Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്കസംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോംഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചുഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറിവീണയ്ക്കെതിരായ ഇഡി നടപടി രാഷ്ട്രീയ വേട്ടയെന്ന് പിണറായി; കോടികളുടെ ഇടപാടെന്ന ആരോപണം തള്ളിഓണക്കിറ്റ് വിതരണം പൂർത്തിയാക്കി സപ്ലൈകോ; വിറ്റുവരവ് 253.20 കോടി കടന്നുയുക്രൈനിലെ ഷോപ്പിംഗ് സെന്ററിൽ റഷ്യൻ ഡ്രോൺ ആക്രമണം; 16 മരണംജില്ലാ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം; പുനലൂരിൽ പൈലറ്റ് പദ്ധതിഫേസ്ബുക്കിൽ നിന്ന് വാർത്തകൾ നീക്കം ചെയ്തതിൽ സർക്കാരിന് പങ്കില്ലെന്ന് മെറ്റമംഗളൂരു ഇനി പാലക്കാട് ഡിവിഷന്റെ ഭാഗമല്ല; റെയിൽവേ ഉത്തരവിനെതിരെ പ്രതിഷേധം
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / ബിജെപി നിയമസഭാ കക്ഷി നേതാവായി വി മുരളീധരന്‍; കോര്‍ കമ്മിറ്റി യോഗത്തില്‍ ധാരണ

കേരളം

ബിജെപി നിയമസഭാ കക്ഷി നേതാവായി വി മുരളീധരന്‍; കോര്‍ കമ്മിറ്റി യോഗത്തില്‍ ധാരണ

BigTV News Desk BigTV News Desk
May 15, 2026 1 min read
Share: Facebook Twitter WhatsApp Telegram
ബിജെപി നിയമസഭാ കക്ഷി നേതാവായി വി മുരളീധരന്‍; കോര്‍ കമ്മിറ്റി യോഗത്തില്‍ ധാരണ
ബിജെപിക്കുള്ളിലെ ഭിന്നത തുറന്നുകാട്ടി സത്യപ്രതിജ്ഞ ചടങ്ങ്; രാജീവ് ചന്ദ്രശേഖർ എത്തി, വി മുരളീധരൻ വിട്ടുനിന്നു

വി മുരളീധരൻ ബിജെപി നിയമസഭാ കക്ഷി നേതാവാകും.സംസ്ഥാന നേതൃത്വത്തില്‍ ഇത് സംബന്ധിച്ച് ധാരണയായി,കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.ദേശീയ നേതൃത്വത്തിന്റേതാണ് നിര്‍ദ്ദേശം.കോര്‍ കമ്മിറ്റിയില്‍ വി മുരളീധരന് ആണ് കൂടുതൽ പിന്തുണ ലഭിച്ചത്.സംസ്ഥാന അധ്യക്ഷനായ രാജീവ്‌ ചന്ദ്രശേഖർ പാര്‍ലമെന്ററി പാര്‍ട്ടി നേതാവാകുമെന്നായിരുന്നു ആദ്യം സൂചന. എന്നാല്‍ ഒരു വ്യക്തിക്ക് രണ്ട് പദവി നല്‍കാനാകില്ലെന്ന നിലപാടിനെ തുടര്‍ന്ന് അദ്ദേഹത്തെ പരിഗണിച്ചില്ല.മെയ് 16ന് രാവിലെ 10 മണി മുതല്‍ സംസ്ഥാന ഭാരവാഹി യോഗം മാരാര്‍ജി ഭവനില്‍ നടക്കും.

ഇന്നത്തെ യോഗത്തില്‍ ശോഭ സുരേന്ദ്രൻ , കെ സുരേന്ദ്രൻ എന്നിവർക്കെതിരെ വിമര്‍ശനം ഉയര്‍ന്നു . തിരഞ്ഞെടുപ്പ് അടുത്താല്‍ മാത്രം മണ്ഡലങ്ങളില്‍ സജീവമാകുന്നത് മതിയാകില്ലെന്ന വിലയിരുത്തലാണ് ഉയര്‍ന്നത്. മണ്ഡലം സ്ഥിരമായി ശ്രദ്ധിച്ച നേതാക്കളാണ് വിജയിച്ചതെന്നും കഴക്കൂട്ടവും ചാത്തന്നൂരും ഉദാഹരണമാണെന്നും യോഗത്തില്‍ അഭിപ്രായപ്പെട്ടു.മണ്ഡലങ്ങള്‍ മാറിമാറി മത്സരിച്ചതും തിരിച്ചടിയായെന്ന് വിലയിരുത്തലുണ്ട്. സഭക്കെതിരായ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ pc ജോർജ് , ഷോണ്‍ ജോര്‍ജ് എന്നിവര്‍ക്കെതിരെയും വിമര്‍ശനം ഉയര്‍ന്നു. പരാമര്‍ശങ്ങള്‍ അനവസരത്തിലായിരുന്നുവെന്നാണ് നേതാക്കളുടെ നിലപാട്.

കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബിജെപിയുടെ വോട്ട് വിഹിതം ഉയര്‍ന്നതായും യോഗം വിലയിരുത്തി. സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി എസ് സുരേഷിനെതിരെയും രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. സംഘടന കാര്യങ്ങളില്‍ ഏകോപനക്കുറവുണ്ടായെന്നും സ്ഥാനാര്‍ഥി നിര്‍ണയം ഉള്‍പ്പെടെ ഏകപക്ഷീയമായിരുന്നുവെന്നുമാണ് ആരോപണം. ഔദ്യോഗിക പക്ഷത്തിനെതിരെ കെ സുരേന്ദ്രനും വി മുരളീധരനും വിമര്‍ശനം ഉയര്‍ത്തിയതായും റിപ്പോര്‍ട്ടുണ്ട്.പാലക്കാടും തൃശൂരും വോട്ടുചോര്‍ച്ച ഉണ്ടായോയെന്ന് പരിശോധിക്കാനും യോഗത്തില്‍ തീരുമാനം ഉണ്ടായതായാണ് വിവരം.

Tags:

#Bjp core committee #Kerala assembly election #V muraleedhran
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

ഏറ്റവും പുതിയത്

ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്

കേരളം

ഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറി

Recent Posts

  • ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്
  • ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്ക
  • സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്
  • റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം
  • ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചു

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap