Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / റേഞ്ച് റോവർ വിവാദത്തിൽ മന്ത്രി കെ.എം. ഷാജിയുടെ വിശദീകരണം; ‘സ്വകാര്യ വാഹനം ഔദ്യോഗിക ആവശ്യത്തിന് ഉപയോഗിക്കുന്നത് ചട്ടലംഘനമല്ല’

കേരളം

റേഞ്ച് റോവർ വിവാദത്തിൽ മന്ത്രി കെ.എം. ഷാജിയുടെ വിശദീകരണം; ‘സ്വകാര്യ വാഹനം ഔദ്യോഗിക ആവശ്യത്തിന് ഉപയോഗിക്കുന്നത് ചട്ടലംഘനമല്ല’

Jishitha Bigtv Jishitha Bigtv
September 27, 2026 1 min read
Share: Facebook Twitter WhatsApp Telegram
റേഞ്ച് റോവർ വിവാദത്തിൽ മന്ത്രി കെ.എം. ഷാജിയുടെ വിശദീകരണം; ‘സ്വകാര്യ വാഹനം ഔദ്യോഗിക ആവശ്യത്തിന് ഉപയോഗിക്കുന്നത് ചട്ടലംഘനമല്ല’

സുഹൃത്തിന്റെ റേഞ്ച് റോവർ കാർ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി മന്ത്രി കെ.എം. ഷാജി. സ്വകാര്യ വാഹനം സർക്കാർ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് ചട്ടലംഘനമല്ലെന്നാണ് മന്ത്രിയുടെ വാദം. മറ്റ് മന്ത്രിമാർ സ്വകാര്യ വാഹനം ഉപയോഗിക്കാൻ അനുമതി തേടിയത് കീഴ്വഴക്കത്തിന്റെ ഭാഗമായാണെന്നും കെ.എം. ഷാജി പറഞ്ഞു.

വിദേശയാത്ര കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തിയ മന്ത്രി, സർക്കാർ അനുവദിച്ച ഔദ്യോഗിക വാഹനത്തിലാണ് മാധ്യമങ്ങളെ കണ്ടത്. തന്റെ വാദം ശരിവയ്ക്കുന്ന രേഖകളും മന്ത്രി ഹാജരാക്കി. സർക്കാർ അനുവദിക്കുന്നത് പ്രത്യേക കാർ അല്ലെന്നും വാഹനത്തിന്റെ നമ്പറാണെന്നും അദ്ദേഹം വ്യക്തമാക്കി.

മന്ത്രിമാർക്ക് സ്വകാര്യ വാഹനത്തിൽ സഞ്ചരിക്കാം. ഔദ്യോഗിക വാഹനം സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതാണ് ചട്ടലംഘനമെന്നും കെ.എം. ഷാജി പറഞ്ഞു.സ്വകാര്യ വാഹനം ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ അനുമതി തേടേണ്ടതില്ലെങ്കിൽ മൂന്ന് മന്ത്രിമാർ സ്വന്തം വാഹനം ഉപയോഗിക്കാൻ അനുമതി തേടിയത് എന്തിനെന്ന ചോദ്യത്തിനും മന്ത്രി മറുപടി നൽകി. അനുമതി തേടിയത് കീഴ്വഴക്കത്തിന്റെ ഭാഗമായാണെന്നാണ് വിശദീകരണം.

കൂർഗ് യാത്രയ്ക്ക് രണ്ട് ദിവസത്തേക്ക് അനുമതി തേടിയത് സംസ്ഥാനത്തിന് പുറത്തേക്ക് പോകേണ്ട സാഹചര്യമുണ്ടായതിനാലാണെന്നും മന്ത്രി പറഞ്ഞു. സുഹൃത്തുക്കളുടെ സൗജന്യം സ്വീകരിക്കുന്നതിൽ തെറ്റില്ലെന്നും, അതിന് പ്രത്യുപകാരം ചെയ്യാതിരുന്നാൽ മതിയെന്നും അദ്ദേഹം വ്യക്തമാക്കി.

നിയമപ്രശ്നമില്ലെങ്കിലും പ്രവർത്തകർക്ക് വ്യക്തത നൽകുന്നതിനാണ് വിശദീകരണം നടത്തുന്നതെന്നും കെ.എം. ഷാജി പറഞ്ഞു. സിപിഐഎം സൈബർ സംഘങ്ങൾ നടത്തിയ ആക്രമണം മാധ്യമങ്ങൾ ഏറ്റെടുക്കുകയായിരുന്നുവെന്നും മന്ത്രി ആരോപിച്ചു. റേഞ്ച് റോവർ കാറിന് മുന്നിൽ നിൽക്കുന്ന എഐ ചിത്രം മാധ്യമങ്ങൾ പ്രചരിപ്പിച്ചെന്നും അദ്ദേഹം വിമർശിച്ചു.

വിദേശയാത്രയെക്കുറിച്ചും മന്ത്രി വിശദീകരിച്ചു. വേൾഡ് മലയാളി ഫോറത്തിന്റെ ക്ഷണപ്രകാരമാണ് ബൾഗേറിയ സന്ദർശിച്ചതെന്ന് കെ.എം. ഷാജി പറഞ്ഞു. റേഞ്ച് റോവർ വിവാദത്തിൽ മുസ്ലിം ലീഗ് നേതൃത്വത്തിന്റെ പൂർണ പിന്തുണയുണ്ടെന്നും മന്ത്രി വ്യക്തമാക്കി

Tags:

#KM Shaji #muslim league #range rover
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

കേരളം

20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap