Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ലോകകപ്പിൽ ഇന്ന് സ്പെയിനും നെതർലാൻഡ്സും; ജപ്പാനെതിരെ ഡച്ച് പരീക്ഷണംനെടുമങ്ങാട് കൊലപാതകം: പരാതി നൽകിയിട്ടും നടപടി വൈകിയെന്ന് കുടുംബം; ചൈൽഡ് ഹെൽപ് ലൈൻ ജീവനക്കാരനെ മാറ്റിശബരിമല സ്വര്‍ണപ്പാളി കൈമാറ്റ കേസ്; പി എസ് പ്രശാന്തിനും അജികുമാറിനും എസ്‌ഐടി നോട്ടീസ്; അടുത്ത ആഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണംകിളിമാനൂർ ലോൺ തട്ടിപ്പ് ; സിപിഎം ഏരിയാ കമ്മിറ്റി സെക്രട്ടറിക്കെതിരെ പരാതിരാഹുല്‍ ഗാന്ധിയുടെ പ്രസംഗം;ഇന്ത്യാ സഖ്യത്തിൽ രാഹുലിനെതിരെ കടുത്ത അമർഷംബസ് വാങ്ങാൻ പണമില്ല; കെഎസ്ആർടിസിക്ക് പുതിയ ബസുകൾ വാങ്ങാൻ ബജറ്റിൽ പണം വകയിരുത്തിയേക്കില്ല15 ദിവസമല്ല, 2 ദിവസത്തെ അവധിയാണ് ചോദിച്ചത്; ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റിയതിനെതിരെ ഡോ.കെ ജെ റീനശ്രീറാം വെങ്കിട്ടരാമന്റെ സഹോദരി ഡോ.ലക്ഷ്മി വെങ്കിട്ടരാമനെ ആരോഗ്യവകുപ്പിൽ നിലനിർത്താൻ വഴിവിട്ട നീക്കവുമായി സ്റ്റേറ്റ് ഹെൽത്ത് ഏജൻസിപ്ലീഡർ കെ ബി പ്രദീപ് രാജിവെച്ചെങ്കിലും വിട്ടൊഴിയാത്ത രാഷ്ട്രീയ വിവാദങ്ങൾമലയിടംതുരുത്തിലെ പ്രശ്ന പരിഹാര സാധ്യത മങ്ങുന്നു; മന്ത്രിതല ചർച്ചയിൽ നിന്ന് ശങ്കരൻ നായരുടെ കുടുംബം പിന്മാറിഐപിഎസ് തലപ്പത്തെ അഴിച്ചുപണിയിൽ കടുത്ത അതൃപ്തിയിൽ ഉദ്യോഗസ്ഥർതിങ്കളാഴ്ച മുതൽ കെഎസ്ആർടിസിയിൽ സൗജന്യ യാത്ര; പ്രിയദർശിനി പദ്ധതിക്ക് തുടക്കം
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / നെടുമങ്ങാട് കൊലപാതകം: പരാതി നൽകിയിട്ടും നടപടി വൈകിയെന്ന് കുടുംബം; ചൈൽഡ് ഹെൽപ് ലൈൻ ജീവനക്കാരനെ മാറ്റി

കേരളം

നെടുമങ്ങാട് കൊലപാതകം: പരാതി നൽകിയിട്ടും നടപടി വൈകിയെന്ന് കുടുംബം; ചൈൽഡ് ഹെൽപ് ലൈൻ ജീവനക്കാരനെ മാറ്റി

Jishitha Bigtv Jishitha Bigtv
June 13, 2026 1 min read
Share: Facebook Twitter WhatsApp Telegram
നെടുമങ്ങാട് കൊലപാതകം: പരാതി നൽകിയിട്ടും നടപടി വൈകിയെന്ന് കുടുംബം; ചൈൽഡ് ഹെൽപ് ലൈൻ ജീവനക്കാരനെ മാറ്റി
ഇന്നലെ ചൈൽഡ് ഹെൽപ്പ് ലൈനുമായുള്ള അഖിലയുടെ അമ്മയുടെ ഓഡിയോ സന്ദേശം പുറത്തുവന്നതിന് പിന്നാലെയാണ് കുടുംബം ബിഗ്ടിവിയോട് പ്രതികരിച്ചത്

നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകക്കേസിൽ ചൈൽഡ് ഹെൽപ് ലൈനിനെ മുൻകൂട്ടി വിവരം അറിയിച്ചിട്ടും സമയബന്ധിത നടപടി ഉണ്ടായില്ലെന്ന് ആവർത്തിച്ച് കുഞ്ഞിന്റെ മാതാവ് അഖിലയുടെ കുടുംബം. ചൈൽഡ് ഹെൽപ് ലൈനുമായി അഖിലയുടെ അമ്മ നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെയാണ് കുടുംബം വീണ്ടും ആരോപണങ്ങളുമായി രംഗത്തെത്തിയത്. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് ചൈൽഡ് ഹെൽപ് ലൈൻ താൽക്കാലിക ജീവനക്കാരനെ സ്ഥാനത്ത് നിന്ന് മാറ്റിയതായി വനിതാ-ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു.

പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ലഭിക്കുന്നതുവരെ നിയമപോരാട്ടം തുടരുമെന്നാണ് കുടുംബത്തിന്റെ നിലപാട്. കുഞ്ഞിനെ ഒഴിവാക്കുമെന്ന് പ്രതിയായ അഷ്‌കർ പലതവണ പറഞ്ഞിരുന്നതായി റീന  വെളിപ്പെടുത്തി.അതീവ നിസ്സഹായതയോടെയാണ്  കുഞ്ഞിന്റെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക പങ്കുവെച്ച് റീന ചൈൽഡ് ഹെൽപ് ലൈനിലേക്ക് വിളിച്ചതെന്നും കുടുംബം പറയുന്നു.16 മിനിറ്റ് ദൈർഘ്യമുള്ള ശബ്ദസന്ദേശത്തിൽ അഖിലയും അഷ്‌കറും കുഞ്ഞിനെ മർദിക്കുന്നതായി സംശയമുണ്ടെന്നും കുട്ടിയുടെ ജീവന് ഭീഷണിയുണ്ടെന്നും റീന വ്യക്തമാക്കിയിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. എന്നിട്ടും അടിയന്തര ഇടപെടൽ ഉണ്ടായില്ലെന്നാണ് വിമർശനം.

കേസിൽ നിർണായകമായി കണക്കാക്കപ്പെടുന്ന ശബ്ദരേഖ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ശബ്ദരേഖ വിവാദമായതോടെയാണ് ചൈൽഡ് ഹെൽപ് ലൈൻ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടായോ എന്ന ചർച്ച ശക്തമായത്.സംഭവത്തിൽ വകുപ്പ് തല പരിശോധന ആരംഭിച്ചതായും പ്രാഥമിക നടപടിയുടെ ഭാഗമായി ബന്ധപ്പെട്ട താൽക്കാലിക ജീവനക്കാരനെ മാറ്റിയതായും മന്ത്രി ബിന്ദു കൃഷ്ണ വ്യക്തമാക്കി.ചൈൽഡ് ഹെൽപ് ലൈനിൽ പരാതി അറിയിച്ചതിന് 26 ദിവസങ്ങൾക്കുശേഷമാണ് കുഞ്ഞ് കൊല്ലപ്പെടുന്നത്. മെയ് 2-ന് നെടുമങ്ങാട് പൊലീസിലും പരാതി നൽകിയിരുന്നുവെങ്കിലും ഫലപ്രദമായ നടപടി ഉണ്ടായില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.

Tags:

#child protection unit #nedumangad child murder #thiruvananthapuram
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

കേരളം

ശബരിമല സ്വര്‍ണപ്പാളി കൈമാറ്റ കേസ്; പി എസ് പ്രശാന്തിനും അജികുമാറിനും എസ്‌ഐടി നോട്ടീസ്; അടുത്ത ആഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം

കേരളം

കിളിമാനൂർ ലോൺ തട്ടിപ്പ് ; സിപിഎം ഏരിയാ കമ്മിറ്റി സെക്രട്ടറിക്കെതിരെ പരാതി

കേരളം

ബസ് വാങ്ങാൻ പണമില്ല; കെഎസ്ആർടിസിക്ക് പുതിയ ബസുകൾ വാങ്ങാൻ ബജറ്റിൽ പണം വകയിരുത്തിയേക്കില്ല

Recent Posts

  • ലോകകപ്പിൽ ഇന്ന് സ്പെയിനും നെതർലാൻഡ്സും; ജപ്പാനെതിരെ ഡച്ച് പരീക്ഷണം
  • നെടുമങ്ങാട് കൊലപാതകം: പരാതി നൽകിയിട്ടും നടപടി വൈകിയെന്ന് കുടുംബം; ചൈൽഡ് ഹെൽപ് ലൈൻ ജീവനക്കാരനെ മാറ്റി
  • ശബരിമല സ്വര്‍ണപ്പാളി കൈമാറ്റ കേസ്; പി എസ് പ്രശാന്തിനും അജികുമാറിനും എസ്‌ഐടി നോട്ടീസ്; അടുത്ത ആഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം
  • കിളിമാനൂർ ലോൺ തട്ടിപ്പ് ; സിപിഎം ഏരിയാ കമ്മിറ്റി സെക്രട്ടറിക്കെതിരെ പരാതി
  • രാഹുല്‍ ഗാന്ധിയുടെ പ്രസംഗം;ഇന്ത്യാ സഖ്യത്തിൽ രാഹുലിനെതിരെ കടുത്ത അമർഷം

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap