ഇ.ഡി റെയ്ഡിനിടെ കാർ തകർത്ത സംഭവം;വാഗ്ദാനം ചെയ്ത സഹായം നൽകാനാവില്ലെന്ന് സിപിഎം, പ്രതിസന്ധിയിലായി ഡ്രൈവർ
ഇ.ഡി ഉദ്യോഗസ്ഥർക്കെതിരായ പ്രതിഷേധത്തിനിടെ സിപിഎം പ്രവർത്തകർ തകർത്ത കാറിന്റെ സഹായം നൽകാനാവില്ലെന്ന് സിപിഎം. സംഭവവുമായി ബന്ധപ്പെട്ട കേസ് നിലവിലുള്ളതിനാൽ സാമ്പത്തിക സഹായം നൽകുന്നത് സാക്ഷികളെ സ്വാധീനിക്കലായി വ്യാഖ്യാനിക്കപ്പെടുമെന്നാണ് പാർട്ടി നേതൃത്വം വിശദീകരിക്കുന്നത്.എന്നാൽ, വാഹനം തകർന്നതോടെ…
