Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
അൻസിബയ്ക്ക് തിരിച്ചടി; ടിനി ടോമിനെതിരെ കേസെടുക്കാനാകില്ലെന്ന് പൊലീസ്വിവിധ വകുപ്പുകളുടെ യോഗം വിളിച്ച് ഗവർണർ; മുഖ്യമന്ത്രിക്ക് അതൃപ്തിമഴ കനക്കും; 8 ജില്ലകളിൽ മഴ മുന്നറിയിപ്പ്,പാലക്കാട് ശക്തമായ മഴ തുടരുന്നുപി.എം. ശ്രീ പദ്ധതി;യുഡിഎഫ് കേന്ദ്ര സർക്കാരിന് മുന്നിൽ മുട്ടുമടക്കിയെന്ന് പിണറായി വിജയൻനവകേരള ‘രക്ഷാപ്രവർത്തനം’; പ്രതികളായ ഉദ്യോഗസ്ഥർക്ക് ഹൈക്കോടതി നോട്ടീസ്കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; ഹർജിക്കാരോട് ചോദ്യങ്ങളുമായി ഹൈക്കോടതിവടകര നിക്ഷേപ തട്ടിപ്പ് കേസ്; ജീവനൊടുക്കിയ ഇബ്രാഹിം ഹാജിയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ക്രൈംബ്രാഞ്ച്മെഡിക്കൽ ടൂറിസത്തിന്റെ മറവിൽ അവയവ കച്ചവടം; കൊച്ചിയിലെ മൂന്ന് ആശുപത്രികളിൽ ഇഡി റെയ്ഡ്പരാതിക്കാരൻ ഹാജരാകുന്നില്ല; എം വി ഗോവിന്ദനെതിരെ കെ സുധാകരൻ നൽകിയ മാനനഷ്ടക്കേസ് തള്ളിവിഴിഞ്ഞം തുറമുഖത്തിന്റെ പേരിൽ 300 കോടിയുടെ തട്ടിപ്പ്; മലപ്പുറം സ്വദേശിക്കെതിരെ പൊലീസ് കേസ്വധക്കേസ് പ്രതി “ആകാശ് തില്ലങ്കേരി മികച്ച തിരക്കഥാകൃത്ത്”!; പിഎസ്‌സി ബുള്ളറ്റിൻ പ്രസിദ്ധീകരണത്തിൽ ഗുരുതര പിഴവ്മുല്ലപ്പെരിയാറിൽ പുതിയ ഡാമിന് അനുമതി നൽകില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Month: <span>June 2026</span>

Sort: Latest Most Read Trending
കേരളം

നിപ ചികിത്സയിൽ പ്രതിസന്ധി;സംസ്ഥാനത്ത് സ്‌റ്റോക്കില്ലാതെ റെംഡെസിവിർ മരുന്ന്

നിപ ഭീഷണി നിലനിൽക്കുന്നതിനിടെ സംസ്ഥാനത്ത് ചികിത്സയ്ക്കായി ഉപയോഗിക്കുന്ന പ്രധാന മരുന്നുകളുടെ സ്റ്റോക്ക് ഇല്ലെന്ന് ആരോഗ്യവകുപ്പിന്റെ സ്ഥിരീകരണം. നിപ രോഗികൾക്ക് നൽകുന്ന റെംഡിസിവറും റിബാവിറിനും നിലവിൽ ലഭ്യമല്ല. ഇന്ന് വൈകിട്ടോടെ കോഴിക്കോട് റെംഡിസിവർ എത്തിക്കാനുള്ള ശ്രമങ്ങളാണ്…

Unknown's avatar Jishitha Bigtv · 7 days ago · 1 min read

കേരളം

നെടുമങ്ങാട് കൊലപാതകം: പരാതി നൽകിയിട്ടും നടപടി വൈകിയെന്ന് കുടുംബം; ചൈൽഡ് ഹെൽപ് ലൈൻ ജീവനക്കാരനെ മാറ്റി

നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകക്കേസിൽ ചൈൽഡ് ഹെൽപ് ലൈനിനെ മുൻകൂട്ടി വിവരം അറിയിച്ചിട്ടും സമയബന്ധിത നടപടി ഉണ്ടായില്ലെന്ന് ആവർത്തിച്ച് കുഞ്ഞിന്റെ മാതാവ് അഖിലയുടെ കുടുംബം. ചൈൽഡ് ഹെൽപ് ലൈനുമായി അഖിലയുടെ അമ്മ നടത്തിയ സംഭാഷണത്തിന്റെ…

Unknown's avatar Jishitha Bigtv · 6 days ago · 1 min read

കേരളം

കിളിമാനൂർ ലോൺ തട്ടിപ്പ് ; സിപിഎം ഏരിയാ കമ്മിറ്റി സെക്രട്ടറിക്കെതിരെ പരാതി

തിരുവനന്തപുരം കിളിമാനൂരിൽ സിപിഎം ഏരിയാ കമ്മിറ്റി സെക്രട്ടറി എസ്. ജയചന്ദ്രനെതിരെ സാമ്പത്തിക ക്രമക്കേട് ആരോപിച്ച് അധ്യാപകൻ രംഗത്ത്. കിളിമാനൂർ സ്വദേശി കെ.എൻ. ഷിബുകുമാറാണ് ഗുരുതര ആരോപണങ്ങളുമായി മുന്നോട്ടുവന്നത്. തന്റെ സാലറി സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ലോൺ…

Unknown's avatar Jishitha Bigtv · 6 days ago · 1 min read

ലോകം

ലോകകപ്പിൽ ഇന്ന് സ്പെയിനും നെതർലാൻഡ്സും; ജപ്പാനെതിരെ ഡച്ച് പരീക്ഷണം

ഫിഫ ലോകകപ്പിൽ ഇന്ന് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മത്സരങ്ങളാണ് അരങ്ങേറുന്നത്. കിരീടസാധ്യത കൽപ്പിക്കപ്പെടുന്ന നെതർലാൻഡ്സും സ്പെയിനും തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങും. നെതർലാൻഡ്സിന്റെ എതിരാളികൾ ജപ്പാനാണെങ്കിൽ, സ്പെയിൻ കാബോ വെർദയെ നേരിടും. ഗ്രൂപ്പിലെ മറ്റ് മത്സരങ്ങളിൽ…

Unknown's avatar Jishitha Bigtv · 6 days ago · 1 min read

ഇന്ത്യ

രാഹുല്‍ ഗാന്ധിയുടെ പ്രസംഗം;ഇന്ത്യാ സഖ്യത്തിൽ രാഹുലിനെതിരെ കടുത്ത അമർഷം

ഇന്ത്യാ മുന്നണി യോഗത്തിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗം പുറത്തുവന്ന് മണിക്കൂറുകൾ തികയും മുമ്പേ സഖ്യത്തിലെ അതൃപ്തി മറനീക്കുകയാണ്. പ്രതിപക്ഷത്തിന് ഐക്യമില്ലെന്നത് ബിജെപി പ്രചാരണം മാത്രമെന്നായിരുന്നു ഇന്ത്യാ സഖ്യയോഗത്തിലെ പ്രസംഗത്തിൽ രാഹുൽ പറഞ്ഞത്. പിണറായി…

Unknown's avatar Jishitha Bigtv · 6 days ago · 1 min read

കേരളം

ശബരിമല സ്വര്‍ണപ്പാളി കൈമാറ്റ കേസ്; പി എസ് പ്രശാന്തിനും അജികുമാറിനും എസ്‌ഐടി നോട്ടീസ്; അടുത്ത ആഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം

ശബരിമലയിലെ സ്വർണ്ണപ്പാളി കൈമാറ്റത്തിൽ  ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തിന് പ്രത്യേക അന്വേഷണ സംഘത്തിന്റെ നോട്ടീസ്. ദേവസ്വം ബോർഡംഗവും സിപിഎം നേതാവുമായ അജികുമാറിനും നോട്ടീസ് നൽകിയിട്ടുണ്ട്. അടുത്തയാഴ്‌ച എസ്‌ഐടിക്കു മുന്നിൽ ഹാജരാകാനാണ് നിർദ്ദേശം.…

Unknown's avatar Jishitha Bigtv · 6 days ago · 1 min read

കേരളം

ബസ് വാങ്ങാൻ പണമില്ല; കെഎസ്ആർടിസിക്ക് പുതിയ ബസുകൾ വാങ്ങാൻ ബജറ്റിൽ പണം വകയിരുത്തിയേക്കില്ല

കെ എസ്ആർ ടിസിക്ക് പുതിയ ബസുകള് വാങ്ങാൻ ഇത്തവണത്തെ ബജറ്റില് പണം വകയിരുത്താനിടയില്ല. നിലവിലെ സാമ്പത്തിക പ്രതിസന്ധിയിലൽ കൂടുതൽ പണം നൽകാനാവില്ലെന്ന ധനവകുപ്പിന്റെ നിലപാടാണ് കാരണം. കാലപഴക്കം ചെന്ന ബസുകൾ കട്ടപുറത്തായാൽ ഏറ്റവുമധികം ബാധിക്കുക…

Unknown's avatar Jishitha Bigtv · 6 days ago · 1 min read

ടോപ് സ്റ്റോറീസ്

തിങ്കളാഴ്ച മുതൽ കെഎസ്ആർടിസിയിൽ സൗജന്യ യാത്ര; പ്രിയദർശിനി പദ്ധതിക്ക് തുടക്കം

സ്ത്രീകൾക്കും ട്രാൻസ്ജെൻഡർമാർക്കും കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതി തിങ്കളാഴ്ച മുതൽ ആരംഭിക്കും. രാവിലെ 8.30ന് തമ്പാനൂർ ബസ് ടെർമിനലിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്യും.തമ്പാനൂരിൽ നിന്ന്…

Unknown's avatar Jishitha Bigtv · 6 days ago · 1 min read

കേരളം

വിവാദ നിയമനം;ദേവസ്വം വകുപ്പ് സ്‌പെഷല്‍ പ്ലീഡര്‍ കെ.ബി.പ്രദീപ് രാജി വച്ചു

പ്രതിഷേധങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമൊടുവില്‍ ദേവസ്വം ബോര്‍ഡിലെ സ്‌പെഷല്‍ ഗവ പ്ലീഡറായി നിയമിച്ച കെ.ബി. പ്രദീപ് രാജിവച്ചു. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി. ശബരിമല സ്വര്‍ണക്കൊള്ളകേസില്‍ പ്രതിയായ സ്മാര്‍ട്ട് ക്രിയേഷന്‍സിന്‍റെ സിഇഒ പങ്കജ് ഭണ്ഡാരിയുടെ അഭിഭാഷകനായിരുന്നു പ്രദീപ്.സ്‌പെഷല്‍ ഗവണ്‍മെന്റ്…

Unknown's avatar Jishitha Bigtv · 6 days ago · 1 min read

ഏറ്റവും പുതിയത്

നെടുമങ്ങാട് കൊലപാതകം”കുഞ്ഞ് അപകടത്തിലാണെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ഹെൽപ്പ് ലൈനിൽ അറിയിച്ചിരുന്നു,നിർണായക ശബ്ദസന്ദേശം പുറത്ത്

നെടുമങ്ങാട് ഒന്നരവയസുകാരന്റെ കൊലപാതകത്തിൽ നിർണായക ശബ്ദ സന്ദേശം പുറത്ത്. കുട്ടിയുടെ ജീവന് ഭീഷണിയുണ്ടെന്ന വിവരം പറഞ്ഞ് അമ്മൂമ്മ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് ഹെൽപ്പ് ലൈനിൽ വിളിക്കുന്നതിന്റെ ശബ്ദസന്ദേശമാണ് പുറത്തുവന്നത്. കുഞ്ഞിന്റെ കൈകൾ ഒടിഞ്ഞ വിവരങ്ങളെല്ലാം…

Unknown's avatar Jishitha Bigtv · 7 days ago · 1 min read

ടോപ് സ്റ്റോറീസ്

ഓപ്പറേഷൻ തൂഫാൻ;പെരുമ്പാവൂരിൽ ഹെറോയിനുമായി 23 കാരി പിടിയിൽ

പെരുമ്പാവൂരിൽ ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിൽ ലഹരി വിതരണത്തിന് നേതൃത്വം നൽകുന്ന സ്ത്രീകൾക്കെതിരെ നടപടി ശക്തമാക്കി പോലീസ്. സമൂഹമാധ്യമങ്ങളിൽ വൈറലായ ഹെറോയിൻ വിൽപന ദൃശ്യങ്ങളിലെ അസം സ്വദേശിനിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് വിൽപനയ്ക്കായി സൂക്ഷിച്ച…

Unknown's avatar Jishitha Bigtv · 7 days ago · 1 min read

കണ്ണൂർ

നിധിൻ രാജിന്റെ മരണം;ലോൺ ആപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബിഡിഎസ് വിദ്യാർത്ഥി നിധിൻ രാജിന്റെ ആത്മഹത്യാ കേസിൽ  കേസിൽ ഒരാൾ അറസ്റ്റിലായി.ലോൺ ആപ്പ് വഴി ഭീഷണിപ്പെടുത്തിയ ടെലി കോളറാണ് പിടിയിലായത്. നോയിഡയിൽ നിന്നാണ് യുപി സ്വദേശി സൗരവിനെ ക്രൈം ബ്രാഞ്ച് …

Unknown's avatar Jishitha Bigtv · 7 days ago · 1 min read

ലോകം

യുഎസ് ഇറാൻ യുദ്ധം; സമാധാന കരാറിൽ എത്തിയെന്ന് ട്രംപ്

ഇറാനെതിരായ ആക്രമണം കടുപ്പിക്കുമെന്ന മുന്നറിയിപ്പിന് പിന്നാലെ നിലപാട് മാറ്റവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. യുദ്ധം അവസാനിപ്പിക്കുന്നതിനായി വലിയൊരു സമാധാന കരാറിൽ എത്തിയതായി ട്രംപ് പ്രഖ്യാപിച്ചു. ആക്രമണം നിർത്തിയെന്നും വരും ദിവസങ്ങളിൽ കരാർ ഔദ്യോഗികമായി…

Unknown's avatar Jishitha Bigtv · 7 days ago · 1 min read

കേരളം

വയനാട്ടിൽ ഏഴ് പേർക്ക് ഷിഗല്ല;ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 16 ആയി

വയനാട്ടിൽ ഏഴ് പേർക്ക് കൂടി ഷിഗല്ല സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16 ആയി. രോഗം ബാധിച്ചവരെല്ലാം കോളിയാടി മാർ ബസേലിയോസ് എയുപി സ്കൂളിലെ വിദ്യാർത്ഥികളാണ്.ഇന്ന് ലഭിച്ച പരിശോധനാഫലങ്ങളിലാണ് പുതിയ ഏഴ്…

Unknown's avatar Jishitha Bigtv · 7 days ago · 1 min read

ടോപ് സ്റ്റോറീസ്

ശബരിമല സ്വര്‍ണക്കൊള്ള കേസ്;പ്രതിഭാഗം വക്കീൽ ഇനി സര്‍ക്കാര്‍ അഭിഭാഷകൻ

ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതിഭാഗം അഭിഭാഷകനെ സര്‍ക്കാര്‍ വക്കീലായി നിയമിച്ചു. കേസില്‍ ആരോപണ വിധേയരായ സ്മാർട്ട് ക്രി​യേഷന്‍സ് അഭിഭാഷകനായിരുന്ന കെ.ബി. പ്രദീപിനെ ദേവസ്വം വകുപ്പിന്റെ പ്രത്യേക അഭിഭാഷകനായി നിയമിച്ചതിന്റെ ഉത്തരവ് പുറത്തിറങ്ങി. സ്‌പെഷല്‍ ഗവണ്‍മെന്റ്…

Unknown's avatar Jishitha Bigtv · 7 days ago · 1 min read

Prev1…16171819Next

Archives

  • June 2026
  • May 2026
  • April 2026

Categories

  • ആലപ്പുഴ
  • ഇടുക്കി
  • ഇന്ത്യ
  • എഡിറ്റോറിയൽ കോളം
  • എന്റർടെയ്ൻമെന്റ്
  • എറണാകുളം
  • ഏറ്റവും പുതിയത്
  • കണ്ണൂർ
  • കാസർഗോഡ്
  • കേരളം
  • കൊല്ലം
  • കോട്ടയം
  • കോഴിക്കോട്
  • ടോപ് സ്റ്റോറീസ്
  • തിരുവനന്തപുരം
  • തൃശൂർ
  • പത്തനംതിട്ട
  • പാലക്കാട്
  • ബിസിനസ് & ടെക്നോളജി
  • മലപ്പുറം
  • രാഷ്ട്രീയം
  • ലൈഫ്സ്റ്റൈൽ
  • ലോകം
  • വയനാട്
  • സ്പോർട്സ്
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap