Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / കെപിസിസി അധ്യക്ഷൻ ആര്? സ്ഥാനം ലക്ഷ്യമിട്ട് എംപിമാരും എംഎൽഎമാരും അടക്കം ഒരുപിടി നേതാക്കൾ രംഗത്ത്

ഏറ്റവും പുതിയത്

കെപിസിസി അധ്യക്ഷൻ ആര്? സ്ഥാനം ലക്ഷ്യമിട്ട് എംപിമാരും എംഎൽഎമാരും അടക്കം ഒരുപിടി നേതാക്കൾ രംഗത്ത്

Jishitha Bigtv Jishitha Bigtv
July 9, 2026 1 min read
Share: Facebook Twitter WhatsApp Telegram
കെപിസിസി അധ്യക്ഷൻ ആര്? സ്ഥാനം ലക്ഷ്യമിട്ട് എംപിമാരും എംഎൽഎമാരും അടക്കം ഒരുപിടി നേതാക്കൾ രംഗത്ത്
വിദേശത്തുള്ള രാഹുൽ‌ ഗാന്ധി മടങ്ങിയെത്തിയ ശേഷമാകും ചർച്ചകൾ ആരംഭിക്കുക

പുതിയ കെപിസിസി അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള കോൺഗ്രസ് ചർച്ചകൾ സജീവമാകുന്നതിനിടെ ‘ഒരാൾക്ക് ഒരു പദവി’ മാനദണ്ഡം നിർബന്ധമാക്കില്ലെന്ന് സൂചന. എംപിമാരും എംഎൽഎമാരും ഉൾപ്പെടെ നിരവധി മുതിർന്ന നേതാക്കളാണ് അധ്യക്ഷ സ്ഥാനത്തിനായി സജീവ നീക്കങ്ങൾ നടത്തുന്നത്.നിലവിലെ അധ്യക്ഷ സ്ഥാനം നിലനിർത്താൻ കെ.സി. വേണുഗോപാൽ പക്ഷവും, പാർട്ടി ഭരണം കൂടി പിടിക്കാൻ വി.ഡി. സതീശൻ പക്ഷവും ശക്തമായി രംഗത്തുണ്ട്.

മാത്യു കുഴൽനാടൻ എംഎൽഎ, എംപിമാരായ ബെന്നി ബെഹനാൻ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, ഷാഫി പറമ്പിൽ, മുൻ എംഎൽഎ ജോസഫ് വാഴക്കൻ എന്നിവരുടെ പേരുകളാണ് സാധ്യതാ പട്ടികയിൽ പ്രധാനമായും ഉയരുന്നത്. മാത്യു കുഴൽനാടനെ പിന്തുണച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫ്ലെക്സുകൾ ബോർഡുകളും ഉയർന്നു.അതേസമയം, വി.ഡി. സതീശൻ പക്ഷത്തിന്റെ പരോക്ഷ പിന്തുണയോടെ കൊടിക്കുന്നിൽ സുരേഷ് അധ്യക്ഷ സ്ഥാനം ആവശ്യപ്പെടുന്നതായും, ദളിത് പ്രാതിനിധ്യം എന്ന വാദവും ഉയർത്തുന്നുണ്ട്.

‘ഒരാൾക്ക് ഒരു പദവി’ എന്ന മാനദണ്ഡം നടപ്പാക്കണമെന്നാണ് രമേശ് ചെന്നിത്തല വിഭാഗത്തിന്റെ ആവശ്യം. കെ. മുരളീധരൻ,കെപിസിസി മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയ മുതിർന്ന നേതാക്കളും അനുകൂലിക്കുന്നുണ്ട്.അതേസമയം, അധ്യക്ഷനെ സംബന്ധിച്ച ആദ്യഘട്ട ചർച്ചകൾ ദേശീയ നേതൃത്വം ഉടൻ ആരംഭിക്കില്ല. വിദേശ സന്ദർശനം കഴിഞ്ഞ് രാഹുൽ ഗാന്ധി തിരിച്ചെത്തിയ ശേഷമാകും നേതാക്കളെ ഡൽഹിയിലേക്ക് വിളിച്ചുവരുത്തി ചർച്ചകൾക്ക് തുടക്കമിടുക. അന്തിമ തീരുമാനം ദേശീയ നേതൃത്വത്തിന്റെ കൂടിയാലോചനകൾക്കുശേഷമായിരിക്കും.

Tags:

#congress #kpcc president #rahul gandhi
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

ഏറ്റവും പുതിയത്

ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap