ക്ഷേമപെൻഷൻ ബാങ്കിലേക്ക് മാറ്റുന്നത് ഗുണകരമല്ലെന്ന് പിണറായി; സർക്കാരിനെതിരെ ബിനോയ് വിശ്വവും
ക്ഷേമപെൻഷൻ ബാങ്ക് അക്കൗണ്ട് വഴി നൽകാനുള്ള തീരുമാനം ഗുണകരമല്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.അക്കൗണ്ടില് നിന്നും നേരിട്ട് പോയി പെന്ഷന് വാങ്ങാന് കഴിയാത്തവര് ഉണ്ട്. നേരിട്ട് നൽകിയിരുന്ന ക്ഷേമപെൻഷൻ ബാങ്കിലേക്ക് മാറ്റുന്നത് പെൻഷൻ വിതരണത്തെ…
