Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / വിഴിഞ്ഞം ഓഹരി കൈമാറ്റം; അദാനി ഗ്രൂപ്പിനോട് കൂടുതൽ വ്യക്തത തേടി എമ്പവേർഡ് കമ്മിറ്റി: അന്തിമ തീരുമാനം മന്ത്രിസഭയ്ക്ക്

കേരളം

വിഴിഞ്ഞം ഓഹരി കൈമാറ്റം; അദാനി ഗ്രൂപ്പിനോട് കൂടുതൽ വ്യക്തത തേടി എമ്പവേർഡ് കമ്മിറ്റി: അന്തിമ തീരുമാനം മന്ത്രിസഭയ്ക്ക്

Jishitha Bigtv Jishitha Bigtv
July 9, 2026 1 min read
Share: Facebook Twitter WhatsApp Telegram
വിഴിഞ്ഞം ഓഹരി കൈമാറ്റം; അദാനി ഗ്രൂപ്പിനോട് കൂടുതൽ വ്യക്തത തേടി എമ്പവേർഡ് കമ്മിറ്റി: അന്തിമ തീരുമാനം മന്ത്രിസഭയ്ക്ക്
കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലഗതാഗത മന്ത്രി സർബാനന്ദ സോനോവാൾ മുഖ്യാതിഥിയാകും

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പിനോട് കൂടുതൽ വ്യക്തത തേടാൻ എമ്പവേർഡ് കമ്മിറ്റി. സെബിയെ അറിയിച്ച എംഎസ്‌സി-വിഴിഞ്ഞം ഓഹരി കൈമാറ്റ ധാരണയുമായി ബന്ധപ്പെട്ട വിശദ റിപ്പോർട്ടാണ് കമ്മിറ്റി ആവശ്യപ്പെടുന്നത്. റിപ്പോർട്ട് വിലയിരുത്തിയ ശേഷമുള്ള മറുപടിയാണ് സംസ്ഥാന മന്ത്രിസഭ പരിഗണിക്കുക.

ഓഹരി കൈമാറ്റത്തിന്റെ പരമാവധി ശതമാനം, എംഎസ്‌സിയുടെ ബോർഡ് പ്രാതിനിധ്യം, പ്രവർത്തനാവകാശം, പ്രത്യേക വാണിജ്യ അവകാശങ്ങൾ, ചരക്കുനീക്കത്തിന് മുൻഗണന ലഭിക്കുമോയെന്നത് തുടങ്ങിയ വിഷയങ്ങളിൽ വിശദീകരണം നൽകാനാണ് അദാനി ഗ്രൂപ്പിനോട് ആവശ്യപ്പെടുക. സർക്കാരിനെ മുൻകൂട്ടി അറിയിക്കാതെ ഓഹരി കൈമാറ്റ നടപടികൾ ആരംഭിച്ചതിന്റെ സാഹചര്യവും പരിശോധിക്കും.

2015-ലെ കരാർ പ്രകാരം, തുറമുഖത്തിന്റെ വാണിജ്യ പ്രവർത്തനം ആരംഭിച്ച് ഒരു വർഷം പൂർത്തിയായാൽ 74 ശതമാനം വരെ ഓഹരി കൈമാറ്റം ചെയ്യാൻ അദാനി ഗ്രൂപ്പിന് അവകാശമുണ്ടെന്നാണ് കമ്പനിയുടെ നിലപാട്. തുറമുഖത്തിന്റെ രണ്ടും മൂന്നും ഘട്ട നിർമാണത്തിനാവശ്യമായ നിക്ഷേപം കണ്ടെത്തുന്നതിനായാണ് എംഎസ്‌സിയുമായി ഓഹരി കൈമാറ്റം തീരുമാനിച്ചതെന്നും കമ്പനി വിശദീകരിക്കുന്നു.

അതേസമയം, ഇത്തരമൊരു ഓഹരി കൈമാറ്റത്തിന് സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമായിരുന്നുവെന്നാണ് സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ഈ നടപടിക്രമം പാലിക്കപ്പെട്ടില്ലെന്നതാണ് ഇപ്പോഴത്തെ വിവാദത്തിന് കാരണം.കരാർ പ്രകാരം ഒരു കമ്പനിക്കും കുത്തകാവകാശം അനുവദിക്കരുതെന്ന വ്യവസ്ഥയും സർക്കാർ പരിശോധിക്കുന്ന പ്രധാന വിഷയങ്ങളിലൊന്നാണ്. എംഎസ്‌സിക്ക് പ്രത്യേക വാണിജ്യ ആനുകൂല്യങ്ങളോ കുത്തക സ്വഭാവമുള്ള അവകാശങ്ങളോ ലഭിക്കുന്ന സാഹചര്യമുണ്ടെങ്കിൽ അത് അംഗീകരിക്കാനാകില്ലെന്ന നിലപാടാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

അതേസമയം, തമിഴ്നാട്ടിലെ എന്നൂർ തുറമുഖത്തിന്റെ മാതൃകയാണ് വിഴിഞ്ഞത്തും ലക്ഷ്യമിടുന്നതെന്നാണ് അദാനി ഗ്രൂപ്പിന്റെ വിശദീകരണം. അവിടെ എംഎസ്‌സിക്ക് ഓഹരി പങ്കാളിത്തമുണ്ടെങ്കിലും മറ്റ് ഷിപ്പിങ് കമ്പനികൾക്കും തുറമുഖം ഉപയോഗിക്കാൻ അവസരമുണ്ടെന്നും, വിഴിഞ്ഞത്തും അതേ മാതൃക തുടരുമെന്നുമാണ് കമ്പനിയുടെ വാദം.സർക്കാരിന് താൽപര്യമില്ലെങ്കിൽ ഓഹരി കൈമാറ്റത്തിൽ നിന്ന് പിന്മാറാൻ തയ്യാറാണെന്ന നിലപാടും അദാനി ഗ്രൂപ്പ് അറിയിക്കുമെന്നാണ് സൂചന. നിലവിലെ സാഹചര്യത്തിൽ ഓഹരി കൈമാറ്റം റദ്ദാക്കാനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ. നിയമപരവും കരാർപരവുമായ എല്ലാ വശങ്ങളും പരിശോധിച്ചുള്ള എമ്പവേർഡ് കമ്മിറ്റിയുടെ റിപ്പോർട്ട് മന്ത്രിസഭ ചർച്ച ചെയ്ത ശേഷമാകും സംസ്ഥാനത്തിന്റെ അന്തിമ തീരുമാനം.

Tags:

#adani group #empowerd committee #vizhinjam share transfer
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

കേരളം

20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap