Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നു:പത്ത് വർഷത്തിനിടെ 37,035 കേസുകൾ;കൂടുതൽ പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തത് മലപ്പുറത്ത്തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് മരുന്നുകൾ മോഷണം പോയി;പോയത് നാർകോട്ടിക് വിഭാഗത്തിൽപ്പെടുന്ന ഉറക്കഗുളികകളും ഇൻജെക്ഷനുംവിഎസിന്റെ ഓർമ്മക്കുറിപ്പ് മാറ്റിവെച്ച് ദേശാഭിമാനി; ‘കള്ളൻ വിജയൻ’ ലേഖനവുമായി ഒരേ പതിപ്പിൽ വരാതിരിക്കാനെന്ന് വിശദീകരണം‘പൊതിച്ചോറ് പദ്ധതി നിർത്തില്ല’:സർക്കാർ തടയുന്നത് വരെ തുടരും;വി വസീഫ് ബിഗ് ടിവിയോട്ജില്ലയിലെ ഷിഗെല്ല വ്യാപനം: കൊച്ചിയിൽ ആരോഗ്യവകുപ്പ് പരിശോധന തുടങ്ങി; ഹോട്ടലുകളിലും തട്ടുകടകളിലും മിന്നൽ പരിശോധനചെറിയമുണ്ടം സ്കൂൾ വിദ്യാർഥി സംഘർഷം; 40 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്കരുവന്നൂർ കേസ്: സിപിഐഎമ്മിനെ പ്രതിയാക്കിയ ഇഡിക്കെതിരെ പ്രതിഷേധം; തിങ്കളാഴ്ച തൃശ്ശൂരിൽ സംഗമംകോടതി ജീവനക്കാരിയുടെ മരണം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി,’ജോലി സ്ഥലത്തെ സമ്മർദ്ദമാണ് മരണകാരണംസർക്കാർ അഭിഭാഷക നിയമനം; കോൺഗ്രസിൽ ഭിന്നത രൂക്ഷം, നേതൃത്വം ഇടപെടാൻ സാധ്യതവാങ്ചുക്കിന്റെ പരിധികൾ പരീക്ഷിക്കരുത്; ചർച്ചയ്ക്ക് തയ്യാറാകണം: കേന്ദ്രത്തോട് അണ്ണാ ഹസാരെടിവികെയുടെ അഴിമതി വിരുദ്ധ സമരം; ചെന്നൈയിൽ 7 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ‘പി.എഫ് മുതൽ അലവൻസുകൾ വരെ തിരിച്ചുനൽകണം’; പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കെഎസ്ആർടിസി ജീവനക്കാർ
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

കേരളം

കേരളത്തിലെ പ്രധാന വാർത്തകളും സംസ്ഥാന സംഭവവികാസങ്ങളും ഉൾക്കൊള്ളുന്ന വിഭാഗം.

1,079 articles
Sort: Latest Most Read Trending
കേരളം

കടത്തനാട് സൊസൈറ്റി തട്ടിപ്പ്; പ്രധാന പ്രതിയും മുൻ ഡയറക്ടറുമായ റിനീഷിനെ കണ്ടെത്താൻ ലുക്ക് ഔട്ട് നോട്ടിസ്

കോഴിക്കോട് വടകരയിലെ കടത്തനാട് ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ കോടികളുടെ തട്ടിപ്പ് കേസിൽ അറസ്റ്റിലായ മുൻ സെക്രട്ടറി സുധീർ കുമാറിനെ വിശദമായി ചോദ്യം ചെയ്യുന്നതിനായി അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങും. ഇതിനായി ഇന്ന് ജില്ലാ…

Unknown's avatar Jishitha Bigtv · 2 weeks ago · 1 min read

ഏറ്റവും പുതിയത്

വിമർശനമല്ല, കേന്ദ്രവുമായുള്ള ക്രിയാത്മക ഇടപെടലിലാണ് വിശ്വാസമെന്ന് യുഡിഎഫ് നയപ്രഖ്യാപനം

കേന്ദ്രത്തെ വിമർശിക്കാതെ വി ഡി സതീശൻ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം. കേന്ദ്ര സർക്കാരിൽ നിന്ന് അവകാശപ്പെട്ട സാമ്പത്തിക വിഹിതം ഉറപ്പാക്കാൻ സർക്കാർ ശ്രമിക്കും. കേന്ദ്ര സർക്കാരുമായുള്ള ക്രിയാത്മക ഇടപെടലുകളിലാണ് സർക്കാർ വിശ്വസിക്കുന്നതെന്നും യുഡിഎഫ് സർക്കാർ…

Unknown's avatar Merlin Bigtv · 2 months ago · 1 min read

കേരളം

ചാലക്കുടി ആശ കിരൺ ഇമിഗ്രേഷൻ സർവീസ് ലിമിറ്റഡിനെതിരെ വ്യാപക തട്ടിപ്പ് ആരോപണം; വിദേശത്ത് നഴ്‌സിങ് ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെന്ന് പരാതി

തൃശൂർ ചാലക്കുടി ട്രഷറിക്ക് സമീപം പ്രവർത്തിക്കുന്ന ആശ കിരൺ ഇമിഗ്രേഷൻ സർവീസ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനെതിരെ വ്യാപക തട്ടിപ്പ് ആരോപണം. വിദേശരാജ്യങ്ങളിൽ നഴ്‌സിങ് ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയതായി പരാതി. ലക്ഷങ്ങൾ നൽകി…

Unknown's avatar BigTV News Desk · 2 months ago · 1 min read

കേരളം

വിഴിഞ്ഞം ഓഹരി കൈമാറ്റം; മൂല്യനിർണയത്തിൽ ദുരൂഹതയെന്ന് പ്രതിപക്ഷം

വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട ഓഹരി കൈമാറ്റ നീക്കത്തിൽ കമ്പനിയുടെ മൂല്യനിർണയം നടത്തിയതിനെ ചൊല്ലിയുള്ള വിവാദം തുടരുന്നു. സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യപ്പെടാത്ത അദാനിയുടെ വിഴിഞ്ഞം കമ്പനിയുടെ മൂല്യം എങ്ങനെ കണക്കാക്കിയെന്ന ചോദ്യമാണ് ഉയരുന്നത്.അതേസമയം, അദാനി…

Unknown's avatar Jishitha Bigtv · 2 weeks ago · 1 min read

ഏറ്റവും പുതിയത്

ആഭിചാരത്തിന്റെ മറവിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; ബിജെപി നേതാവ് അറസ്റ്റിൽ

ആഭിചാരക്രിയയുടെ മറവിൽ 15 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ബിജെപി നേതാവ് അറസ്റ്റിൽ. കൊല്ലം പോരുവഴി സ്വദേശിയായ ടി രഞ്ജുവാണ് അടൂർ പൊലീസിന്റെ പിടിയിലായത്. കൊല്ലം ഈസ്റ്റ് ബിജെപി ജില്ലാ കമ്മിറ്റി അംഗമാണ് പിടിയിലായ രഞ്ജു.…

Unknown's avatar Merlin Bigtv · 1 month ago · 1 min read

കേരളം

വടകര കടത്തനാട് ലേബർ കോൺട്രാക്റ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി തട്ടിപ്പ് ; പ്രധാന പ്രതി റിനീഷിന്റെ ലുക്ക്‌ഔട്ട്‌ നോട്ടീസ് പുറത്തിറക്കി അന്വേഷണ സംഘം

കോഴിക്കോട് വടകരയിലെ കടത്തനാട് ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ നടന്ന കോടികളുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം ശക്തമാക്കി.സൊസൈറ്റിയിൽ വ്യാജ കരാറുകൾ ചമച്ച് വൻ സാമ്പത്തിക ക്രമക്കേടുകൾ നടന്നതായാണ് അന്വേഷണ സംഘത്തിന്റെ…

Unknown's avatar Jishitha Bigtv · 2 weeks ago · 1 min read

ഏറ്റവും പുതിയത്

നെടുമങ്ങാട് കൊലപാതകം”കുഞ്ഞ് അപകടത്തിലാണെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ഹെൽപ്പ് ലൈനിൽ അറിയിച്ചിരുന്നു,നിർണായക ശബ്ദസന്ദേശം പുറത്ത്

നെടുമങ്ങാട് ഒന്നരവയസുകാരന്റെ കൊലപാതകത്തിൽ നിർണായക ശബ്ദ സന്ദേശം പുറത്ത്. കുട്ടിയുടെ ജീവന് ഭീഷണിയുണ്ടെന്ന വിവരം പറഞ്ഞ് അമ്മൂമ്മ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് ഹെൽപ്പ് ലൈനിൽ വിളിക്കുന്നതിന്റെ ശബ്ദസന്ദേശമാണ് പുറത്തുവന്നത്. കുഞ്ഞിന്റെ കൈകൾ ഒടിഞ്ഞ വിവരങ്ങളെല്ലാം…

Unknown's avatar Jishitha Bigtv · 1 month ago · 1 min read

ഏറ്റവും പുതിയത്

കൊച്ചിയിൽ മോഡലിംഗിന്റെ മറവിൽ മനുഷ്യക്കടത്ത്; പിന്നിൽ രാജ്യാന്തര സെക്സ് റാക്കറ്റ്

കൊച്ചിയിൽ മോഡലിംഗിന്റെ മറവിൽ മനുഷ്യക്കടത്ത് നടത്തിയതിന് പിന്നിൽ രാജ്യാന്തര സെക്സ് റാക്കറ്റ് എന്ന് പൊലീസ്. യുവതികളെ സെക്സ് റാക്കറ്റിന് മുന്നിലെത്തിച്ച് കൂട്ട ബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ മൂന്ന് യുവതികൾ അറസ്റ്റിൽ. കൂടുതൽ ഇരകളും പരാതികളും ഉണ്ടായേക്കുമെന്ന്…

Unknown's avatar BigTV News Desk · 2 months ago · 1 min read

ഏറ്റവും പുതിയത്

ബിനീഷ് കോടിയേരിയ്ക്ക് അംഗത്വം പുതുക്കി നൽകി സിപിഎം

പിണറായി വിജയന്റെ ഇടപെടലിന് പിന്നാലെ ബിനീഷ് കോടിയേരിക്ക് സിപിഐഎം അംഗത്വം പുതുക്കി നൽകി. നാല് തവണ അപേക്ഷ നിരസിച്ച ശേഷമാണ് ബിനീഷിനെ വീണ്ടും പാർട്ടിയിൽ ഉൾപ്പെടുത്തിയത്. മൂന്ന് വർഷത്തിന് ശേഷമാണ് ബിനീഷ് കോടിയേരിയുടെ പാർട്ടിയിലേക്കുള്ള…

Unknown's avatar Jishitha Bigtv · 2 months ago · 1 min read

കണ്ണൂർ

നിതിൻ രാജ് ആത്മഹത്യ കേസ്: ഡോ. എം.കെ. റാമിനെ കണ്ടെത്താനാകാതെ ക്രൈം ബ്രാഞ്ച്; ചിറ്റൂരിലും ബംഗളൂരുവിലും പരിശോധന ഫലം കണ്ടില്ല

അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യാ കേസിൽ ഒളിവിൽ കഴിയുന്ന ഡോ. എം.കെ. റാമിനെ കണ്ടെത്താനുള്ള ക്രൈം ബ്രാഞ്ച് അന്വേഷണം തുടരുന്നു. ആന്ധ്രാപ്രദേശിലെ ചിറ്റൂരിലോ ബംഗളൂരുവിലോ പ്രതി ഒളിവിൽ കഴിയുന്നുണ്ടെന്നാണ്…

Unknown's avatar Jishitha Bigtv · 3 days ago · 1 min read

കേരളം

കാഫിർ സ്ക്രീൻഷോട്ട് കേസ്: എസ്ഐടി അന്വേഷണം ഊർജിതം, ഡിവൈഎഫ്ഐ പ്രവ‍‍ർത്തകരെ ചോദ്യം ചെയ്തു

വടകര കാഫിർ സ്ക്രീൻഷോട്ട് കേസിലെ പുനരന്വേഷണത്തിൽ നിർണായക നീക്കവുമായി പ്രത്യേക അന്വേഷണസംഘം. വിവാദ സ്ക്രീൻഷോട്ട് ആദ്യഘട്ടത്തിൽ പ്രചരിപ്പിച്ചവരെന്ന് കണ്ടെത്തിയ മൂന്ന് പേരെ അന്വേഷണസംഘം ഇന്ന് വിശദമായി ചോദ്യം ചെയ്തു. ഡിവൈഎഫ്ഐ നേതാവും മുൻ വടകര…

Unknown's avatar Jishitha Bigtv · 1 month ago · 1 min read

ഏറ്റവും പുതിയത്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്; ഇ ഡി അന്വേഷണം സ്റ്റേ ചെയ്യാതെ ഹൈക്കോടതി

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട ഇ ഡി അന്വേഷണത്തിന് സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി. അന്വേഷണം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നുമുള്ള സിഎംആര്‍എല്ലിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. അപ്പീലിൽ വിശദമായ വാദം കേട്ട…

Unknown's avatar Merlin Bigtv · 2 months ago · 1 min read

ഏറ്റവും പുതിയത്

കൊച്ചിയിലെ ക്രിപ്റ്റോ കറൻസി തട്ടിപ്പ്; അന്വേഷണം വമ്പൻ സ്രാവുകളിലേക്ക്

കൊച്ചിയിലെ ക്രിപ്റ്റോ കറൻസി തട്ടിപ്പിൽ അന്വേഷണം വമ്പൻ സ്രാവുകളിലേക്ക്. പൊലീസിന്റെ ‘ഓപ്പറേഷൻ സീമ പാറിൽ’ തട്ടിപ്പ് നിയന്ത്രിക്കുന്നത് ലൈബീരിയൻ പൗരനായ ജോഷ്വാ ടോം ടർണറെന്ന് കണ്ടെത്തി. കൊച്ചിയിൽ പിടിയിലായ സ്റ്റാൻലി സൈമണും ജോഷ്വയും തട്ടിപ്പ്…

Unknown's avatar BigTV News Desk · 2 months ago · 1 min read

ഏറ്റവും പുതിയത്

വിഴിഞ്ഞം തുറമുഖത്തിന്റെ പേരിൽ 300 കോടിയുടെ തട്ടിപ്പ്; മലപ്പുറം സ്വദേശിക്കെതിരെ പൊലീസ് കേസ്

വിഴിഞ്ഞം തുറമുഖത്തിന്റെ പേരിൽ 300 കോടി രൂപയുടെ വ്യാജരേഖ ചമച്ച് തട്ടിപ്പ്. മുൻ എംഡി ദിവ്യ എസ് അയ്യറുടെ വ്യാജ ഒപ്പ് ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. വിഴിഞ്ഞം ഇൻ്റർനാഷണൽ സീ പോർട്ട് ലിമിറ്റഡിൻ്റെ പരാതിയിൽ…

Unknown's avatar Merlin Bigtv · 1 month ago · 1 min read

എറണാകുളം

എറണാകുളത്ത് വി ഡി സതീശന് വൻ വരവേൽപ്പ്

വി ഡി സതീശന് എറണാകുളം റെയിൽവേ സ്റ്റേഷനിൽ  പ്രവർത്തകരുടെ ആവേശകരമായ വരവേൽപ്പ്. നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകർ ‘മുഖ്യമന്ത്രി’ മുദ്രാവാക്യങ്ങളോടെയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് ഉൾപ്പെടെയുള്ള നേതാക്കളും കെഎസ്‌യു പ്രവർത്തകരും സ്വീകരണത്തിനായി…

Unknown's avatar BigTV News Desk · 3 months ago · 1 min read

Prev1…1314151617…72Next

Archives

  • July 2026
  • June 2026
  • May 2026
  • April 2026

Categories

  • ആലപ്പുഴ
  • ഇടുക്കി
  • ഇന്ത്യ
  • എഡിറ്റോറിയൽ കോളം
  • എന്റർടെയ്ൻമെന്റ്
  • എറണാകുളം
  • ഏറ്റവും പുതിയത്
  • കണ്ണൂർ
  • കാസർഗോഡ്
  • കേരളം
  • കൊല്ലം
  • കോട്ടയം
  • കോഴിക്കോട്
  • ജില്ലകൾ
  • ടോപ് സ്റ്റോറീസ്
  • തിരുവനന്തപുരം
  • തൃശൂർ
  • പത്തനംതിട്ട
  • പാലക്കാട്
  • ബിസിനസ് & ടെക്നോളജി
  • മലപ്പുറം
  • രാഷ്ട്രീയം
  • ലൈഫ്സ്റ്റൈൽ
  • ലോകം
  • വയനാട്
  • സ്പോർട്സ്
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap