ടെല് അവീവിലേക്ക് സഞ്ചരിച്ച ഫ്ലൈ ദുബായ് വിമാനം ഹൈജാക്ക് ചെയ്തെന്ന വാർത്ത തള്ളി ഇസ്രയേൽ
ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പോയ ഫ്ലൈ ദുബായ് വിമാനം സൗദി അറേബ്യയിലേക്ക് തിരിച്ചുവിട്ട സംഭവത്തിൽ ആശയക്കുഴപ്പം തുടരുന്നു. വിമാനം ഹൈജാക്ക് ചെയ്തെന്ന റിപ്പോർട്ടുകൾ ഇസ്രയേൽ തള്ളി. വിമാനം വഴിതിരിച്ചുവിട്ടത് ഹൈജാക്കിംഗ് മൂലമാണെന്ന് കരുതുന്നില്ലെന്ന്…
