Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
വീണ്ടും എൽപിജി വിലക്കയറ്റം; വാണിജ്യ സിലിണ്ടറിന് 42 രൂപ കൂടിശക്തമായ മഴ പെയ്യും;വിവിധ ജില്ലകളിൽ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചുസിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്; ഇ ഡി അന്വേഷണം സ്റ്റേ ചെയ്യാതെ ഹൈക്കോടതിതൊടുപുഴ സ്മിത മെമ്മോറിയൽ ആശുപത്രിയിൽ നഴ്സ് ജീവനൊടുക്കാൻ ശ്രമിച്ചതിൽ കേസെടുത്ത് പൊലീസ്മട്ടന്നൂർ ഷുഹൈബ് വധക്കേസിൽ പ്രതിഭാഗത്തിന് തിരിച്ചടി; വിചാരണക്കോടതി മാറണമെന്ന ഹർജി തള്ളിനെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ കൊലപാതകം; പ്രതി അഷ്കറിനെതിരായ മറ്റ് പരാതികളിലും പൊലീസ് അന്വേഷണംഗൺമാൻമാരുടെ ‘രക്ഷാപ്രവർത്തനം’; പ്രതികളായ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരും ഒളിവിൽനിയമസഭ ഡെപ്യൂട്ടി സ്പീക്കറെ നാളെ തെരഞ്ഞെടുക്കും; പ്രതിപക്ഷത്തിന്റെ ആദ്യ അടിയന്തര പ്രമേയവും നാളെപാചകവാതക ക്ഷാമം; സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണം ആശങ്കയിൽവ്യാജ ഒപ്പിട്ട് സാമ്പത്തിക തിരിമറി; മുൻ എംഎൽഎ സി സി മുകുന്ദന്റെ പിഎയെ അറസ്റ്റ് ചെയ്യാതെ പൊലീസ്മഴ കനക്കും;നാലു ദിവസത്തിനകം കാലവർഷം കേരളത്തിലെത്തും,വിവിധ ജില്ലകളിൽ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചുഓപ്പറേഷൻ തൂഫാൻ :തിരുവനന്തപുരത്ത് ലഹരി പരിശോധന ശക്തം; നിരോധിത ഉൽപ്പന്നങ്ങൾ പിടികൂടി
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / പിണറായി വിജയൻ പ്രതിപക്ഷ നേതാവ്?തെരഞ്ഞെടുപ്പ് പരാജയം ചർച്ച ചെയ്ത് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്

കേരളം

പിണറായി വിജയൻ പ്രതിപക്ഷ നേതാവ്?തെരഞ്ഞെടുപ്പ് പരാജയം ചർച്ച ചെയ്ത് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്

BigTV News Desk BigTV News Desk
May 6, 2026 1 min read
Share: Facebook Twitter WhatsApp Telegram
പിണറായി വിജയൻ പ്രതിപക്ഷ നേതാവ്?തെരഞ്ഞെടുപ്പ് പരാജയം ചർച്ച ചെയ്ത് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്
പിണറായി വിജയൻ പ്രതിപക്ഷ നേതാവാകാൻ സാധ്യതയേറുന്നു. സംസ്ഥാന സെക്രട്ടറിയേറ്റിലെ ഭൂരിഭാഗം പേരും പ്രതിപക്ഷ നേതൃ സ്ഥാനത്തേക്ക് പിണറായി വിജയനെ നിർദ്ദേശിച്ചു

പിണറായി വിജയൻ സംസ്ഥാനത്തിന്റെ പ്രതിപക്ഷ നേതാവാകാൻ സാധ്യത. സെക്രട്ടേറിയറ്റ് അംഗങ്ങളുടെ പൂർണ്ണ പിന്തുണ ലഭിച്ചതായും സജി ചെറിയാനും കെ.എൻ ബാലഗോപാലും പി. രാജീവും ഉൾപ്പെടെ പിന്തുണ നൽകിയതായും റിപ്പോർട്ട്. അതേസമയം, പിണറായി വിജയന് താത്പര്യമില്ലെങ്കിൽ മാത്രം മാറ്റം പരിഗണിക്കുമെന്നാണ് വിവരം.

പിണറായി വിജയൻ അല്ലെങ്കിൽ കെ എൻ ബാലഗോപാലിനാണ് സാധ്യത. വിഷയത്തിൽ മനസ്സ് തുറക്കാൻ പിണറായി തയ്യാറായിട്ടുമില്ല. അതേസമയം നേതൃത്വത്തിന് വീഴ്ച്ച പറ്റിയെന്ന് സംസ്ഥാന സെക്രട്ടറിയേറ്റിൽ വിമർശനമുയർന്നു. പാർലമെന്റ് തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും പരാജയപ്പെട്ട ശേഷം പറഞ്ഞ അതേ പല്ലവി നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് ശേഷവും  ആവർത്തിക്കുകയാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഇടപെടേണ്ട പ്രശ്നങ്ങളിൽ കൃത്യമായി നേതൃത്വം ഇടപെട്ടില്ല. പലയിടത്തും സ്ഥാനാർഥിനിർണയം പാളി. കണ്ണൂരിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ആയില്ലെന്നും യാഥാർത്ഥ്യം അംഗീകരിച്ചേ മതിയാകൂവെന്നും സെക്രട്ടറിയേറ്റ് യോഗത്തിൽ വിമർശനം ഉയർന്നു. വിമർശനങ്ങൾക്ക് സംസ്ഥാന സെക്രട്ടറിയേറ്റിലും മറുപടി പറയാൻ പിണറായി വിജയൻ തയ്യാറായില്ല. ഫലം വന്നു മൂന്നാം ദിവസവും തെരഞ്ഞെടുപ്പിനെ നയിച്ച ക്യാപ്റ്റൻ മൗനം തുടരുകയാണ്.

Tags:

#cpim state committee meeting #Kerala assembly election #opposition leader #Pinarayi Vijayan #udf govt
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

ഏറ്റവും പുതിയത്

ശക്തമായ മഴ പെയ്യും;വിവിധ ജില്ലകളിൽ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചു

ഏറ്റവും പുതിയത്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്; ഇ ഡി അന്വേഷണം സ്റ്റേ ചെയ്യാതെ ഹൈക്കോടതി

ഇടുക്കി

തൊടുപുഴ സ്മിത മെമ്മോറിയൽ ആശുപത്രിയിൽ നഴ്സ് ജീവനൊടുക്കാൻ ശ്രമിച്ചതിൽ കേസെടുത്ത് പൊലീസ്

Recent Posts

  • വീണ്ടും എൽപിജി വിലക്കയറ്റം; വാണിജ്യ സിലിണ്ടറിന് 42 രൂപ കൂടി
  • ശക്തമായ മഴ പെയ്യും;വിവിധ ജില്ലകളിൽ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചു
  • സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്; ഇ ഡി അന്വേഷണം സ്റ്റേ ചെയ്യാതെ ഹൈക്കോടതി
  • തൊടുപുഴ സ്മിത മെമ്മോറിയൽ ആശുപത്രിയിൽ നഴ്സ് ജീവനൊടുക്കാൻ ശ്രമിച്ചതിൽ കേസെടുത്ത് പൊലീസ്
  • മട്ടന്നൂർ ഷുഹൈബ് വധക്കേസിൽ പ്രതിഭാഗത്തിന് തിരിച്ചടി; വിചാരണക്കോടതി മാറണമെന്ന ഹർജി തള്ളി

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap