Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നു:പത്ത് വർഷത്തിനിടെ 37,035 കേസുകൾ;കൂടുതൽ പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തത് മലപ്പുറത്ത്തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് മരുന്നുകൾ മോഷണം പോയി;പോയത് നാർകോട്ടിക് വിഭാഗത്തിൽപ്പെടുന്ന ഉറക്കഗുളികകളും ഇൻജെക്ഷനുംവിഎസിന്റെ ഓർമ്മക്കുറിപ്പ് മാറ്റിവെച്ച് ദേശാഭിമാനി; ‘കള്ളൻ വിജയൻ’ ലേഖനവുമായി ഒരേ പതിപ്പിൽ വരാതിരിക്കാനെന്ന് വിശദീകരണം‘പൊതിച്ചോറ് പദ്ധതി നിർത്തില്ല’:സർക്കാർ തടയുന്നത് വരെ തുടരും;വി വസീഫ് ബിഗ് ടിവിയോട്ജില്ലയിലെ ഷിഗെല്ല വ്യാപനം: കൊച്ചിയിൽ ആരോഗ്യവകുപ്പ് പരിശോധന തുടങ്ങി; ഹോട്ടലുകളിലും തട്ടുകടകളിലും മിന്നൽ പരിശോധനചെറിയമുണ്ടം സ്കൂൾ വിദ്യാർഥി സംഘർഷം; 40 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്കരുവന്നൂർ കേസ്: സിപിഐഎമ്മിനെ പ്രതിയാക്കിയ ഇഡിക്കെതിരെ പ്രതിഷേധം; തിങ്കളാഴ്ച തൃശ്ശൂരിൽ സംഗമംകോടതി ജീവനക്കാരിയുടെ മരണം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി,’ജോലി സ്ഥലത്തെ സമ്മർദ്ദമാണ് മരണകാരണംസർക്കാർ അഭിഭാഷക നിയമനം; കോൺഗ്രസിൽ ഭിന്നത രൂക്ഷം, നേതൃത്വം ഇടപെടാൻ സാധ്യതവാങ്ചുക്കിന്റെ പരിധികൾ പരീക്ഷിക്കരുത്; ചർച്ചയ്ക്ക് തയ്യാറാകണം: കേന്ദ്രത്തോട് അണ്ണാ ഹസാരെടിവികെയുടെ അഴിമതി വിരുദ്ധ സമരം; ചെന്നൈയിൽ 7 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ‘പി.എഫ് മുതൽ അലവൻസുകൾ വരെ തിരിച്ചുനൽകണം’; പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കെഎസ്ആർടിസി ജീവനക്കാർ
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

കേരളം

കേരളത്തിലെ പ്രധാന വാർത്തകളും സംസ്ഥാന സംഭവവികാസങ്ങളും ഉൾക്കൊള്ളുന്ന വിഭാഗം.

1,079 articles
Sort: Latest Most Read Trending
ഏറ്റവും പുതിയത്

മുഖ്യമന്ത്രി ഗുരുവായൂർ ക്ഷേത്രത്തിൽ; ഭക്തർ ബുദ്ധിമുട്ടിയെന്ന് ബിജെപി, വിലക്ക് മറികടന്ന് വീഡിയോ ചിത്രീകരിച്ചെന്നും പരാതി

മുഖ്യമന്ത്രി വി ഡി സതീശന്റെ ഗുരുവായൂർ ക്ഷേത്ര സന്ദർശനത്തിനായി ഭക്തരുടെ ദർശനം തടസപ്പെടുത്തിയെന്ന് പരാതി. വി ഡി സതീശനും അനുയായികൾക്കും വി ഐ പി ദർശനം അനുവദിച്ചുവെന്ന്കാട്ടി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനാണ് പരാതി…

Unknown's avatar BigTV News Desk · 2 months ago · 1 min read

ഏറ്റവും പുതിയത്

അതിശക്ത മഴയ്ക്ക് സാധ്യത; എറണാകുളത്ത് ഓറഞ്ച് അലേർട്ട്, ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി

സംസ്ഥാനത്ത് വേനൽ മഴ കനക്കുന്നു. 12 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ എറണാകുളം ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് ഉയർന്നതോടെ ഭൂതത്താന്‍കെട്ട് ബാരേജിന്റെ ഷട്ടറുകള്‍ തുറന്നു. തെക്ക് പടിഞ്ഞാറൻ…

Unknown's avatar BigTV News Desk · 2 months ago · 1 min read

ഏറ്റവും പുതിയത്

ഗൺമാന്റെ ‘രക്ഷാപ്രവർത്തന’ത്തിൽ പൊലീസിന്റെ ‘രക്ഷാപ്രവർത്തനം’; ഗൺമാൻ മർദിച്ചെന്ന് കണ്ടെത്തിയ കേസ് ഡയറി പുറത്ത്

നവകേരള സദസിനിടെ പ്രതിഷേധിച്ച കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പിണറായി വിജയന്റെ ഗൺമാനടക്കമുള്ളർ മർദിച്ച സംഭവത്തിൽ നിർണായകമായ ആദ്യ കേസ് ഡയറി പുറത്ത്. ലോക്കൽ പൊലീസ് മാറ്റിനിർത്തിയ പ്രതിഷേധക്കാരെ ഗൺമാനടക്കം മർദിച്ചെന്ന് എഴുതിയ ഈ…

Unknown's avatar BigTV News Desk · 2 months ago · 1 min read

ഏറ്റവും പുതിയത്

‘അമ്മ’യിൽ പൊട്ടിത്തെറി’; ടിനി ടോമിനെ അനുകൂലിച്ച് ലക്ഷ്മിപ്രിയ, ടിനി കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്ന് നീന കുറുപ്പ്

നടൻ ടിനി ടോമിനെതിരായ അൻസിബ ഹസന്റെ പരാതിയോടെ താരസംഘടന അമ്മയിൽ പൊട്ടിത്തെറി. ടിനി ടോമിനെ അനുകൂലിച്ച് രംഗത്തെത്തിയ ലക്ഷ്മിപ്രിയ അൻസിബയുടെ പരാതി വ്യാജമെന്ന് ആരോപിച്ചു. ടിനി ടോമിനെതിരെ പരാതിയുമായി നടി നീന കുറുപ്പും രംഗത്തെത്തിയതോടെ…

Unknown's avatar BigTV News Desk · 2 months ago · 1 min read

കേരളം

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് നേതൃനിരയിൽ കടുത്ത മത്സരം; താല്പര്യവുമായി അര ഡസൻ പേർ

കെപിസിസിയിൽ പുതിയ അധ്യക്ഷനെ ചുറ്റിയുള്ള ചര്‍ച്ചകൾ സജീവം.നിലവിലെ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് മന്ത്രി ആയതിന് പിന്നാലെയാണ് കെപിസിസിക്ക് പുതിയ അധ്യക്ഷനെ തിരയുന്നത്.ജോസഫ് വാഴക്കൻ, ബെന്നി ബെഹനാൻ,ആന്റോ ആന്റണി, കൊടിക്കുന്നിൽ സുരേഷ് എന്നിവരാണ് പരിഗണനയിൽ…

Unknown's avatar BigTV News Desk · 2 months ago · 1 min read

കേരളം

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം;ആലപ്പുഴ അരൂരിൽ മിന്നലേറ്റ് ഗൃഹനാഥൻ മരിച്ചു

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. അഞ്ച്…

Unknown's avatar BigTV News Desk · 2 months ago · 1 min read

കേരളം

പോഷൻ ട്രാക്കർ ആപ്പ് ഇൻസന്റീവ് 88 മാസമായി കുടിശ്ശിക;അങ്കണവാടി ജീവനക്കാർ പ്രതിസന്ധിയിൽ

അങ്കണവാടി ജീവനക്കാർക്ക് പോഷൻ ട്രാക്കർ ആപ്പ് ഇൻസന്റീവ് 88 മാസമായി കുടിശ്ശിക. ഗർഭിണികൾ, പാലൂട്ടുന്ന അമ്മമാർ, കുട്ടികൾ എന്നിവരുടെ പോഷകാഹാര വിവരങ്ങൾ ശേഖരിക്കാൻ ഉപയോഗിക്കുന്ന ആപ്പിന്റെ പ്രതിമാസ ഇൻസന്റീവാണ് ലഭിക്കാത്തത്.അങ്കണവാടി ടീച്ചർമാർക്ക് പ്രതിമാസം 500…

Unknown's avatar BigTV News Desk · 2 months ago · 1 min read

കേരളം

പന്തീരങ്കാവ് എംഡിഎംഎ കേസ്, അന്തർസംസ്ഥാന ലഹരി ശൃംഗലയിലേക്ക് അന്വേഷണം

കോഴിക്കോട് പന്തീരങ്കാവിൽ മൂന്നരക്കിലോ എംഡിഎംഎ പിടികൂടിയ കേസിൽ നിർണായക വഴിത്തിരിവ്. കേസിൽ രണ്ടുപേരെ നേരത്തെ പിടികൂടിയെങ്കിലും തുടരന്വേഷണത്തിൽ ആയിരുന്നു എക്സൈസ് സംഘം. കൂടുതൽ പ്രതികളെക്കുറിച്ചുള്ള വ്യക്തമായ സൂചനകളും നിർണായക വിവരങ്ങളും ഇതിനോടകം അന്വേഷണ സംഘത്തിന്…

Unknown's avatar BigTV News Desk · 2 months ago · 1 min read

കേരളം

ഉപ നേതാവ് പദവി കിട്ടിയേ തീരൂ എന്ന നിലപാടിൽ സിപിഐ;എൽഡിഎഫിൽ തർക്കം രൂക്ഷം

പ്രതിപക്ഷ ഉപനേതാവിന്റെ കാര്യത്തിൽ എൽഡിഎഫിൽ തർക്കം രൂക്ഷം.ഉപനേതാവ് പദവി വേണമെന്നതിൽ പിന്നോട്ടില്ലെന്ന നിലപാടിലാണ് സിപിഐ. ഉപ നേതാവ് സ്ഥാനം നൽകാത്തതിൽ സിപിഐഎം നൽകുന്ന മറുപടികൾക്ക് വ്യക്തതയില്ല എന്നാണ് സിപിഐയുടെ വിമർശനം. ഉപ നേതാവ് പദം…

Unknown's avatar BigTV News Desk · 2 months ago · 1 min read

കേരളം

മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി രത്തൻ ഖേൽക്കർ ചുമതലയേറ്റു

വിവാദങ്ങൾക്കിടെ മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ പ്രിൻസിപ്പൽ സെക്രട്ടറിയായി രത്തൻ യു. ഖേൽക്കർ ചുമതലയേറ്റു. ഇന്ന് രാവിലെ പതിനൊന്ന് മണിയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫിസിൽ എത്തിയാണ് ചുമതല ഏറ്റെടുത്തത്.മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സ്ഥാനത്ത് നിന്നാണ് മുഖ്യമന്ത്രിയുടെ സെക്രട്ടറിയായുള്ള…

Unknown's avatar BigTV News Desk · 2 months ago · 1 min read

കേരളം

സ്കൂൾ ഫിറ്റ്നസ് പ്രതിസന്ധി; 600 ഓളം സ്കൂളുകൾക്ക് ഇനിയും സർട്ടിഫിക്കറ്റ് ലഭിച്ചില്ല

പുതിയ അധ്യയന വർഷം തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സംസ്ഥാനത്തെ 600 ഓളം സർക്കാർ-എയ്ഡഡ് സ്കൂളുകൾക്ക് ഇനിയും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലെന്ന പരാതി. തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലെ അസിസ്റ്റന്റ് എഞ്ചിനീയർമാരാണ് ഫിറ്റ്നസ്…

Unknown's avatar BigTV News Desk · 2 months ago · 1 min read

കേരളം

ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി;മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കറിനെ നിയമിച്ചു

സംസ്ഥാന ഭരണതലത്തിൽ നിർണായക അഴിച്ചുപണി നടത്തി സർക്കാർ. കണ്ണൂർ ജില്ലാ കളക്ടറായിരുന്ന അരുണ്‍ കെ വിജയനെ വ്യവസായ വകുപ്പ് ഡയറക്ടറായി മാറ്റി നിയമിച്ചു. കെഎസ്‌ഐഡിസിയുടെ മാനേജിങ് ഡയറക്ടർ ചുമതലയും അദ്ദേഹത്തിന് കൈമാറി. വ്യവസായ വകുപ്പ്…

Unknown's avatar BigTV News Desk · 2 months ago · 1 min read

കേരളം

വിഷു ബംബർ നറുക്കെടുത്തു;12 കോടിയുടെ ഒന്നാം സമ്മാനം കരുനാഗപ്പള്ളിയിൽ വിറ്റ ടിക്കറ്റിന്

വിഷു ബംമ്പർ ഒന്നാം സമ്മാനം പന്ത്രണ്ട് കോടി രൂപ V B 135452 എന്ന നമ്പറിന്. കൊല്ലം കരുനാഗപ്പള്ളിയിലെ ഏജന്റ് അനിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം.രണ്ടാംസമ്മാനം ഒരു കോടി രൂപ വീതം ആറ്…

Unknown's avatar BigTV News Desk · 2 months ago · 1 min read

കേരളം

അവിഹിതമുണ്ടെന്ന് പറഞ്ഞുപരത്തി, ജിഹാദി എന്ന് വിളിച്ച് അധിക്ഷേപിച്ചു’; ടിനി ടോമിനെതിരെ അൻസിബ ഹസൻ

അമ്മ സംഘടനയിൽ നിന്ന് രാജിവെച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി നടി അൻസിബ ഹസൻ. നടൻ ടിനി ടോമാണ് തന്നെ രാജിവെക്കാൻ ഇടയാക്കിയതെന്നും, “ജിഹാദി” എന്ന് വിളിച്ച് അപമാനിച്ചുവെന്നും അൻസിബ ഹസൻ ബിഗ് ടിവിയോട് പറഞ്ഞു.താൻ…

Unknown's avatar BigTV News Desk · 2 months ago · 1 min read

ഏറ്റവും പുതിയത്

മോഡലിംഗ് സെക്സ് റാക്കറ്റ് കേസ്; മുഖ്യഇടനിലക്കാരൻ ബിലാലും പീഡിപ്പിച്ചെന്ന് പരാതിക്കാരി

മോഡലിംഗിന്റെ മറവിലെ സെക്സ് റാക്കറ്റ് കേസിൽ അറസ്റ്റിലായ മുഖ്യഇടനിലക്കാരൻ ബിലാൽ പീഡിപ്പിച്ചതായി പരാതിക്കാരി മൊഴി നൽകി. ദുബായ്‌യിൽ വച്ചാണ് പരാതിക്കാരിയെ ബിലാൽ പീഡിപ്പിച്ചത്. ബിലാലിനെയും സിന്ധുവിനെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് പൊലീസിൻ്റെ നീക്കം.…

Unknown's avatar BigTV News Desk · 2 months ago · 1 min read

Prev1…4748495051…72Next

Archives

  • July 2026
  • June 2026
  • May 2026
  • April 2026

Categories

  • ആലപ്പുഴ
  • ഇടുക്കി
  • ഇന്ത്യ
  • എഡിറ്റോറിയൽ കോളം
  • എന്റർടെയ്ൻമെന്റ്
  • എറണാകുളം
  • ഏറ്റവും പുതിയത്
  • കണ്ണൂർ
  • കാസർഗോഡ്
  • കേരളം
  • കൊല്ലം
  • കോട്ടയം
  • കോഴിക്കോട്
  • ജില്ലകൾ
  • ടോപ് സ്റ്റോറീസ്
  • തിരുവനന്തപുരം
  • തൃശൂർ
  • പത്തനംതിട്ട
  • പാലക്കാട്
  • ബിസിനസ് & ടെക്നോളജി
  • മലപ്പുറം
  • രാഷ്ട്രീയം
  • ലൈഫ്സ്റ്റൈൽ
  • ലോകം
  • വയനാട്
  • സ്പോർട്സ്
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap