അമല-ജൂബിലി മിഷൻ നഴ്‌സ് സമരം;സെക്രട്ടറിയേറ്റിൽ നിർണായക ചർച്ച ഇന്ന്
തൃശ്ശൂർ അമല, ജൂബിലി മിഷൻ ആശുപത്രികളിലെ നഴ്‌സുമാരുടെ വേതനവർധന സമരത്തിൽ ഇന്ന് നിർണായക ചർച്ച. വൈകിട്ട് അഞ്ച് മണിക്ക് സെക്രട്ടേറിയറ്റിൽ തൊഴിൽ, ആരോഗ്യ മന്ത്രിമാർ നഴ്‌സുമാരുടെയും ആശുപത്രി മാനേജ്മെന്റുകളുടെയും പ്രതിനിധികളുമായി ചർച്ച നടത്തും.ലേബർ കോഡ്…
