സിഎംആർഎൽ എക്സാലോജിക് ; വീണ ടി ഉൾപ്പെടെയുള്ള പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാൻ ഇഡി, നടപടി അടുത്ത ആഴ്ചയോടെ
സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ അന്വേഷണം നിർണായക ഘട്ടത്തിലേക്ക് കടക്കുന്നു. കേസിൽ പ്രതിചേർത്തിരിക്കുന്ന വീണ ടി ഉൾപ്പെടെയുള്ളവരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികളിലേക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കടക്കുകയാണ്. സ്വത്തുക്കളുടെ വിവരശേഖരണവും മൂല്യനിർണയവും പൂർത്തിയായതായാണ് വിവരം.…
