വിഴിഞ്ഞം ഓഹരി കൈമാറ്റം; അദാനി ഗ്രൂപ്പിനോട് കൂടുതൽ വ്യക്തത തേടി എമ്പവേർഡ് കമ്മിറ്റി: അന്തിമ തീരുമാനം മന്ത്രിസഭയ്ക്ക്
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പിനോട് കൂടുതൽ വ്യക്തത തേടാൻ എമ്പവേർഡ് കമ്മിറ്റി. സെബിയെ അറിയിച്ച എംഎസ്‌സി-വിഴിഞ്ഞം ഓഹരി കൈമാറ്റ ധാരണയുമായി ബന്ധപ്പെട്ട വിശദ റിപ്പോർട്ടാണ് കമ്മിറ്റി ആവശ്യപ്പെടുന്നത്. റിപ്പോർട്ട്…
