Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

കേരളം

കേരളത്തിലെ പ്രധാന വാർത്തകളും സംസ്ഥാന സംഭവവികാസങ്ങളും ഉൾക്കൊള്ളുന്ന വിഭാഗം.

1,500 articles
Sort: Latest Most Read Trending
ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത; 12 ജില്ലകളിൽ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കാസർകോട്, കണ്ണൂർ, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ, എറണാകുളം, ആലപ്പുഴ ജില്ലകളിൽ…

Unknown's avatar Jishitha Bigtv · 2 months ago · 1 min read

എറണാകുളം

ശബരിമല മിൽമ നെയ്യ് ക്രമക്കേട് കേസ്; പ്രത്യേക അന്വേഷണസംഘത്തിന് ഹൈക്കോടതി അംഗീകാരം

ശബരിമലയിലെ മിൽമ നെയ്യ് വിതരണത്തിലെ ക്രമക്കേട് കേസിൽ പ്രത്യേക അന്വേഷണസംഘത്തിന് ഹൈക്കോടതി അംഗീകാരം നൽകി. വിജിലൻസ് എസ്.പി എം.ജെ. സോജന്റെ മേൽനോട്ടത്തിൽ ഡി.വൈ.എസ്.പി സി.എസ്. ഹരിയെ അന്വേഷണ ഉദ്യോഗസ്ഥനാക്കി അഞ്ചംഗ സംഘത്തെയാണ് വിജിലൻസ് നിയോഗിച്ചത്.…

Unknown's avatar Jishitha Bigtv · 2 months ago · 1 min read

കേരളം

 വനിതാ വികസന കോർപ്പറേഷനിൽ ലക്ഷങ്ങളുടെ വായ്പാ തട്ടിപ്പ്; കേന്ദ്രസർക്കാർ ഉദ്യോഗസ്ഥനെതിരെ ഗുരുതര ആരോപണം

നിർധനരായ സ്ത്രീകൾക്കുള്ള സ്വയംതൊഴിൽ വായ്പാ പദ്ധതിയിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നെന്ന ഗുരുതര ആരോപണം. തിരുവനന്തപുരം അട്ടക്കുളങ്ങരയിലെ കേരള വനിതാ വികസന കോർപ്പറേഷൻ റീജിയണൽ ഓഫീസുമായി ബന്ധപ്പെട്ടാണ് ആരോപണം ഉയർന്നിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട നിർണായക രേഖകൾ…

Unknown's avatar Jishitha Bigtv · 2 months ago · 1 min read

എറണാകുളം

മുത്തങ്ങ കേസ്; ശിക്ഷാവിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് എം. ഗീതാനന്ദനും മറ്റ് പ്രതികളും

മുത്തങ്ങ സമരത്തിനിടെ പൊലീസ് കോൺസ്റ്റബിൾ അബ്ദുൽ സലാമിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ ശിക്ഷിക്കപ്പെട്ട എം. ഗീതാനന്ദൻ ഹൈക്കോടതിയിൽ അപ്പീൽ നൽകി. കൽപ്പറ്റ സെഷൻസ് കോടതി വിധി റദ്ദാക്കണമെന്നും അഞ്ച് വർഷത്തെ തടവ് ശിക്ഷ മരവിപ്പിക്കണമെന്നുമാണ്…

Unknown's avatar Jishitha Bigtv · 2 months ago · 1 min read

കേരളം

രക്ഷാപ്രവർത്തനത്തിനിടെ ജീവൻ നഷ്ടമായ രാജേഷിന് നാടിന്റെ യാത്രാമൊഴി; സംസ്ഥാന ബഹുമതികളോടെ സംസ്കാരം

രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് മരിച്ച മുങ്ങൽ വിദഗ്ധനും നീന്തൽ പരിശീലകനുമായ തിരുവനന്തപുരം കല്ലിയൂർ സ്വദേശി രാജേഷിന് കണ്ണീരോടെയാണ് നാട് വിട നൽകിയത്. മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും നാട്ടുകാരും ഉൾപ്പെടെ സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവർ അന്തിമോപചാരം…

Unknown's avatar Jishitha Bigtv · 2 months ago · 1 min read

കേരളം

പി.എസ്.സി പരീക്ഷാ ക്രമക്കേട്: കോച്ചിംഗ് സെന്ററുകളുടെ ഇടപെടലെന്ന് മൊഴി; അന്വേഷണം വ്യാപിപ്പിച്ച് എസ്.ഐ.ടി

പി.എസ്.സി പരീക്ഷാ ക്രമക്കേട് കേസിൽ അന്വേഷണം നിർണായക ഘട്ടത്തിലേക്ക്. ചോദ്യപേപ്പർ തയ്യാറാക്കുന്നതിൽ കോച്ചിംഗ് സെന്ററുകളുടെ ഇടപെടൽ ഉണ്ടായിരുന്നുവെന്ന് ഉദ്യോഗാർഥികൾ പ്രത്യേക അന്വേഷണ സംഘത്തിന്  മൊഴി നൽകി. കോച്ചിംഗ് സെന്ററുകളിലെ മാതൃകാ ചോദ്യപേപ്പറുകൾ അതേപടി പരീക്ഷയിൽ…

Unknown's avatar Jishitha Bigtv · 2 months ago · 1 min read

എറണാകുളം

ശബരിമല മിൽമ നെയ്യ് ക്രമക്കേട്;പത്ത് ദിവസത്തിനകം പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി നിർദേശം

ശബരിമലയിലെ മിൽമ നെയ്യ് വാങ്ങലുമായി ബന്ധപ്പെട്ട ക്രമക്കേട് കേസിൽ 10 ദിവസത്തിനകം പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി നിർദേശിച്ചു. വിജിലൻസ് ഡയറക്ടർക്കാണ് കോടതി നിർദേശം നൽകിയത്. അന്വേഷണത്തിന് എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ തന്നെ…

Unknown's avatar Jishitha Bigtv · 2 months ago · 1 min read

കേരളം

മലബാറിൽ മഴയ്ക്ക് നേരിയ ശമനം; വടക്കൻ ജില്ലകളിൽ ജാഗ്രത തുടരുന്നു

മലബാർ മേഖലയിൽ ഇന്ന് മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും വടക്കൻ ജില്ലകളിൽ ജാഗ്രത തുടരുകയാണ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ മലയോര-തീരദേശ മേഖലകളിലെ ജനങ്ങൾ…

Unknown's avatar Jishitha Bigtv · 2 months ago · 1 min read

കേരളം

പുനർജനി കേസ്: ക്രമക്കേടില്ലെന്ന് തെളിഞ്ഞതിനാലാണ് കേസ് അവസാനിപ്പിച്ചതെന്ന് മുഖ്യമന്ത്രി; ‘വെള്ളപൂശൽ’ എന്ന് പ്രതിപക്ഷം

പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട കേസ് അവസാനിപ്പിച്ച നടപടി ന്യായീകരിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. ക്രമക്കേടോ അഴിമതിയോ തെളിയാത്തതിനാലാണ് വിജിലൻസ് അന്വേഷണം അവസാനിപ്പിച്ചതെന്നും, രാഷ്ട്രീയ വേട്ടയാടലാണ് ലക്ഷ്യമെന്ന് ജനങ്ങൾക്ക് ബോധ്യമായെന്നും മുഖ്യമന്ത്രി പറഞ്ഞു. 2018-ലെ…

Unknown's avatar Jishitha Bigtv · 2 months ago · 1 min read

കേരളം

ബിഗ് ടിവി ഇംപാക്ട്: മുതലപ്പൊഴി വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ; ഉന്നതതല യോഗം വിളിക്കും

മുതലപ്പൊഴിയിലെ പ്രശ്നങ്ങളിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നേരിട്ട് ഇടപെട്ടു. മത്സ്യത്തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ അടിയന്തരമായി ഉന്നതതല യോഗം വിളിക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ലത്തീൻ സഭാ പ്രതിനിധികളെയും ഉൾപ്പെടുത്തി മത്സ്യത്തൊഴിലാളികളുടെ…

Unknown's avatar Jishitha Bigtv · 2 months ago · 1 min read

കേരളം

ഇരട്ടനഗര പദ്ധതിയുമായി തിരുവനന്തപുരം; മിസോറി സിറ്റിയുമായി പ്രാഥമിക ചർച്ചകൾ തുടങ്ങി

തിരുവനന്തപുരം നഗരത്തെ അമേരിക്കയിലെ മിസോറി സിറ്റി ഇരട്ടനഗര പദ്ധതിയുമായി ബന്ധിപ്പിക്കാനുള്ള നീക്കവുമായി തിരുവനന്തപുരം നഗരസഭ. ഇതുസംബന്ധിച്ച്  തിരുവനന്തപുരം മേയർ വി. വി. രാജേഷും മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ടും പ്രാഥമിക ചർച്ചകൾ നടത്തി.…

Unknown's avatar Jishitha Bigtv · 2 months ago · 1 min read

ഏറ്റവും പുതിയത്

കാലാവസ്ഥ പ്രവചനത്തിന് എഐ; അപകട മേഖലകളിൽ ഫ്ലഡ് മാപ്പിങ്

സംസ്ഥാനത്ത് വെള്ളപ്പൊക്ക നിയന്ത്രണവും ദുരന്ത മുന്നറിയിപ്പും കൂടുതൽ കാര്യക്ഷമമാക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ടിത ഡാം മാനേജ്മെന്റും അപകടസാധ്യതയുള്ള മേഖലകളിൽ ഫ്ലഡ് മാപ്പിങ്ങും നടപ്പാക്കാൻ മന്ത്രിസഭാ തീരുമാനം. കാലാവസ്ഥാ പ്രവചന സംവിധാനങ്ങളും കൂടുതൽ ആധുനികമാക്കുമെന്ന് മുഖ്യമന്ത്രി…

Unknown's avatar Jishitha Bigtv · 2 months ago · 1 min read

ഏറ്റവും പുതിയത്

കുറ്റിപ്പുറം ബസ് അപകടം; അമിതവേഗമാണ് കാരണമെന്ന് എംവിഡി റിപ്പോർട്ട്

കുറ്റിപ്പുറം ബസ് അപകടത്തിന് പ്രധാന കാരണം അമിതവേഗമാണെന്ന് മോട്ടോർ വാഹന വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്. ഗതാഗത കമ്മീഷണർക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ വിശദമായി വ്യക്തമാക്കിയിരിക്കുന്നത്. തുടർച്ചയായി രണ്ട് വളവുകളുള്ള സ്ഥലത്ത് അമിതവേഗത്തിൽ…

Unknown's avatar Jishitha Bigtv · 2 months ago · 1 min read

ഏറ്റവും പുതിയത്

പാണക്കാട് മണ്ണിടിച്ചിൽ; മണ്ണ് നീക്കം തുടരുന്നു, ഗതാഗതം പുനഃസ്ഥാപിക്കൽ വിദഗ്ധ പരിശോധനയ്ക്ക് ശേഷം

മലപ്പുറം പാണക്കാട് മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് റോഡ് ഗതാഗതം പുനഃസ്ഥാപിക്കുന്നതിനായുള്ള മണ്ണ് നീക്കം ചെയ്യൽ ഇന്നും തുടരുന്നു. അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. ഇന്നലെ റോഡിലെ മണ്ണ് നീക്കം ചെയ്യാൻ കഴിഞ്ഞെങ്കിലും വൈകിട്ട് മഴ ശക്തമായതോടെ…

Unknown's avatar Jishitha Bigtv · 2 months ago · 1 min read

ഏറ്റവും പുതിയത്

മീഡിയ ട്രയൽ ആരോപണം; ദിലീപിന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ വിചാരണ വിവരങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തായെന്ന ആരോപണവുമായി നടൻ ദിലീപ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ദിലീപിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത അഞ്ച് കേസുകളിലെ അന്വേഷണ…

Unknown's avatar Jishitha Bigtv · 2 months ago · 1 min read

Prev1…1516171819…100Next

Archives

  • October 2026
  • September 2026
  • August 2026
  • July 2026
  • June 2026
  • May 2026
  • April 2026

Categories

  • ആലപ്പുഴ
  • ഇടുക്കി
  • ഇന്ത്യ
  • എഡിറ്റോറിയൽ കോളം
  • എന്റർടെയ്ൻമെന്റ്
  • എറണാകുളം
  • ഏറ്റവും പുതിയത്
  • കണ്ണൂർ
  • കാസർഗോഡ്
  • കേരളം
  • കൊല്ലം
  • കോട്ടയം
  • കോഴിക്കോട്
  • ജില്ലകൾ
  • ടോപ് സ്റ്റോറീസ്
  • തിരുവനന്തപുരം
  • തൃശൂർ
  • പത്തനംതിട്ട
  • പാലക്കാട്
  • ബിസിനസ് & ടെക്നോളജി
  • മലപ്പുറം
  • രാഷ്ട്രീയം
  • ലൈഫ്സ്റ്റൈൽ
  • ലോകം
  • വയനാട്
  • സ്പോർട്സ്
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap