുതിയത്
ഇടുക്കി നെടുങ്കണ്ടം പച്ചടിയിൽ അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി. വീടിന്റെ പരിസരത്ത് നടത്തിയ പരിശോധനയിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി. സ്ത്രീയുടെയും പുരുഷന്റെയും മൃതദേഹമാണ് കണ്ടെത്തിയത്. പച്ചടി സ്വദേശി മേരിക്കുട്ടി മാത്യു, മകൻ റെജി എന്നിവരെയാണ്…
BigTV News Desk
·
·
1 min read
ഏറ്റവും പുതിയത്
കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥി നിതിൻ രാജിൻ്റെ മരണത്തിൽ പ്രതിഷേധിച്ച് ദലിത് സംഘടനകൾ നടത്തിയ ഹർത്താലിൽ പൊലീസിന് വീഴ്ചപറ്റിയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. പൊലീസിന്റെ ഭാഗത്ത് നിന്ന് മുൻകരുതൽ കുറഞ്ഞെന്നും സംഘർഷം തടയുന്നതിൽ പരാജയപ്പെട്ടെന്നും…
BigTV News Desk
·
·
1 min read
കേരളം
കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിധിന്റെ മരണത്തിൽ പ്രതിച്ചേർക്കപ്പെട്ട ഡോ. റാമിന്റെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധം ശക്തമാവുകയാണ്. അന്വേഷണത്തിലെ അതൃപ്തി കുടുംബവും അറിയിച്ചു. ഇതിനിടയിലാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. കുടുംബം ഇന്ന് ക്രൈംബ്രാഞ്ച്…
BigTV News Desk
·
·
1 min read
