Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / ലഹരിവിരുദ്ധ നിയമത്തിൽ ഭേദഗതി ആവശ്യപ്പെടാൻ കേരളം;രമേശ് ചെന്നിത്തല അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തും

കേരളം

ലഹരിവിരുദ്ധ നിയമത്തിൽ ഭേദഗതി ആവശ്യപ്പെടാൻ കേരളം;രമേശ് ചെന്നിത്തല അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തും

Jishitha Bigtv Jishitha Bigtv
July 13, 2026 1 min read
Share: Facebook Twitter WhatsApp Telegram
ലഹരിവിരുദ്ധ നിയമത്തിൽ ഭേദഗതി ആവശ്യപ്പെടാൻ കേരളം;രമേശ് ചെന്നിത്തല അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തും
ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് നടന്ന അവലോകനങ്ങളുടെ അടിസ്ഥാനത്തിലാണ് എൻഡിപിഎസ് നിയമ ഭേദഗതി കേരളം ആവശ്യപ്പെടുന്നത്

എൻഡിപിഎസ് ആക്ടിൽ അടിയന്തര ഭേദഗതി ആവശ്യപ്പെട്ട് കേരളം കേന്ദ്രത്തെ സമീപിക്കും. ചെറിയ അളവിൽ ലഹരിവസ്തുക്കളുമായി പിടിയിലാകുന്നവർക്ക് വേഗത്തിൽ ജാമ്യം ലഭിക്കുന്ന സാഹചര്യം ഒഴിവാക്കാൻ നിയമത്തിൽ മാറ്റം വേണമെന്നാണ് കേരളത്തിന്റെ ആവശ്യം.ലഹരിമാഫിയയുടെ പ്രവർത്തന രീതികൾ മാറിയ സാഹചര്യത്തിൽ നിലവിലെ നിയമവ്യവസ്ഥകൾ കൂടുതൽ ശക്തമാക്കേണ്ടതുണ്ടെന്നാണ് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ വിലയിരുത്തൽ. ഇതിന്റെ ഭാഗമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും.

നിലവിലെ എൻഡിപിഎസ് നിയമത്തിൽ പിടിച്ചെടുക്കുന്ന ലഹരിവസ്തുക്കളുടെ അളവാണ് ശിക്ഷയും ജാമ്യവും നിശ്ചയിക്കുന്നതിലെ പ്രധാന മാനദണ്ഡം. എന്നാൽ വൻകിട ലഹരി ശൃംഖലകൾ ചെറിയ അളവുകളാക്കി ഇടനിലക്കാർ വഴി ലഹരി എത്തിക്കുന്നതിനാൽ പലപ്പോഴും കർശന വകുപ്പുകൾ ചുമത്താൻ കഴിയാതെ പോകുന്നുവെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.

ഇത്തരം കേസുകളിൽ പ്രതികൾക്ക് വേഗത്തിൽ ജാമ്യം ലഭിക്കുകയും വീണ്ടും ലഹരി ഇടപാടുകളിലേക്ക് മടങ്ങുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കാനാണ് നിയമഭേദഗതി ആവശ്യപ്പെടുന്നത്.ഓൺലൈൻ വഴിയുള്ള ലഹരി വ്യാപനം തടയാൻ കൂടുതൽ നിയമപരമായ അധികാരങ്ങളും സാങ്കേതിക സംവിധാനങ്ങളും വേണമെന്ന ആവശ്യവും കേരളം കേന്ദ്രത്തിന് മുന്നിൽ ഉന്നയിക്കും. ലഹരി കേസുകളുടെ വിചാരണ വേഗത്തിലാക്കാൻ പ്രത്യേക കോടതികളുടെ എണ്ണം വർധിപ്പിക്കണമെന്നും ആവശ്യപ്പെടും.ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട അവലോകനങ്ങളുടെ അടിസ്ഥാനത്തിലാണ് എൻഡിപിഎസ് നിയമ ഭേദഗതിക്കായി കേരളം നീക്കം ശക്തമാക്കുന്നത്.

Tags:

#amit shah #anti drug laws #ndps act #Ramesh Chennithala
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

കേരളം

20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap