Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്കസംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോംഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചുഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറിവീണയ്ക്കെതിരായ ഇഡി നടപടി രാഷ്ട്രീയ വേട്ടയെന്ന് പിണറായി; കോടികളുടെ ഇടപാടെന്ന ആരോപണം തള്ളിഓണക്കിറ്റ് വിതരണം പൂർത്തിയാക്കി സപ്ലൈകോ; വിറ്റുവരവ് 253.20 കോടി കടന്നുയുക്രൈനിലെ ഷോപ്പിംഗ് സെന്ററിൽ റഷ്യൻ ഡ്രോൺ ആക്രമണം; 16 മരണംജില്ലാ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം; പുനലൂരിൽ പൈലറ്റ് പദ്ധതിഫേസ്ബുക്കിൽ നിന്ന് വാർത്തകൾ നീക്കം ചെയ്തതിൽ സർക്കാരിന് പങ്കില്ലെന്ന് മെറ്റമംഗളൂരു ഇനി പാലക്കാട് ഡിവിഷന്റെ ഭാഗമല്ല; റെയിൽവേ ഉത്തരവിനെതിരെ പ്രതിഷേധം
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / പാലക്കാട് ജില്ലാ ആശുപത്രിയിൽ എക്‌സ്-റേ മെഷീൻ എലി കരണ്ട സംഭവം;വിജിലൻസ് അന്വേഷണം മരവിപ്പിച്ചെന്ന് പരാതി

കേരളം

പാലക്കാട് ജില്ലാ ആശുപത്രിയിൽ എക്‌സ്-റേ മെഷീൻ എലി കരണ്ട സംഭവം;വിജിലൻസ് അന്വേഷണം മരവിപ്പിച്ചെന്ന് പരാതി

Jishitha Bigtv Jishitha Bigtv
July 7, 2026 1 min read
Share: Facebook Twitter WhatsApp Telegram
പാലക്കാട് ജില്ലാ ആശുപത്രിയിൽ എക്‌സ്-റേ മെഷീൻ എലി കരണ്ട സംഭവം;വിജിലൻസ് അന്വേഷണം മരവിപ്പിച്ചെന്ന് പരാതി
92 ലക്ഷത്തിന്റെ മെഷീൻ നശിച്ചത് കൊവിഡ് കാലത്ത്

പാലക്കാട് ജില്ലാ ആശുപത്രിയിൽ 92 ലക്ഷം രൂപ വിലവരുന്ന ഡിജിറ്റൽ പോർട്ടബിൾ എക്‌സ്-റേ മെഷീൻ ഉപയോഗിക്കാതെ നശിച്ച സംഭവത്തിൽ ആരംഭിച്ച വിജിലൻസ് അന്വേഷണം മരവിപ്പിച്ചെന്ന് പരാതി.92 ലക്ഷത്തോളം വിലവരുന്ന മെഷീൻ ഉപയോഗിക്കാതെ നശിച്ചത് കോവിഡ് കാലത്താണെന്നും ആശുപത്രിയുടെ വീഴ്ച മറച്ചു വെക്കാനാണ് അന്വേഷണം മരവിപ്പിച്ചെന്നുമാണ് പൊതുപ്രവർത്തകൻ ബോബൻ മാട്ടുമന്തയുടെ ആരോപണം.

2021 മാർച്ച് മൂന്നിനാണ് സ്വകാര്യ കമ്പനി പോർട്ടബിൾ ഡിജിറ്റൽ എക്സറെ യൂണിറ്റ് ജില്ലാ ആശുപത്രിക്ക് സൗജന്യമായി നൽകിയത്.എന്നാൽ ഒരിക്കൽ പോലും ഉപയോഗിക്കുന്നതിനു മുമ്പ് അതേ വർഷം ഒക്ടോബർ 21ന് എക്സറേ യൂണിറ്റ് കേടായി.തുടർന്ന് ആരോഗ്യവകുപ്പ് നടത്തിയ അന്വേഷണത്തിൽ എലി കടിച്ചതിനെ തുടർന്നാണ് മെഷീൻ പ്രവർത്തനരഹിതമായതെന്നും കണ്ടെത്തി.എന്നാൽ ആശുപത്രിയും കമ്പനിയും തമ്മിലുള്ള കരാർ പ്രകാരം ഉപകരണത്തിന്റെ സംരക്ഷണ ചുമതല ആശുപത്രിക്കായിരുന്നു. എലി, പാറ്റ തുടങ്ങിയ ജീവികളുടെ നാശനഷ്ടങ്ങൾക്ക് വാറന്റി ബാധകമല്ലെന്നും, ആവശ്യമായ ഭൗതിക സൗകര്യങ്ങൾ ആശുപത്രി ഉറപ്പാക്കണമെന്നുമായിരുന്നു കരാറിലെ വ്യവസ്ഥ.

സംഭവത്തെ തുടർന്ന് വിജിലൻസ് അന്വേഷണം ആരംഭിച്ചെങ്കിലും പിന്നീട് കാര്യമായ പുരോഗതിയുണ്ടായില്ല. മുൻ സർക്കാരിന്റെ കാലത്ത് അന്വേഷണം മരവിപ്പിച്ചെന്നാണ് പൊതുപ്രവർത്തകൻ ബോബൻ മാട്ടുമന്തയുടെ ആരോപണം.വിഷയം പുതിയ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും ആരോഗ്യമന്ത്രിക്ക് പരാതി നൽകുകയും ചെയ്യുമെന്ന് ബോബൻ മാട്ടുമന്ത അറിയിച്ചു. ജില്ലയിലെ പ്രധാന സർക്കാർ ആശുപത്രികളിലൊന്നിൽ സംഭവിച്ച വീഴ്ചയിൽ ഉത്തരവാദികൾക്കെതിരെ നടപടി വേണമെന്നതാണ് അദ്ദേഹത്തിന്റെ ആവശ്യം.

Tags:

#palakkad #palakkad district hospital #xray machine
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഏറ്റവും പുതിയത്

ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്

കേരളം

ഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറി

Recent Posts

  • ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്
  • ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്ക
  • സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്
  • റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം
  • ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചു

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap