കേരള സർവകലാശാല വിസിയായി ജുനൈദ് ബുഷ്റി; പ്രോ-വിസി സ്ഥാനത്തേക്ക് ബിജെപി നോമിനിക്കും നീക്കം
കേരള സർവകലാശാല വൈസ് ചാൻസലർ സ്ഥാനത്തേക്ക് കുസാറ്റ് വിസി പ്രൊഫ. ജുനൈദ് ബുഷ്റിയെ പരിഗണിക്കുന്നതായി സൂചന. നിലവിലെ വിസി ഡോ. മോഹനൻ കുന്നുമ്മൽ നവംബറിൽ വിരമിക്കുന്ന സാഹചര്യത്തിലാണ് താത്കാലിക വിസിയായി ജുനൈദ് ബുഷ്റിയെ നിയമിക്കാൻ…
